Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

Entries

Post datesort ascending
Lyric തരിവള കരിവള വെള്ളി, 29/10/2021 - 10:44
Lyric ജീവപ്രപഞ്ചത്തിൻ വ്യാഴം, 28/10/2021 - 20:18
Film/Album ശരണമയ്യപ്പ (ആൽബം ) വ്യാഴം, 28/10/2021 - 20:11
Artists കെ ജി സേതുനാഥ്‌ വ്യാഴം, 28/10/2021 - 14:43
Lyric നാഗപാലകൾ പൂവണിയുമ്പോൾ വ്യാഴം, 28/10/2021 - 12:58
Lyric മധുരം തിരുമധുരം വ്യാഴം, 28/10/2021 - 11:43

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
*തൊഴുതിട്ടും തൊഴുതിട്ടും തീരുന്നില്ല Sat, 31/12/2022 - 13:21 പുതിയ ഗാനം ചേർത്തു
*തൊഴുതിട്ടും തൊഴുതിട്ടും തീരുന്നില്ല Sat, 31/12/2022 - 13:21 പുതിയ ഗാനം ചേർത്തു
*തൊഴുതിട്ടും തൊഴുതിട്ടും തീരുന്നില്ല Sat, 31/12/2022 - 13:21 പുതിയ ഗാനം ചേർത്തു
ഗായത്രി ശ്രീമംഗലം Sat, 31/12/2022 - 13:15 പുതിയ ഗായികയുടെ പേര് ചേർത്തു
ഗായത്രി ശ്രീമംഗലം Sat, 31/12/2022 - 13:15 പുതിയ ഗായികയുടെ പേര് ചേർത്തു
അനഘ കൃഷ്ണൻ Sat, 31/12/2022 - 13:07 പുതിയ ഗായികയുടെ പേര് ചേർത്തു
അനഘ കൃഷ്ണൻ Sat, 31/12/2022 - 13:07 പുതിയ ഗായികയുടെ പേര് ചേർത്തു
ഒന്നു തൊട്ടേ അന്നു തൊട്ടേ വ്യാഴം, 29/12/2022 - 10:30 ഗാനത്തിന്റ വരികൾ ചേർത്തു
ആരോമലുണ്ണിക്ക് പൊന്നരഞ്ഞാൺ ചൊവ്വ, 27/12/2022 - 14:21 ഗാനത്തിന്റ വീഡിയോ കൂടി ചേർത്തു
സ്വപ്നങ്ങളാദ്യമായ് ഇന്നെൻ ചൊവ്വ, 27/12/2022 - 14:17 ഗാനത്തിന്റ വീഡിയോ കൂടി ചേർത്തു
മനം പോലെയാണോ മംഗല്യം ചൊവ്വ, 27/12/2022 - 14:15 ഗാനത്തിന്റ വീഡിയോ ചേർത്തു
ഹാപ്പി ന്യൂ ഇയർ ചൊവ്വ, 27/12/2022 - 14:13 ഗാനത്തിന്റ വീഡിയോ ചേർത്തു
രജിഷ വിജയൻ ബുധൻ, 21/12/2022 - 19:04 പ്രൊഫൈൽ ഫോട്ടോസ് കൂടി ചേർത്തു
കാക്കിപ്പടായാ കേരളത്തിൻ ബുധൻ, 21/12/2022 - 10:45 പുതിയ ഗാനവും വരികളും ചേർത്തു
കാക്കിപ്പടായാ കേരളത്തിൻ ബുധൻ, 21/12/2022 - 10:45 പുതിയ ഗാനവും വരികളും ചേർത്തു
കാക്കിപ്പടായാ കേരളത്തിൻ ബുധൻ, 21/12/2022 - 10:45 പുതിയ ഗാനവും വരികളും ചേർത്തു
പൂവായ് പൂവായ് പാറും ചൊവ്വ, 20/12/2022 - 11:18 പുതിയ ഗാനം,വരികൾ എന്നിവ ചേർത്തു
പൂവായ് പൂവായ് പാറും ചൊവ്വ, 20/12/2022 - 11:18 പുതിയ ഗാനം,വരികൾ എന്നിവ ചേർത്തു
പൂവായ് പൂവായ് പാറും ചൊവ്വ, 20/12/2022 - 11:18 പുതിയ ഗാനം,വരികൾ എന്നിവ ചേർത്തു
കാലിത്തൊഴുത്തിൽ (കരോൾ ഗാനം ) വെള്ളി, 16/12/2022 - 21:51 പുതിയ ഗാനത്തിന്റ വിവരണങ്ങൾ ചേർത്തു
കാലിത്തൊഴുത്തിൽ (കരോൾ ഗാനം ) വെള്ളി, 16/12/2022 - 21:51 പുതിയ ഗാനത്തിന്റ വിവരണങ്ങൾ ചേർത്തു
കാലിത്തൊഴുത്തിൽ (കരോൾ ഗാനം ) വെള്ളി, 16/12/2022 - 21:51 പുതിയ ഗാനത്തിന്റ വിവരണങ്ങൾ ചേർത്തു
മാക്സ് വെൽ വെള്ളി, 16/12/2022 - 21:49 പിന്നണിവാദ്യം പേര് ചേർത്തു
മാക്സ് വെൽ വെള്ളി, 16/12/2022 - 21:49 പിന്നണിവാദ്യം പേര് ചേർത്തു
ആകാശം നിൻ സ്വന്തം താൻ വെള്ളി, 16/12/2022 - 12:45 പുതിയ വരികൾ ചേർത്തു
അമ്പെയ്യാൻ കാക്കും കണ്ണ് വെള്ളി, 16/12/2022 - 11:09 പുതിയ വരികൾ ചേർത്തു
ഓ പ്രാണനാഥ പൂമെയ് തളരവേ.. വെള്ളി, 16/12/2022 - 11:04 പുതിയ വരികൾ ചേർത്തു
ഗോൾഡ് ചൊവ്വ, 06/12/2022 - 22:03 സംഗീതവിഭാഗം പേരുകൾ ചേർത്തു
*ഗോൾഡ് തീം ഗാനം ചൊവ്വ, 06/12/2022 - 21:52 പുതിയ ഗാനം ചേർത്തു
*ഗോൾഡ് തീം ഗാനം ചൊവ്വ, 06/12/2022 - 21:52 പുതിയ ഗാനം ചേർത്തു
*ഗോൾഡ് തീം ഗാനം ചൊവ്വ, 06/12/2022 - 21:52 പുതിയ ഗാനം ചേർത്തു
*തന്നെ തന്നെ ചൊവ്വ, 06/12/2022 - 21:49 പുതിയ ഗാനം ചേർത്തു
*തന്നെ തന്നെ ചൊവ്വ, 06/12/2022 - 21:49 പുതിയ ഗാനം ചേർത്തു
*തന്നെ തന്നെ ചൊവ്വ, 06/12/2022 - 21:49 പുതിയ ഗാനം ചേർത്തു
*ഉരൽ ഉരുളുമ്പോൾ ചൊവ്വ, 06/12/2022 - 21:47 പുതിയ ഗാനം ചേർത്തു
*ഉരൽ ഉരുളുമ്പോൾ ചൊവ്വ, 06/12/2022 - 21:47 പുതിയ ഗാനം ചേർത്തു
*ഉരൽ ഉരുളുമ്പോൾ ചൊവ്വ, 06/12/2022 - 21:47 പുതിയ ഗാനം ചേർത്തു
സിജു വിത്സൻ ചൊവ്വ, 06/12/2022 - 21:45 പുതിയ ഗായകന്റെ പേര് ചേർത്തു
സിജു വിത്സൻ ചൊവ്വ, 06/12/2022 - 21:45 പുതിയ ഗായകന്റെ പേര് ചേർത്തു
*ക്ലോക്ക് സൂചികൾ ചൊവ്വ, 06/12/2022 - 13:16 പുതിയ ഗാനം ചേർത്തു
*ക്ലോക്ക് സൂചികൾ ചൊവ്വ, 06/12/2022 - 13:16 പുതിയ ഗാനം ചേർത്തു
*ക്ലോക്ക് സൂചികൾ ചൊവ്വ, 06/12/2022 - 13:16 പുതിയ ഗാനം ചേർത്തു
*ഹാൻഡ്സപ് സിന്ദഗി ചൊവ്വ, 06/12/2022 - 13:12 അക്ഷരപിശക് ശരിയാക്കി
*ഗോൾഡ് ഹസ്‌ലെ ചൊവ്വ, 06/12/2022 - 13:10 പുതിയ ഗായകന്റെ പേര് ചേർത്തു
*ഗോൾഡ് ഹസ്‌ലെ ചൊവ്വ, 06/12/2022 - 13:10 പുതിയ ഗായകന്റെ പേര് ചേർത്തു
*ഗോൾഡ് ഹസ്‌ലെ ചൊവ്വ, 06/12/2022 - 13:10 പുതിയ ഗായകന്റെ പേര് ചേർത്തു
കെ എസ് അഭിഷേക് ചൊവ്വ, 06/12/2022 - 13:09 പുതിയ ഗായകന്റ് പേര് ചേർത്തു
കെ എസ് അഭിഷേക് ചൊവ്വ, 06/12/2022 - 13:09 പുതിയ ഗായകന്റ് പേര് ചേർത്തു
*പുലരി ഉണർന്നതു കാണണ്ടേ ചൊവ്വ, 06/12/2022 - 13:02 പുതിയ ഗാനം ചേർത്തു
*പുലരി ഉണർന്നതു കാണണ്ടേ ചൊവ്വ, 06/12/2022 - 13:02 പുതിയ ഗാനം ചേർത്തു

Pages