Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

Entries

Post date
Lyric എന്‍ നടയില്‍ ഗജരാജന്‍ ബുധൻ, 15/03/2023 - 10:28
Artists പൂർണ്ണിമ ബുധൻ, 15/03/2023 - 10:27
Lyric *സിന്ദൂര വർണ്ണത്തിൽ ബുധൻ, 15/03/2023 - 10:15
Lyric *ഒന്നൊന്നാനാം കുന്നത്ത് ബുധൻ, 15/03/2023 - 10:11
Lyric പുടഞ്ഞൊറിയണ കായലോളം Sun, 12/03/2023 - 22:11
Lyric കരയാത്ത മനുഷ്യനും Sun, 12/03/2023 - 19:49
Artists ഹരി മാധവൻ Sun, 12/03/2023 - 19:49
Lyric ഗീതേ എന്റെ ഗീതേ Sun, 12/03/2023 - 19:37
Artists കെ എസ് മുഹമ്മദ്‌ കുട്ടി Sun, 12/03/2023 - 19:37
Artists കോഹിന്നൂർ സലീം Sun, 12/03/2023 - 19:34
Film/Album ടാക്സി കഥ പറയുന്നു Sun, 12/03/2023 - 19:29
Lyric പുള്ളിപ്പട്ടുപാവാട Sun, 05/03/2023 - 14:17
Lyric നാധിം നാധിം തക തിരു വെള്ളി, 03/03/2023 - 17:14
Lyric മായാ സർവ്വം വെള്ളി, 03/03/2023 - 12:54
Lyric അനുരാഗ മനം ശ്യാമ മോഹനം വെള്ളി, 03/03/2023 - 12:49
Lyric തകരമലേ സമയമലേ വെള്ളി, 03/03/2023 - 12:43
Lyric മുക്കണ്ണന്‍ തൃക്കാലെടുത്തേ വെള്ളി, 03/03/2023 - 10:59
Lyric പുതുതായൊരിത് അറിയാനൊരിത് ബുധൻ, 01/02/2023 - 12:45
Artists ലോകേഷ് ബുധൻ, 01/02/2023 - 12:16
Lyric *ഉണരാം ഉയരാം Sat, 31/12/2022 - 13:41
Lyric *മഴ പെയ്തു Sat, 31/12/2022 - 13:35
Artists ജി എസ് അജയഘോഷ് Sat, 31/12/2022 - 13:33
Lyric *മുറ്റത്തെ മാങ്കൊമ്പിൽ Sat, 31/12/2022 - 13:28
Lyric *തൊഴുതിട്ടും തൊഴുതിട്ടും തീരുന്നില്ല Sat, 31/12/2022 - 13:21
Artists ഗായത്രി ശ്രീമംഗലം Sat, 31/12/2022 - 13:15
Artists അനഘ കൃഷ്ണൻ Sat, 31/12/2022 - 13:07
Lyric കാക്കിപ്പടായാ കേരളത്തിൻ ബുധൻ, 21/12/2022 - 10:45
Lyric പൂവായ് പൂവായ് പാറും ചൊവ്വ, 20/12/2022 - 11:18
Lyric കാലിത്തൊഴുത്തിൽ (കരോൾ ഗാനം ) വെള്ളി, 16/12/2022 - 21:51
Artists മാക്സ് വെൽ വെള്ളി, 16/12/2022 - 21:49
Lyric *ഗോൾഡ് തീം ഗാനം ചൊവ്വ, 06/12/2022 - 21:52
Lyric *തന്നെ തന്നെ ചൊവ്വ, 06/12/2022 - 21:49
Lyric *ഉരൽ ഉരുളുമ്പോൾ ചൊവ്വ, 06/12/2022 - 21:47
Artists സിജു വിത്സൻ ചൊവ്വ, 06/12/2022 - 21:45
Lyric *ക്ലോക്ക് സൂചികൾ ചൊവ്വ, 06/12/2022 - 13:16
Lyric *ഗോൾഡ് ഹസ്‌ലെ ചൊവ്വ, 06/12/2022 - 13:10
Artists കെ എസ് അഭിഷേക് ചൊവ്വ, 06/12/2022 - 13:09
Lyric *പുലരി ഉണർന്നതു കാണണ്ടേ ചൊവ്വ, 06/12/2022 - 13:02
Lyric *ഹാൻഡ്സപ് സിന്ദഗി ചൊവ്വ, 06/12/2022 - 12:56
Artists പദ്മജ ശ്രീനിവാസൻ ചൊവ്വ, 06/12/2022 - 12:54
Artists ഹസ്രത് ജയ്പുരി ചൊവ്വ, 06/12/2022 - 12:48
Lyric *തന്നെ തന്നെ ചൊവ്വ, 06/12/2022 - 12:41
Lyric *പറന്നേ പോകുന്നേ മേഘങ്ങൾ Sat, 03/12/2022 - 17:31
Artists ഷിജു എഡിയതേരിൽ Sat, 03/12/2022 - 17:30
Lyric *മെഴുതിരിപോൽ വെള്ളി, 02/12/2022 - 14:52
Lyric *അതിരിന്മേലൊരു വെള്ളി, 02/12/2022 - 14:49
Lyric *മായുന്നുവോ വെള്ളി, 02/12/2022 - 14:46
Lyric തനിയെ തനിയെ മഴയിൽ നനയെ ചൊവ്വ, 29/11/2022 - 20:50
Lyric *പാഞ്ഞേ ലോകം കൂടെ വ്യാഴം, 24/11/2022 - 12:16
Studio ഗ്ലിച്ച് കളക്റ്റീവ് വ്യാഴം, 24/11/2022 - 12:14

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort ascending ചെയ്തതു്
സഞ്ചാരി വെള്ളി, 08/12/2023 - 12:51 പുതിയ ഗാനം ചേർത്തു
സഞ്ചാരി വെള്ളി, 08/12/2023 - 12:51 പുതിയ ഗാനം ചേർത്തു
സൂരജ് സന്തോഷ് വെള്ളി, 08/12/2023 - 12:43 പ്രൊഫൈലിൽ സംഗീതസംവിധായകൻ എന്ന് കൂടി ചേർത്തു
അനിൽ ലാൽ വെള്ളി, 08/12/2023 - 12:40 ഗായകൻ, സംഗീതസംവിധായകൻ എന്നീ വിവരങ്ങൾ കൂടി ചേർത്തു
ചീനാ ട്രോഫി വെള്ളി, 08/12/2023 - 12:38 ഗായകർ, ഗാനരചന, സംഗീതം എന്നിവരുടെ പേരുകൾ ചേർത്തു
അഷ്ടമൻ പിള്ളൈ വെള്ളി, 08/12/2023 - 12:35 പുതിയ ഗായകൻറ് പേര് ചേർത്തു
അഷ്ടമൻ പിള്ളൈ വെള്ളി, 08/12/2023 - 12:35 പുതിയ ഗായകൻറ് പേര് ചേർത്തു
മധുരം ചോരുന്ന നേരം വെള്ളി, 08/12/2023 - 11:25 പുതിയ ഗാനം ചേർത്തു
മധുരം ചോരുന്ന നേരം വെള്ളി, 08/12/2023 - 11:25 പുതിയ ഗാനം ചേർത്തു
ഹേമന്ത് കുമാർ വെള്ളി, 08/12/2023 - 11:23 പ്രൊഫൈലിൽ ഗാനരചന കൂടി ചേർത്തു
തകിട തകിട വെള്ളി, 08/12/2023 - 11:22 പുതിയ ഗാനം ചേർത്തു
തകിട തകിട വെള്ളി, 08/12/2023 - 11:22 പുതിയ ഗാനം ചേർത്തു
റജി ഗോപിനാഥ്‌ വെള്ളി, 08/12/2023 - 11:03 ഗായകൻ എന്ന വിവരം കൂടി ചേർത്തു
നൊണ വെള്ളി, 08/12/2023 - 11:01 ഗായകൻറ് പേര് ശരിയായി ചേർത്തു
കാണാതിരുന്നെങ്കിൽ വെള്ളി, 08/12/2023 - 10:54 പുതിയ ഗാനം ചേർത്തു
കാണാതിരുന്നെങ്കിൽ വെള്ളി, 08/12/2023 - 10:54 പുതിയ ഗാനം ചേർത്തു
സിബി അമ്പലപ്പുറം വെള്ളി, 08/12/2023 - 10:41 പുതിയ ഗാനരചയിതാവിന്റെ പേര് ചേർത്തു
സിബി അമ്പലപ്പുറം വെള്ളി, 08/12/2023 - 10:41 പുതിയ ഗാനരചയിതാവിന്റെ പേര് ചേർത്തു
പണ്ടൊരു കാട്ടിൽ വെള്ളി, 08/12/2023 - 10:32 പുതിയ ഗാനം ചേർത്തു
പണ്ടൊരു കാട്ടിൽ വെള്ളി, 08/12/2023 - 10:32 പുതിയ ഗാനം ചേർത്തു
പണ്ടൊരു കാട്ടിൽ വെള്ളി, 08/12/2023 - 10:32 പുതിയ ഗാനം ചേർത്തു
പുതിയൊരു പുലരി വെള്ളി, 08/12/2023 - 10:21 പുതിയ ഗാനം ചേർത്തു
പുതിയൊരു പുലരി വെള്ളി, 08/12/2023 - 10:21 പുതിയ ഗാനം ചേർത്തു
പുതിയൊരു പുലരി വെള്ളി, 08/12/2023 - 10:21 പുതിയ ഗാനം ചേർത്തു
മാടൻ വെള്ളി, 08/12/2023 - 10:02 ഗാനരചയിതാവിന്റ പേര് ശരിയാക്കി ചേർത്തു
കാക്കിപ്പട വെള്ളി, 08/12/2023 - 10:00 സംഗീതവിഭാഗം പേരുകൾ ചേർത്തു
ഗോൾഡ് വെള്ളി, 08/12/2023 - 09:58
അപ്പൂപ്പൻ വ്യാഴം, 07/12/2023 - 21:47 സംഗീതവിഭാഗം പേരുകൾ ചേർത്തു
അപ്സരസ്സ് വ്യാഴം, 07/12/2023 - 21:39 സംഗീതവിഭാഗം പേരുകൾ ചേർത്തു
രഘു 32 ഇഞ്ച് വ്യാഴം, 07/12/2023 - 12:21 സംഗീതവിഭാഗം വിവരങ്ങൾ ചേർത്തു
തുമ്പപ്പൂക്കളമെഴുതിയൊരുങ്ങി വ്യാഴം, 07/12/2023 - 12:19 പുതിയ ഗാനത്തിന്റ വരികൾ ചേർത്തു
തുമ്പപ്പൂക്കളമെഴുതിയൊരുങ്ങി വ്യാഴം, 07/12/2023 - 12:19 പുതിയ ഗാനത്തിന്റ വരികൾ ചേർത്തു
പല കാലം മാറിയാലും വ്യാഴം, 07/12/2023 - 12:08 ഗാനത്തിന്റ വരികൾ ശരിയായി ചേർത്തു
അക്കുവിന്റെ പടച്ചോന്‍ വ്യാഴം, 07/12/2023 - 11:13 സംഗീതവിഭാഗം പേരുകൾ ചേർത്തു
പ്രാവ് വ്യാഴം, 07/12/2023 - 11:11 സംഗീതവിഭാഗം പേരുകൾ ചേർത്തു
റാണി ചിത്തിര മാർത്താണ്ഡ വ്യാഴം, 07/12/2023 - 11:07 സംഗീതവിഭാഗം വിവരങ്ങൾ ചേർത്തു
രാഗദീപം വ്യാഴം, 07/12/2023 - 11:03 ഗാനങ്ങളുടെ വരികൾ ചേർത്തു
ചോല ഇളമയിൽ ആടിയണയുകിൽ വ്യാഴം, 07/12/2023 - 11:00 ഗാനത്തിന്റ വരികൾ ചേർത്തു
വാരൊളിയിൽ വാനിൻ കരയിൽ വ്യാഴം, 07/12/2023 - 10:53 ഗാനത്തിന്റ വരികൾ ചേർത്തു
ഹേ ആടാൻ ആറ്റിൻകരെ വ്യാഴം, 07/12/2023 - 10:44 ഗാനത്തിന്റ വരികൾ ചേർത്തു
മണിനാദം കേൾക്കെ ഉണർന്നു വ്യാഴം, 07/12/2023 - 10:33 ഗാനത്തിന്റ വരികൾ ചേർത്തു
രാഗയോഗം ലോല വ്യാഴം, 07/12/2023 - 10:24 ഗാനത്തിന്റ വരികൾ ചേർത്തു
രജതനിലാ പൊഴിയുന്നേ വ്യാഴം, 07/12/2023 - 10:12
രജതനിലാ പൊഴിയുന്നേ വ്യാഴം, 07/12/2023 - 10:11 വരികൾ ശരിയായി ചേർത്തു
രാഗദീപമേറ്റും വ്യാഴം, 07/12/2023 - 09:16 ഗാനത്തിന്റ വരികൾ ചേർത്തു
ഏകാന്ത ലൈഫിൻ വ്യാഴം, 07/12/2023 - 08:55 പുതിയ ഗാനം ചേർത്തു
ഏകാന്ത ലൈഫിൻ വ്യാഴം, 07/12/2023 - 08:55 പുതിയ ഗാനം ചേർത്തു
ഏകാന്ത ലൈഫിൻ വ്യാഴം, 07/12/2023 - 08:55 പുതിയ ഗാനം ചേർത്തു
കൽക്കട്ടാ ന്യൂസ് ബുധൻ, 06/12/2023 - 21:10 സംഗീതവിഭാഗത്തിൽ ഗായികയുടെ പേര് ശരിയായി ചേർത്തു
റസി ബുധൻ, 06/12/2023 - 14:08 Aliyas ൽ പേര് ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

Pages