rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

Post datesort ascending
Artists റഹ്മാൻ Wed, 23/05/2012 - 13:04
Lyric മഞ്ചാടിപ്പെണ്ണേ വാടീ Wed, 16/05/2012 - 20:35
അവാർഡ് വിഭാഗം മികച്ച സഹനടി Wed, 16/05/2012 - 17:06
Artists രാജാ ഉണ്ണിത്താൻ Wed, 16/05/2012 - 16:56
Lyric ചാടി ചാടി മണ്ണിൽ ചാടും Tue, 15/05/2012 - 13:41
Lyric അറിയാ വഴികളിൽ Tue, 15/05/2012 - 13:21
Lyric മാർകഴി മഞ്ഞിൽ Thu, 10/05/2012 - 13:32
Artists ഗവിൻ പക്കാർഡ് Tue, 08/05/2012 - 15:12
Film/Album സീസൺ Tue, 08/05/2012 - 13:24
Film/Album ഡയമണ്ട് നെക്‌ലേയ്സ് Fri, 04/05/2012 - 15:14
Banner എൽ ജെ ഫിലിംസ് Fri, 04/05/2012 - 14:58
Film/Album പുലിവാൽ പട്ടണം Fri, 04/05/2012 - 13:47
Banner ഐശ്വര്യാ ഫിലിംസ് Fri, 04/05/2012 - 13:18
Artists നവോദയ അപ്പച്ചൻ Tue, 24/04/2012 - 11:20
Lyric ഇന്നലെ ഞാനൊരു മുല്ല നട്ടു Wed, 18/04/2012 - 15:40
Artists ആഷിക് അബു Thu, 29/03/2012 - 16:58
Artists ഹരിഹരൻ Tue, 27/03/2012 - 14:45
Artists ടി ഹരിഹരൻ Mon, 26/03/2012 - 14:56
Artists സജി കുന്നംകുളം Wed, 21/03/2012 - 15:38
Artists ഉണ്ണി കുറ്റിപ്പുറം Wed, 21/03/2012 - 15:30
Film/Album ശങ്കരനും മോഹനനും Tue, 20/03/2012 - 18:54
Artists വേണു Thu, 15/03/2012 - 17:15
Artists പി വേണു Thu, 15/03/2012 - 16:46
Artists ഐസക് തോമസ് കൊട്ടുകാപ്പള്ളി Mon, 12/03/2012 - 18:40
Film/Album കഥാവശേഷൻ Mon, 12/03/2012 - 15:41
Lyric ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ Thu, 08/03/2012 - 15:14
Lyric മൈനാകം കടലില്‍ നിന്നുയരുന്നുവോ Thu, 08/03/2012 - 15:08
Artists അംബികാസുതൻ മാങ്ങാട് Wed, 07/03/2012 - 11:58
Artists സുനിൽ ഗംഗോപാധ്യായ് Tue, 06/03/2012 - 18:28
അവാർഡ് വിഭാഗം നെറ്റ്പാക്ക് അവാർഡ് (മികച്ച മലയാളചിത്രം) Tue, 06/03/2012 - 18:08
Film/Album മഞ്ചാടിക്കുരു Tue, 28/02/2012 - 14:05
അവാർഡ് സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (SAIFF, New York) Tue, 28/02/2012 - 13:50
അവാർഡ് വിഭാഗം ഫിപ്രസ്കി അവാർഡ് (മികച്ച മലയാളചിത്രം) Tue, 28/02/2012 - 13:47
അവാർഡ് വിഭാഗം ഹസ്സൻകുട്ടി അവാർഡ് (മികച്ച ഇന്ത്യൻ നവാഗതസംവിധായകൻ) Tue, 28/02/2012 - 13:45
Artists രതീഷ് ബാബു Tue, 28/02/2012 - 13:30
Artists പാലിയത്ത് അപർണ്ണ മേനോൻ Tue, 28/02/2012 - 13:28
Artists പെട്രോ സെർച്ചർ Tue, 28/02/2012 - 12:33
Producer വിനോദ് മേനോൻ Tue, 28/02/2012 - 12:21
Banner ലിറ്റിൽ ഫിലിംസ് (ഇന്ത്യ) Tue, 28/02/2012 - 12:13
Artists അഞ്ജലി മേനോൻ Tue, 28/02/2012 - 11:11
Film/Album മരണസിംഹാസനം Mon, 20/02/2012 - 15:50
അവാർഡ് വിഭാഗം ഗോൾഡൻ ക്യാമറ Mon, 20/02/2012 - 15:43
Artists സുഹാസ് തായാട്ട് Mon, 20/02/2012 - 15:36
Artists വിശ്വാസ് ഞാറയ്ക്കൽ Mon, 20/02/2012 - 15:34
Artists ഫെർണാണ്ടോ ബെനഡൺ Mon, 20/02/2012 - 15:31
Artists മധു അപ്സര Mon, 20/02/2012 - 15:24
Artists ഭദ്രൻ ഞാറയ്ക്കൽ Mon, 20/02/2012 - 15:16
അവാർഡ് ഐ എഫ് എഫ് കെ Thu, 16/02/2012 - 15:52
അവാർഡ് വിഭാഗം ഫിപ്രസ്കി പ്രത്യേക പരാമർശം Thu, 16/02/2012 - 15:42
Artists ഡോ എസ് പി രമേശ് Tue, 14/02/2012 - 20:18

Pages

Contribution History

തലക്കെട്ട് Edited on Log message
കറ്റക്കിടാവായ കണ്ണനാമുണ്ണിക്ക് Tue, 03/06/2014 - 12:00
അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ Tue, 03/06/2014 - 11:59
അത്തം പത്തിനു Tue, 03/06/2014 - 11:59
ഗാനവും ലയവും നീയല്ലോ Tue, 03/06/2014 - 11:58
മല്ലാക്ഷീ മണിമൗലേ Tue, 03/06/2014 - 11:58
കൺ കവരും കാമിനിയാളെ Tue, 03/06/2014 - 11:57
കരകാണാക്കടൽ Tue, 03/06/2014 - 11:55
മികച്ച മൂന്നാമത്തെ ചിത്രം Tue, 03/06/2014 - 11:52
വിൻസന്റ് Tue, 03/06/2014 - 11:43
ടി ആർ ശ്രീനിവാസലു Tue, 03/06/2014 - 11:28
നീലക്കുയിൽ Tue, 03/06/2014 - 11:21
ഭൂമിയിലെ മാലാഖ Tue, 03/06/2014 - 11:21
ജീവിത യാത്ര Tue, 03/06/2014 - 11:20 എതിരൻ നൽകിയ വിവരങ്ങൾ ചേർത്തു
സ്റ്റേഷൻ മാസ്റ്റർ Tue, 03/06/2014 - 11:20
ഋഷഭേന്ദ്രയ്യ Mon, 02/06/2014 - 19:33
മുട്ടത്തു വർക്കി Mon, 02/06/2014 - 19:15
Kaithapram Damodaran Nampoothiri Mon, 02/06/2014 - 19:06
ടി ഇ വാസുദേവൻ Mon, 02/06/2014 - 16:27
പി വേണു Fri, 30/05/2014 - 18:29
മാളൂട്ടി Fri, 30/05/2014 - 18:21
കേളി Fri, 30/05/2014 - 18:20
മായാമയൂരം Fri, 30/05/2014 - 18:20 Minor Correction
ഉദ്യാനപാലകൻ Fri, 30/05/2014 - 18:18 പോസ്ടറും സിനിമ വിവരങ്ങളും ചേർത്തു
ഭൂതക്കണ്ണാടി Fri, 30/05/2014 - 18:18
ഭാഗ്യദേവത Fri, 30/05/2014 - 18:16
സെല്ലുലോയ്‌ഡ് Fri, 30/05/2014 - 18:15
മലയാളക്കര റസിഡൻസി Fri, 30/05/2014 - 14:34
ബാംഗ്ളൂർ ഡെയ്സ് Fri, 30/05/2014 - 14:34
മുന്നറിയിപ്പ് Thu, 29/05/2014 - 16:06 added main poster
മൈ ലൈഫ്‌ പാർട്ണർ Thu, 29/05/2014 - 14:05
ഹൗ ഓൾഡ്‌ ആർ യു Fri, 23/05/2014 - 11:46
മെഡുല്ല ഒബ്‌ളാം കട്ട Fri, 23/05/2014 - 11:24
ഒരാൾപ്പൊക്കം Wed, 14/05/2014 - 13:50
സിന്ദൂരച്ചെപ്പ് Tue, 13/05/2014 - 19:48
അഞ്ജന ഫിലിംസ് Tue, 13/05/2014 - 19:25
ഭരതൻ Tue, 13/05/2014 - 19:21
ഇതിഹാസ് റിലീസ് Tue, 13/05/2014 - 19:18
യൂസഫലി കേച്ചേരി Tue, 13/05/2014 - 18:59
Yousafali Kecheri Tue, 13/05/2014 - 18:59
ഒരാൾപ്പൊക്കം Tue, 13/05/2014 - 14:47
സ്വന്തമെന്ന പദം Mon, 12/05/2014 - 20:24
ഓർക്കാപ്പുറത്ത് Mon, 12/05/2014 - 20:24
ശരശയ്യ Mon, 12/05/2014 - 20:12
പ്രകാശ് സ്റ്റുഡിയോ Mon, 12/05/2014 - 19:57
ഫാന്റം Mon, 12/05/2014 - 18:51
ജീവിതനൗക Mon, 12/05/2014 - 18:47 എതിരൻ നൽകിയ വിവരങ്ങൾ ചേർത്തു
വെള്ളിനക്ഷത്രം (1949) Mon, 12/05/2014 - 18:46 പോസ്റർ ചേർത്തു
അനാച്ഛാദനം Mon, 12/05/2014 - 18:42
കൊടുങ്ങല്ലൂരമ്മ Mon, 12/05/2014 - 18:41 എൻ ഗോവിന്ദൻ കുട്ടി
കവിയൂർ പൊന്നമ്മ Mon, 12/05/2014 - 12:54

Pages