പുലിവാൽ പട്ടണം
കഥാസന്ദർഭം:
കൈയിലിരിപ്പുകൊണ്ട് നിരന്തരം പുലിവാല് പിടിച്ച അവസ്ഥയിലാവുന്ന നാല്‍വര്‍ സംഘത്തിന്റെ കഥ
ബാനർ:
Tags:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 6 April, 2012
Actors & Characters
Cast:
Actors | Character |
---|---|
വെങ്കിടി | |
രാമകൃഷ്ണൻ | |
പെരേര | |
കഥ സംഗ്രഹം
കഥാസംഗ്രഹം:
നാട്ടുമ്പുറത്തെ വലിയ തറവാട്ടുകാരായ നാല്‍വര്‍സംഘമാണ് നാട്ടിലെ എല്ലാ പ്രശ്നങ്ങളുടേയും സൂത്രധാരന്മാര്. അവിടെ നില്‍ക്കക്കള്ളിയില്ലാതെ നഗരത്തില്‍ എത്തിപ്പെടുന്ന ഇവര്‍ ഫ്ളാറ്റിലെ പെരേരയേയും (ജഗതി),വെങ്കിടാചലപതി(ജഗദീഷ്) യേയും പരിചയപ്പെടുന്നു. ഇവര്‍ നഗരത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍ സുഹൃത്തുക്കളും പെടുകയാണ്.
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
Technical Crew
എഡിറ്റിങ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പത്തരമാറ്റല്ലേ |
സുധാംശു | രവി ജെ മേനോൻ | മധു ബാലകൃഷ്ണൻ |
2 |
സൂര്യഹൃദയം തേങ്ങുമെങ്കിൽ |
സുധാംശു | രവി ജെ മേനോൻ | കെ ജെ യേശുദാസ് |
3 |
സൂര്യഹൃദയം തേങ്ങുമെങ്കിൽ (F) |
സുധാംശു | രവി ജെ മേനോൻ | കെ എസ് ചിത്ര |
4 |
നാട്ടിലും വീട്ടിലും |
സുധാംശു | രവി ജെ മേനോൻ | ഫ്രാങ്കോ |
5 |
ക ക ക കരയിൽ |
സുധാംശു | രവി ജെ മേനോൻ |