പൂവിതൾ തുമ്പിൽ തുമ്പാലെ(ബിറ്റ് )

പൂവിതൾ തുമ്പിൽ തുമ്പാലെ
മാനസ ശ്രീലക വാതിൽ നീയൊരുമ്മി
തൂവിയ പൂമ്പൊടിയും പൂന്തേനും
പുരണ്ടൊരി ജീവിതം മധുരം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovithal thumbil thumbale(bit)

Additional Info

Year: 
1988