ചാടി ചാടി മണ്ണിൽ ചാടും

ചാടി ചാടി മണ്ണിൽ ചാടും

കുഞ്ഞിമഞ്ചാടിക്കുരുവേ

ഇറ്റിറ്റും ഇറ്റിറ്റും ഇറ്റിറ്റും

ഇറ്റിറ്റും ചോര പച്ചപ്പിൻ ചോര

നാലുനാളായിട്ടും വറ്റുന്നില്ല

 

തനനന തനനനേ താനേ

തനനന തനനനേ താനേ

മഞ്ചാടിക്കുരുവേ മഞ്ചാടിക്കുരുവേ

മഞ്ചാടിക്കുരുവേ മഞ്ചാടിക്കുരുവേ

 

തൊടിയിൽ പടരും തൊട്ടാവാടി കുട്ടിയമ്മേ

നിന്നെയൊന്ന് തൊട്ടോട്ടേ

തൊട്ടല്ലോ തൊട്ടല്ലോ

തൊട്ടപാടെ വാടി വീണല്ലോ

 

അഴകായ് ഒഴുകി കാറ്റത്താടും പൂത്തുമ്പീ

കൂടെ വന്നു തുള്ളാമോ

തുള്ളാടി തുള്ളാടി

അമ്പടി കള്ളിപ്പെണ്ണേ കടന്നു പോയോടീ

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Chaadi Chaadi Mannil Chaadum