Jump to navigation
പ്രശസ്ത ബംഗാളി കവിയും നോവലിസ്റ്റും. ശ്യാമപ്രസാദിന്റെ ഒരേ കടൽ എന്ന ചിത്രം ഇദ്ദേഹത്തിന്റെ ഹീരക് ദീപ്തി എന്ന നോവലിനെ ആസ്പദമാക്കിയാണ്.