നാധിം നാധിം തക തിരു
നാധിം നാധിം തകതിരു തരികിടതാം
തരികിണതോം താ......(3)
തരികിടതോം
നാധിം നാധിം തക തിരു തിരുതോം തോം തോം തോം
തത്തിരു തിരു തിരു തിത്തി താനിതോം തോം തോം തോം........(നാധിം....)
ഭാവ രാഗ താള താം തകിടതക..(2)
(നാധിം....)......നാധിം നാധിം....
തകിട തധികിണതോം
തജനു തധികിണതോം
തകിട തധികിണതോം
തകധിമി തകജനു
തകധിമി... തകജനു...
തകധിമി തകജനു
തധിം തധിംകിടതാം...(3)
സരിഗമ പധനിരതാം തിത്തില്ലന
നിരുപമ പദനിരതം നൃത്തലയം
സരിഗമ പധനിരതാം തിത്തില്ലന
നിരുപമ പദനിരതം നൃത്തലയം....(നാധിം...)
തകധിമി തകജനു തദ്ദം
തജിമിത തകജനു തധിം
തകധിമി തകജനു
തകജനു തകധിമി
തകധിം ധിംതാം..(2)
തധിം തധികിടതാം..(3)
ശ്യാമസുന്ദരനനംഗമുന്മദ വികാര ശ്രീകരമുണരും
കാമനീയ കമലങ്ങൾ ശ്രീകര വിഹാരരംഗമുയരും
ഹൃദയമലിയുമലയിലിഴുകി മുകരുക
മനം കുളിരെ തനു തളരെ വിലാസവതി
(നാധിം......)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nadhim nadhim thaka thiru
Additional Info
Year:
1981
ഗാനശാഖ: