Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

Entries

Post datesort ascending
Artists ദേവദയം അശോക് വെള്ളി, 15/07/2022 - 10:03
Lyric വിരൽ തൊടാതെ വെയിൽ ചൊവ്വ, 12/07/2022 - 09:33
Artists ഗണേശൻ ചൊവ്വ, 12/07/2022 - 09:33
Lyric താളം ആദിതാളം ചിലങ്ക താളം Sat, 09/07/2022 - 22:35
Lyric പാലാപ്പളളി തിരുപ്പള്ളീ വെള്ളി, 08/07/2022 - 22:24
Artists അതുൽ നറുകര വെള്ളി, 08/07/2022 - 22:18
Artists ശ്രീഹരി തറയിൽ വെള്ളി, 08/07/2022 - 22:09
Lyric ഹലോ ദിസ്‌ ഈസ്‌ ജോണി വ്യാഴം, 07/07/2022 - 21:30
Artists ഡോ കല്യാണസുന്ദരം വ്യാഴം, 07/07/2022 - 21:28
Lyric തെനകൊയ്യണ മാർകഴി മാസം വ്യാഴം, 07/07/2022 - 14:01
Lyric ആരോമൽ പൂവ് പോലെന്നിൽ വ്യാഴം, 07/07/2022 - 12:31
Lyric ഒരു കോടിപ്പൂക്കൾ വിടർത്തി വ്യാഴം, 07/07/2022 - 11:49
Lyric നെല്ലു വിളയും വയലിന്നരികിൽ ചൊവ്വ, 05/07/2022 - 10:40
Studio ആരഭി ഡിജിറ്റൽ തിരുവനന്തപുരം ചൊവ്വ, 05/07/2022 - 10:40
Artists ബിബിൻ ചൊവ്വ, 05/07/2022 - 10:35
Lyric വരാനാവില്ലേ അരികേ രാഗലോലം Mon, 04/07/2022 - 13:15
Artists അസനു അന്ന അഗസ്റ്റിൻ Mon, 04/07/2022 - 13:13
Lyric രാധേ രാധേ വസന്ത രാധേ Mon, 04/07/2022 - 13:04
Lyric നാരീമണീ നാടോടീ ബുധൻ, 29/06/2022 - 10:23
Lyric വിരിഞ്ഞ മലരിതളിൽ Mon, 27/06/2022 - 12:38
Lyric സംഗീത മരതക ഹാരം വെള്ളി, 24/06/2022 - 12:46
Lyric അങ്ങുമേലേ അങ്ങുമേലേ അങ്ങേതോ Mon, 20/06/2022 - 08:34
Lyric ജീവാകാശം കാണുന്നെ മേലെ ചൊവ്വ, 14/06/2022 - 21:35
Lyric പാറിപറക്കാൻ തെന്നലാവാം ചൊവ്വ, 14/06/2022 - 12:44
Studio ഓഫ്‌ബീറ്റ് സ്റ്റുഡിയോസ് ചെന്നൈ ചൊവ്വ, 14/06/2022 - 12:43
Lyric ഒരു നാളിതാ പുലരുന്നു ചൊവ്വ, 14/06/2022 - 11:57
Artists അനന്തു ചൊവ്വ, 14/06/2022 - 11:56
Studio ഒൺ സ്റ്റുഡിയോസ് ചെന്നൈ ചൊവ്വ, 14/06/2022 - 11:51
Lyric കണ്ണ് കറുകറെ കരിമേഘതുമ്പ് Mon, 13/06/2022 - 22:13
Artists അധീഫ് മുഹമ്മദ്‌ Mon, 13/06/2022 - 22:09
Lyric കണ്ണു കൊണ്ട് നുള്ളി നീ Mon, 13/06/2022 - 13:02
Lyric ഏതോയേതോ സ്വപ്നത്തിൻ (ഋതുരാഗം) Mon, 13/06/2022 - 09:06
Lyric അന്നതാ പൊക്കി Mon, 13/06/2022 - 08:49
Lyric അങ്ങനെ Mon, 13/06/2022 - 08:44
Lyric എങ്ങനൊക്കെ എങ്ങനൊക്കെ Mon, 13/06/2022 - 08:42
Lyric വെള്ളമടിച്ചവരെ Mon, 13/06/2022 - 08:32
Lyric മൊഞ്ചേറും രാവിൽ Mon, 13/06/2022 - 08:30
Artists കൗഷിക് വിനോദ് Mon, 13/06/2022 - 08:29
Lyric മെല്ലെ കാതിൽ Mon, 13/06/2022 - 08:19
Lyric ആഴിതൻ അകവും Mon, 13/06/2022 - 08:16
Lyric ഓട്ടപാത്രത്തിൽ Mon, 13/06/2022 - 08:14
Lyric നിറഞ്ഞു താരകങ്ങൾ നിന്ന Mon, 30/05/2022 - 14:47
Lyric യാതൊന്നും പറയാതെ രാവേ Mon, 30/05/2022 - 12:02
Studio കെ 7 സ്റ്റുഡിയോസ് Mon, 30/05/2022 - 11:57
Artists രാധാകൃഷ്ണൻ വ്യാഴം, 19/05/2022 - 17:28
Lyric തുഴയുമോ തുടരുമോ വ്യാഴം, 19/05/2022 - 11:30
Lyric നിറം തൊടാൻ വരൂ ചൊവ്വ, 17/05/2022 - 10:15
Lyric ഇല്ലിനി വാക്കുകൾ എന്റെ നാഥാ Mon, 16/05/2022 - 15:27
Artists ഷൈനി രഞ്ജു Mon, 16/05/2022 - 15:20
Film/Album എന്റെ നാഥൻ Mon, 16/05/2022 - 15:17

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മുഹമ്മദ്‌ മുബ്ബാസ് ബുധൻ, 20/09/2023 - 11:42 പുതിയ ഗായകന്റെ പേര് ചേർത്തു
മുഹമ്മദ്‌ മുബ്ബാസ് ബുധൻ, 20/09/2023 - 11:42 പുതിയ ഗായകന്റെ പേര് ചേർത്തു
മാരന്റെ പെണ്ണല്ലേ ബുധൻ, 20/09/2023 - 11:35 പുതിയ ഗാനം ചേർത്തു
മാരന്റെ പെണ്ണല്ലേ ബുധൻ, 20/09/2023 - 11:35 പുതിയ ഗാനം ചേർത്തു
മാരന്റെ പെണ്ണല്ലേ ബുധൻ, 20/09/2023 - 11:35 പുതിയ ഗാനം ചേർത്തു
സേവ് മി ചൊവ്വ, 19/09/2023 - 19:45 പുതിയ ഗാനം ചേർത്തു
സേവ് മി ചൊവ്വ, 19/09/2023 - 19:45 പുതിയ ഗാനം ചേർത്തു
സേവ് മി ചൊവ്വ, 19/09/2023 - 19:45 പുതിയ ഗാനം ചേർത്തു
ശുഭാങ്കിനി ചൊവ്വ, 19/09/2023 - 19:43 പുതിയ ഗായികയുടെ പേര് ചേർത്തു
ശുഭാങ്കിനി ചൊവ്വ, 19/09/2023 - 19:43 പുതിയ ഗായികയുടെ പേര് ചേർത്തു
കശ്യപ് റാം മോഹൻ ചൊവ്വ, 19/09/2023 - 19:37 ഗാനരചയിതാവിന്റെ പേര് ചേർത്തു
കശ്യപ് റാം മോഹൻ ചൊവ്വ, 19/09/2023 - 19:37 ഗാനരചയിതാവിന്റെ പേര് ചേർത്തു
ഉയിരായ് മാറവേ ചൊവ്വ, 19/09/2023 - 19:23 പുതിയ ഗാനം ചേർത്തു
ഉയിരായ് മാറവേ ചൊവ്വ, 19/09/2023 - 19:23 പുതിയ ഗാനം ചേർത്തു
ഉയിരായ് മാറവേ ചൊവ്വ, 19/09/2023 - 19:23 പുതിയ ഗാനം ചേർത്തു
ഇന്നിതിലെ ചൊവ്വ, 19/09/2023 - 19:09 പുതിയ ഗാനം ചേർത്തു
ഇന്നിതിലെ ചൊവ്വ, 19/09/2023 - 19:09 പുതിയ ഗാനം ചേർത്തു
ഇന്നിതിലെ ചൊവ്വ, 19/09/2023 - 19:09 പുതിയ ഗാനം ചേർത്തു
ഓരോ മനവും ചൊവ്വ, 19/09/2023 - 14:54 പുതിയ ഗാനം ചേർത്തു
ഓരോ മനവും ചൊവ്വ, 19/09/2023 - 14:54 പുതിയ ഗാനം ചേർത്തു
ഓരോ മനവും ചൊവ്വ, 19/09/2023 - 14:54 പുതിയ ഗാനം ചേർത്തു
ഇന്നീ രാവിൽ ചൊവ്വ, 19/09/2023 - 14:47 പുതിയ ഗാനം ചേർത്തു
ഇന്നീ രാവിൽ ചൊവ്വ, 19/09/2023 - 14:47 പുതിയ ഗാനം ചേർത്തു
ഇന്നീ രാവിൽ ചൊവ്വ, 19/09/2023 - 14:47 പുതിയ ഗാനം ചേർത്തു
ദൂരെ ഒരു മുകിലിൻ ചൊവ്വ, 19/09/2023 - 14:45 പുതിയ ഗാനം ചേർത്തു
ദൂരെ ഒരു മുകിലിൻ ചൊവ്വ, 19/09/2023 - 14:45 പുതിയ ഗാനം ചേർത്തു
ദൂരെ ഒരു മുകിലിൻ ചൊവ്വ, 19/09/2023 - 14:45 പുതിയ ഗാനം ചേർത്തു
വീണ്ണോരം മേഘങ്ങൾ ചൊവ്വ, 19/09/2023 - 14:40 പുതിയ ഗാനം ചേർത്തു
വീണ്ണോരം മേഘങ്ങൾ ചൊവ്വ, 19/09/2023 - 14:40 പുതിയ ഗാനം ചേർത്തു
വീണ്ണോരം മേഘങ്ങൾ ചൊവ്വ, 19/09/2023 - 14:40 പുതിയ ഗാനം ചേർത്തു
മോഹൻദാസ് വി എൻ വെള്ളി, 14/07/2023 - 13:23 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു
കെ രവീന്ദ്രൻ നായർ Sun, 09/07/2023 - 18:28 പ്രൊഫൈൽ ഫോട്ടോയും മരണവിവരവും കൂടി ചേർത്തു
അലങ്കാരച്ചമയത്താൽ വ്യാഴം, 29/06/2023 - 20:34 ഗാനത്തിന്റ വരികൾ ചേർത്തു
മാലീലേ മാലീലേ Sun, 25/06/2023 - 11:16 ഗാനം ചേർത്തു
മാലീലേ മാലീലേ Sun, 25/06/2023 - 11:16 ഗാനം ചേർത്തു
മാലീലേ മാലീലേ Sun, 25/06/2023 - 11:16 ഗാനം ചേർത്തു
അലങ്കാരച്ചമയത്താൽ Sun, 25/06/2023 - 10:52 ഗാനം ചേർത്തു
അലങ്കാരച്ചമയത്താൽ Sun, 25/06/2023 - 10:52 ഗാനം ചേർത്തു
അലങ്കാരച്ചമയത്താൽ Sun, 25/06/2023 - 10:52 ഗാനം ചേർത്തു
മലർവാക പൂമാരന്‍ Sun, 25/06/2023 - 10:28 സംഗീതസംവിധായകന്റെ പേര് ചേർത്തു
കെ അബൂബക്കർ Sun, 25/06/2023 - 10:25 സംഗീതസംവിധായകന്റെ പേര് ചേർത്തു
കെ അബൂബക്കർ Sun, 25/06/2023 - 10:25 സംഗീതസംവിധായകന്റെ പേര് ചേർത്തു
മായേ മുത്തുമാരിയമ്മേ Sun, 25/06/2023 - 10:12 ഗാനത്തിന്റ വീഡിയോ ചേർത്തു
ആടാം പാടാം വ്യാഴം, 08/06/2023 - 20:00 ഗാനത്തിന്റ വരികൾ ചേർത്തു
പൂക്കള്‍ വിടർന്നൂ വ്യാഴം, 08/06/2023 - 19:55 ഗാന രചയിതാവിന്റെ പേര് ശരിയാക്കി ചേർത്തു
ശിവദ നായർ Sat, 03/06/2023 - 08:06 പ്രൊഫൈൽ ഫോട്ടോ കൂടി ചേർത്തു
വെൺമേഘം വെള്ളി, 02/06/2023 - 14:28 പുതിയ ഗാനം ചേർത്തു
വെൺമേഘം വെള്ളി, 02/06/2023 - 14:28 പുതിയ ഗാനം ചേർത്തു
വെൺമേഘം വെള്ളി, 02/06/2023 - 14:28 പുതിയ ഗാനം ചേർത്തു
മിന്നൽ മിന്നാണേ വെള്ളി, 02/06/2023 - 13:33 ഗാനം ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

Pages