Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

Entries

Post datesort ascending
Studio ആഷ് ഡിജി സ്റ്റുഡിയോസ് Mon, 29/08/2022 - 12:32
Lyric വെള്ളക്കിഴക്കങ്ങു കീറണ നേരത്ത് Mon, 29/08/2022 - 12:05
Artists ഷാജി മാർത്താണ്ഡം Mon, 29/08/2022 - 12:04
Studio ശ്യാം ജി ഓഡിയോ ട്രാക്‌സ് കൊച്ചി Mon, 29/08/2022 - 12:00
Lyric പ്രിയമുള്ളവളേ പ്രിയമുള്ളവളേ ബുധൻ, 24/08/2022 - 18:55
Artists എം രാധാകൃഷ്ണൻ ബുധൻ, 24/08/2022 - 13:17
Lyric പിന്നിലെൻ സ്വപ്നത്തിൻ ചൊവ്വ, 23/08/2022 - 22:25
Lyric രാവിൽ ഈ രാവിൽ ചൊവ്വ, 23/08/2022 - 16:36
Artists ശ്യാം ക്രിസ്റ്റ കല ചൊവ്വ, 23/08/2022 - 16:33
Lyric അമ്മ മടങ്ങി മറഞ്ഞു പോയി ചൊവ്വ, 23/08/2022 - 09:40
Lyric വെള്ളോടിൻ കിങ്ങിണി കെട്ടിയ Mon, 22/08/2022 - 13:25
Lyric അമ്പിളി രാവും Sat, 20/08/2022 - 21:44
Lyric തലതിരിവിത് വികട ശകട വെള്ളി, 19/08/2022 - 22:12
Lyric പൂവുകൾ പൂക്കും ചില്ലകളിൽ വ്യാഴം, 18/08/2022 - 13:25
Artists സെറ എൽസാ റെനി വ്യാഴം, 18/08/2022 - 13:20
Artists ഹന്നാ അനിൽ വ്യാഴം, 18/08/2022 - 13:16
Artists സിബി ജി ജോൺ വ്യാഴം, 18/08/2022 - 13:09
Lyric നമ്മളാണു ശില്പികൾ വ്യാഴം, 18/08/2022 - 11:52
Lyric നീ വ്യാഴം, 18/08/2022 - 11:26
Lyric പുളകമോഹങ്ങൾ തൻ സുദിനം വ്യാഴം, 18/08/2022 - 09:23
Lyric ലഡ്‌ക്കി ലഡ്‌ക്കി തു ഹേ അംബർ സെ ബുധൻ, 17/08/2022 - 20:20
Studio VGP സ്റ്റുഡിയോ ചെന്നൈ ബുധൻ, 17/08/2022 - 20:12
Lyric ഇന്നേതോ പുതുകാലം ബുധൻ, 17/08/2022 - 11:47
Artists ഗോപി കൃഷ്ണ ബുധൻ, 17/08/2022 - 11:44
Studio CAC സ്റ്റുഡിയോ കൊച്ചി ബുധൻ, 17/08/2022 - 11:37
Studio HW സ്റ്റുഡിയോ കൊച്ചി ബുധൻ, 17/08/2022 - 11:34
Lyric ആകാശപ്പൂചൂടും മേട്ടിൽ ബുധൻ, 17/08/2022 - 10:57
Artists സുന്ദർ ബുധൻ, 17/08/2022 - 10:57
Artists റെയ്‌സൺ മുട്ടിചുക്കരൻ ബുധൻ, 17/08/2022 - 10:46
Lyric അബുദാബിയെന്നൊരു നാട് ചൊവ്വ, 16/08/2022 - 22:31
Lyric ഓണമാസപ്പൂനിലാവും ചൊവ്വ, 16/08/2022 - 21:09
Lyric ഖൽബിലെ ഹൂറി പൂന്തിങ്കൾ വെള്ളി, 12/08/2022 - 19:59
Artists ജിത്തു ഉമ്മൻ തോമസ് വെള്ളി, 12/08/2022 - 19:58
Lyric നീ ഒരിന്ദ്രജാലമേ വ്യാഴം, 11/08/2022 - 10:02
Lyric ചോദ്യചിഹ്നം പോലെ വ്യാഴം, 11/08/2022 - 09:09
Artists സനു പി എസ് വ്യാഴം, 11/08/2022 - 09:07
Artists സനു പി എസ് വ്യാഴം, 11/08/2022 - 09:07
Artists ഭരത് അർജുനൻ വ്യാഴം, 11/08/2022 - 08:58
Artists വൈഭവ് വ്യാഴം, 11/08/2022 - 08:55
Lyric ഇക്കക്കാക്കയുടെ പുന്നാര ബുധൻ, 10/08/2022 - 11:45
Lyric യെന്തര് കണ്ണ്ടേയ് ചൊവ്വ, 09/08/2022 - 13:41
Lyric ശ്രീജാനവീധരം Mon, 08/08/2022 - 18:05
Lyric പൂവിതൾ തുമ്പിൽ തുമ്പാലെ(ബിറ്റ് ) വെള്ളി, 05/08/2022 - 17:49
Lyric സാംഗോപാംഗം(യോഗാ ) വെള്ളി, 05/08/2022 - 16:28
Lyric പൊന്നിൻകുടമേ നീയുറങ്ങ് ബുധൻ, 03/08/2022 - 17:58
Lyric ചന്ദനമൊഴുകും തീരത്തെ(D) ബുധൻ, 03/08/2022 - 12:18
Lyric വരാതെ വന്നത് വരാനിരിപ്പത് ചൊവ്വ, 02/08/2022 - 20:13
Lyric ഹേയ് ഓട്ടോക്കാരൻ(2) ചൊവ്വ, 02/08/2022 - 17:16
Lyric അക്ഷയനീശ്വരന്റെ ചൊവ്വ, 02/08/2022 - 16:53
Lyric ഏയ് ഓട്ടോക്കാരൻ വെള്ളി, 29/07/2022 - 18:01

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
വാഴേണം വാഴേണം Sun, 05/11/2023 - 11:15 പുതിയ ഗാനം ചേർത്തു
വാഴേണം വാഴേണം Sun, 05/11/2023 - 11:15 പുതിയ ഗാനം ചേർത്തു
വാഴേണം വാഴേണം Sun, 05/11/2023 - 11:15 പുതിയ ഗാനം ചേർത്തു
അനൂപ് സനൽ കുമാർ Sun, 05/11/2023 - 11:14 റെക്കോർഡിങ് എഞ്ചിനീയർ പേര് ചേർത്തു
അനൂപ് സനൽ കുമാർ Sun, 05/11/2023 - 11:14 റെക്കോർഡിങ് എഞ്ചിനീയർ പേര് ചേർത്തു
ടോണി വിത്സൻ Sun, 05/11/2023 - 11:11 റെക്കോർഡിങ് എഞ്ചിനീയർ പേര് ചേർത്തു
ടോണി വിത്സൻ Sun, 05/11/2023 - 11:11 റെക്കോർഡിങ് എഞ്ചിനീയർ പേര് ചേർത്തു
വൈറ്റ് ലാൻഡ് പയ്യന്നൂർ Sun, 05/11/2023 - 11:07 റെക്കോർഡിങ് സ്റ്റുഡിയോയുടെ പേര് ചേർത്തു
വൈറ്റ് ലാൻഡ് പയ്യന്നൂർ Sun, 05/11/2023 - 11:07 റെക്കോർഡിങ് സ്റ്റുഡിയോയുടെ പേര് ചേർത്തു
ടോജോസോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് Sun, 05/11/2023 - 11:05 റെക്കോർഡിങ് സ്റ്റുഡിയോയുടെ പേര് ചേർത്തു
ടോജോസോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് Sun, 05/11/2023 - 11:05 റെക്കോർഡിങ് സ്റ്റുഡിയോയുടെ പേര് ചേർത്തു
രതീഷ് അമ്പലത്തറ Sun, 05/11/2023 - 11:00 പുതിയ ഗായകന്റെ പേര് ചേർത്തു
രതീഷ് അമ്പലത്തറ Sun, 05/11/2023 - 11:00 പുതിയ ഗായകന്റെ പേര് ചേർത്തു
സംഗീത പി എസ് Sun, 05/11/2023 - 10:58 പുതിയ ഗായികയുടെ പേര് ചേർത്തു
സംഗീത പി എസ് Sun, 05/11/2023 - 10:58 പുതിയ ഗായികയുടെ പേര് ചേർത്തു
പറന്നേ പോ Sun, 05/11/2023 - 10:50 പുതിയ ഗാനം ചേർത്തു
പറന്നേ പോ Sun, 05/11/2023 - 10:50 പുതിയ ഗാനം ചേർത്തു
പറന്നേ പോ Sun, 05/11/2023 - 10:50 പുതിയ ഗാനം ചേർത്തു
ഉയിരാണച്ഛൻ വെള്ളി, 03/11/2023 - 12:23 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
ഉയിരാണച്ഛൻ വെള്ളി, 03/11/2023 - 12:23 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
ഉയിരാണച്ഛൻ വെള്ളി, 03/11/2023 - 12:23 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
ബെൻസൻ സ്റ്റുഡിയോ തിരുവനന്തപുരം വെള്ളി, 03/11/2023 - 12:21 റെക്കോർഡിങ് സ്റ്റുഡിയോയുടെ പേര് ചേർത്തു
ബെൻസൻ സ്റ്റുഡിയോ തിരുവനന്തപുരം വെള്ളി, 03/11/2023 - 12:21 റെക്കോർഡിങ് സ്റ്റുഡിയോയുടെ പേര് ചേർത്തു
സജികുമാർ മഞ്ഞമല വെള്ളി, 03/11/2023 - 12:15 പിന്നണിവാദ്യം പേര് ചേർത്തു
സജികുമാർ മഞ്ഞമല വെള്ളി, 03/11/2023 - 12:15 പിന്നണിവാദ്യം പേര് ചേർത്തു
റാണി വെള്ളി, 03/11/2023 - 11:30 സംഗീതവിഭാഗം പേരുകൾ ചേർത്തു
ഓർക്കുന്നു വീണ്ടും വെള്ളി, 03/11/2023 - 10:19 പുതിയ ഗാനം ചേർത്തു
ഓർക്കുന്നു വീണ്ടും വെള്ളി, 03/11/2023 - 10:19 പുതിയ ഗാനം ചേർത്തു
ഓർക്കുന്നു വീണ്ടും വെള്ളി, 03/11/2023 - 10:19 പുതിയ ഗാനം ചേർത്തു
അശ്വിൻ ജി ആർ ബുധൻ, 01/11/2023 - 11:46 പ്രൊഫൈൽ വിവരം കൂടി ചേർത്തു
മാപ്പാക്കെന്റപ്പാ ബുധൻ, 01/11/2023 - 11:44 പുതിയ ഗാനം ചേർത്തു
മാപ്പാക്കെന്റപ്പാ ബുധൻ, 01/11/2023 - 11:44 പുതിയ ഗാനം ചേർത്തു
മാപ്പാക്കെന്റപ്പാ ബുധൻ, 01/11/2023 - 11:44 പുതിയ ഗാനം ചേർത്തു
അമ്മിണി അമ്മ സ്റ്റുഡിയോ ബുധൻ, 01/11/2023 - 11:43 പുതിയ റെക്കോർഡിങ് സ്റ്റുഡിയോവിന്റെ പേര് ചേർത്തു
അമ്മിണി അമ്മ സ്റ്റുഡിയോ ബുധൻ, 01/11/2023 - 11:43 പുതിയ റെക്കോർഡിങ് സ്റ്റുഡിയോവിന്റെ പേര് ചേർത്തു
സുജി സ്റ്റുഡിയോസ് ബുധൻ, 01/11/2023 - 11:41 പുതിയ റെക്കോർഡിങ്സ്റ്റു ഡിയോവിന്റെ പേര് ചേർത്തു
സുജി സ്റ്റുഡിയോസ് ബുധൻ, 01/11/2023 - 11:41 പുതിയ റെക്കോർഡിങ്സ്റ്റു ഡിയോവിന്റെ പേര് ചേർത്തു
ത്രയാ സ്റ്റുഡിയോ ബുധൻ, 01/11/2023 - 11:39 പുതിയ സ്റ്റുഡിയോയുടെ പേര് ചേർത്തു
ത്രയാ സ്റ്റുഡിയോ ബുധൻ, 01/11/2023 - 11:39 പുതിയ സ്റ്റുഡിയോയുടെ പേര് ചേർത്തു
രഘു ശ്രാവൺ കുമാർ ബുധൻ, 01/11/2023 - 11:36 ശബ്ദസംവിധാനം പേര് ചേർത്തു
രഘു ശ്രാവൺ കുമാർ ബുധൻ, 01/11/2023 - 11:36 ശബ്ദസംവിധാനം പേര് ചേർത്തു
രഞ്ജിത്ത് ഉണ്ണി ബുധൻ, 01/11/2023 - 11:29 പുതിയ ഗായകന്റെ പേര് ചേർത്തു
രഞ്ജിത്ത് ഉണ്ണി ബുധൻ, 01/11/2023 - 11:29 പുതിയ ഗായകന്റെ പേര് ചേർത്തു
അശ്വിൻ ജി ആർ ബുധൻ, 01/11/2023 - 11:27 പുതിയ സംഗീതസംവിധായകന്റെ പേര് ചേർത്തു
നിറ മഴ (ഹോളി സോങ് ) വെള്ളി, 27/10/2023 - 20:13 പുതിയ ഗാനം ചേർത്തു
നിറ മഴ (ഹോളി സോങ് ) വെള്ളി, 27/10/2023 - 20:13 പുതിയ ഗാനം ചേർത്തു
നിറ മഴ (ഹോളി സോങ് ) വെള്ളി, 27/10/2023 - 20:13 പുതിയ ഗാനം ചേർത്തു
രാമനെന്നും പോരാളി വെള്ളി, 27/10/2023 - 19:47 വരികൾ ചേർത്തു
രാമനെന്നും പോരാളി വെള്ളി, 27/10/2023 - 11:27 പുതിയ ഗാനം ചേർത്തു
രാമനെന്നും പോരാളി വെള്ളി, 27/10/2023 - 11:27 പുതിയ ഗാനം ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

Pages