nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

Entries

Post date
Lyric ഓമലാളെ നിന്നെയോർത്ത് വ്യാഴം, 18/11/2021 - 20:49
Artists ഇംതിയാസ് ബീഗം വ്യാഴം, 18/11/2021 - 20:49
Artists റാസ റസാക്ക് വ്യാഴം, 18/11/2021 - 20:37
Artists യൂനുസ് സലിം വ്യാഴം, 18/11/2021 - 20:22
Film/Album ഓമലാളേ നിന്നെയോർത്ത് (സിംഗിള്‍) : റാസ - ബീഗം വ്യാഴം, 18/11/2021 - 20:21
Lyric തലമേലെ ബുധൻ, 17/11/2021 - 19:56
Lyric ഏതോ മദാലസ ബുധൻ, 17/11/2021 - 19:45
Lyric ചന്ദ്രകാന്തം അലിയും നിലാവില്‍ (F) ബുധൻ, 17/11/2021 - 19:42
Artists നാരായണൻ സി Sat, 30/10/2021 - 10:08
Artists അര്‍ജുന്‍ അശോകൻ Sat, 30/10/2021 - 10:04
Artists അര്‍പിത് പി ആര്‍ Sat, 30/10/2021 - 09:52
Film/Album തേറ്റ വെള്ളി, 29/10/2021 - 22:58
Artists ബിനോഷ് ഗോപി വെള്ളി, 29/10/2021 - 22:57
Artists അരവിന്ദ് പ്രീത വെള്ളി, 29/10/2021 - 22:55
Lyric ഗോവിന്ദനാമസങ്കീർത്തനം ബുധൻ, 20/10/2021 - 15:52
Lyric ആരെ ആര് Sat, 09/10/2021 - 15:39
Lyric ചഞ്ചലനാദം Sat, 09/10/2021 - 15:35
Lyric ഉണരൂ പുളകം Sat, 09/10/2021 - 15:28
Lyric വാ ദേവാ Sat, 09/10/2021 - 15:25
Artists ജോൺസൺ മങ്ങഴ ബുധൻ, 29/09/2021 - 23:16
Lyric മിഴി മിഴി സ്വകാര്യമായ് വെള്ളി, 17/09/2021 - 18:27
Artists സക്കറിയ വാവാട് വെള്ളി, 10/09/2021 - 12:11
Artists പി.ബി അനീഷ് വെള്ളി, 10/09/2021 - 12:09
Artists ഷംസുദ്ധീന്‍ എം.ടി വെള്ളി, 10/09/2021 - 12:08
Film/Album ആയിഷ വെള്ളി, 10/09/2021 - 11:49
Artists ജനീഷ് ഓണക്കൂർ ബുധൻ, 08/09/2021 - 22:58
Lyric വിഗതമായുഗം (കുരുതി തീം) Sun, 22/08/2021 - 21:14
Lyric ഞാന്‍ അണയുന്നു സുന്ദരലോകത്തില്‍ Sun, 15/08/2021 - 23:11
Lyric നിറഞ്ഞും കവിയാത്ത പുണ്യദേവാ Sun, 15/08/2021 - 23:05
Lyric പിംഗളകേശിനീ മൃത്യുമാതാ Sat, 14/08/2021 - 14:33
പാട്ടിന്റെ അനുബന്ധ വർത്തമാനം പാബ്ലോ നെരൂദ കവിതയുടെ വിവര്‍ത്തനം Sun, 25/07/2021 - 19:05
Artists സിനാന്‍ എടക്കര ചൊവ്വ, 20/07/2021 - 20:34
Artists ഹിദ സക്കീർ Sun, 18/07/2021 - 19:44
Lyric റഹീമുൻ അലീമുൻ Sun, 18/07/2021 - 18:13
Artists മിഥുലേഷ് ചോലക്കല്‍ വ്യാഴം, 15/07/2021 - 13:17
Artists സമീര്‍ ബിന്‍സി വ്യാഴം, 15/07/2021 - 13:09
Artists ആഷ മനോജ്‌ Mon, 28/06/2021 - 12:12
Lyric മുത്താരകൊമ്പത്തെ തത്തമ്മ പെണ്ണാളിനെന്താണ് വെള്ളി, 09/04/2021 - 11:00
Lyric കൈപിടിച്ച് പിച്ചവെച്ചു വെള്ളി, 05/02/2021 - 15:10
Film/Album കൈപിടിച്ചു പിച്ചവെച്ചു - Love To All Mothers | Devadutt | Daya | Lola വെള്ളി, 05/02/2021 - 15:07
Artists ലോല വെള്ളി, 05/02/2021 - 15:04
ബാനർ ബോധി സൈലന്റ് സ്കേപ്പ് വെള്ളി, 05/02/2021 - 14:40
Artists എന്‍ പി പ്രകാശ് വെള്ളി, 08/01/2021 - 14:00
Artists എ കെ ദേവി വെള്ളി, 08/01/2021 - 13:35
Lyric ആരും ആരും പിന്‍വിളി Sun, 13/12/2020 - 13:20
Lyric ജയദേവകവിയുടെ ഗീതികൾ ചൊവ്വ, 20/10/2020 - 18:51
Lyric ചിരിച്ചത് നീയല്ല ബുധൻ, 07/10/2020 - 10:15
Artists മധു ബീഹാര്‍ ചൊവ്വ, 22/09/2020 - 12:44
Lyric മണ്ഡല ഉത്സവകാലം വ്യാഴം, 17/09/2020 - 21:21
Lyric വൃശ്ചികപ്പുലര്‍‌വേള വ്യാഴം, 17/09/2020 - 21:19

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
ഗം ഗണനായകം വന്ദേഹം ചൊവ്വ, 15/09/2020 - 11:49
ഗം ഗണനായകം വന്ദേഹം ചൊവ്വ, 15/09/2020 - 11:49
നീലമേഘക്കൂന്തലുണ്ട് ചൊവ്വ, 15/09/2020 - 11:59
നീലമേഘക്കൂന്തലുണ്ട് ചൊവ്വ, 15/09/2020 - 11:59
ജീവിത സാഗരം നീന്തി ചൊവ്വ, 15/09/2020 - 12:03
ജീവിത സാഗരം നീന്തി ചൊവ്വ, 15/09/2020 - 12:03
തരംഗിണി ഓഡിയോ ചൊവ്വ, 15/09/2020 - 12:07 Added tharangini audios
അമ്മേ ശരണം ദേവീ ശരണം ചൊവ്വ, 15/09/2020 - 12:07
വസന്തഗീതങ്ങൾ ചൊവ്വ, 15/09/2020 - 12:09
ഉത്സവഗാനങ്ങൾ (തരംഗിണി ) - വോളിയം 3 ചൊവ്വ, 15/09/2020 - 12:13
ഓടക്കുഴൽ വിളി ചൊവ്വ, 15/09/2020 - 12:18
ഉത്രാടപ്പൂനിലാവേ വാ ചൊവ്വ, 15/09/2020 - 12:18
ഉത്സവഗാനങ്ങൾ (തരംഗിണി) ചൊവ്വ, 15/09/2020 - 12:19
ഹൃദയാഞ്ജലി ചൊവ്വ, 15/09/2020 - 12:20
ഹൃദയാഞ്ജലി ചൊവ്വ, 15/09/2020 - 12:24
തരംഗിണി ഓഡിയോ ചൊവ്വ, 15/09/2020 - 12:26
ആവണിത്താലം ചൊവ്വ, 15/09/2020 - 12:26
തരംഗിണി ഓഡിയോ ചൊവ്വ, 15/09/2020 - 13:05
കളിയാടിവന്നു കുളങ്ങരെ ചൊവ്വ, 15/09/2020 - 14:38
കളിയാടിവന്നു കുളങ്ങരെ ചൊവ്വ, 15/09/2020 - 14:38
കണ്ണകിപ്പാട്ടുമായ് പാട്ടംബല ചൊവ്വ, 15/09/2020 - 14:43
കണ്ണകിപ്പാട്ടുമായ് പാട്ടംബല ചൊവ്വ, 15/09/2020 - 14:43
മണിത്തിങ്കൾ കല വിളങ്ങും ചൊവ്വ, 15/09/2020 - 14:49
മണിത്തിങ്കൾ കല വിളങ്ങും ചൊവ്വ, 15/09/2020 - 14:49
വലംപിരി ശംഖിൽ തീർത്ഥവുമായി ചൊവ്വ, 15/09/2020 - 14:51
വലംപിരി ശംഖിൽ തീർത്ഥവുമായി ചൊവ്വ, 15/09/2020 - 14:52
അമ്മേ ശരണം ദേവീ ശരണം ചൊവ്വ, 15/09/2020 - 14:55
പൊന്നോണ തരംഗിണി Vol-4 ചൊവ്വ, 15/09/2020 - 15:24
സംഗീത കാസറ്റ്സ് ചൊവ്വ, 15/09/2020 - 15:26
പുഷ്പാഞ്ജലി - ഭക്തിഗാനങ്ങൾ ചൊവ്വ, 15/09/2020 - 15:27
മയിൽ‌പ്പീലി ആൽബം ചൊവ്വ, 15/09/2020 - 16:37
മണിത്തിങ്കൾ കല വിളങ്ങും വ്യാഴം, 17/09/2020 - 10:18
ഗം ഗണനായകം വന്ദേഹം വ്യാഴം, 17/09/2020 - 10:20
വലംപിരി ശംഖിൽ തീർത്ഥവുമായി വ്യാഴം, 17/09/2020 - 10:21
കാനനവാസാ കലിയുഗവരദാ വ്യാഴം, 17/09/2020 - 20:54
കാനനവാസാ കലിയുഗവരദാ വ്യാഴം, 17/09/2020 - 20:54
അഖിലാണ്ഡബ്രഹ്മത്തിന്‍ വ്യാഴം, 17/09/2020 - 20:54
അഖിലാണ്ഡബ്രഹ്മത്തിന്‍ വ്യാഴം, 17/09/2020 - 20:54
ആനയിറങ്ങും മാമലയില്‍ വ്യാഴം, 17/09/2020 - 20:55
ആനയിറങ്ങും മാമലയില്‍ വ്യാഴം, 17/09/2020 - 20:55
അയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബം വ്യാഴം, 17/09/2020 - 20:57
മാനത്ത് മകരവിളക്ക് വ്യാഴം, 17/09/2020 - 21:07
മാനത്ത് മകരവിളക്ക് വ്യാഴം, 17/09/2020 - 21:07
മഹാപ്രഭോ മമ വ്യാഴം, 17/09/2020 - 21:07
മഹാപ്രഭോ മമ വ്യാഴം, 17/09/2020 - 21:07
മകരനിലാക്കുളിരാടിപ്പാടി വ്യാഴം, 17/09/2020 - 21:08
മകരനിലാക്കുളിരാടിപ്പാടി വ്യാഴം, 17/09/2020 - 21:08
മന്ദാരം മലര്‍‌മഴ ചൊരിയും വ്യാഴം, 17/09/2020 - 21:19
മന്ദാരം മലര്‍‌മഴ ചൊരിയും വ്യാഴം, 17/09/2020 - 21:19
ഉണര്‍‌ന്നെത്തിടും ഈ വ്യാഴം, 17/09/2020 - 21:19

Pages