മൂവന്തിപ്പറമ്പിലൂടെ
Music:
Lyricist:
Singer:
Film/album:
മൂവന്തിപ്പറമ്പിലൂടെ കുളിരുലയും ചുരുളുകളായ്
ഒഴുകിവരും ഓര്‍മ്മകളാം പൂങ്കാറ്റ്
പൂങ്കാറ്റ് ചെന്തെങ്ങിന്‍ ചീന്തോലകളില്‍
ശ്രുതിമീട്ടി ഉള്ളം തുടികൊട്ടി - ഉള്ളം
തുയിലുണരാന്‍ തുടികൊട്ടി
പൂക്കുലത്തേന്‍ നിലാവത്ത്
ആളൊഴിഞ്ഞ ലോകത്ത്
വെള്ളിമാന്‍ കല്ല് വിളയും മലയോരത്ത്
മാറ്റഴകാട്ടം കാണായ്
മാറ്റൊലി ചാറ്റും കേള്‍ക്കായ്
കാര്‍ത്തിക തളകള്‍ ചാര്‍ത്തിടും
ഇരവിനാദ്യയാമ ചേലൊരുങ്ങി
(മൂവന്തി..)
അല്ലലിയും കിനാച്ചോല
ആടിയോടും പൂഞ്ചോല
ഊഴിതന്‍ ആഴമറിയാന്‍ അലയും ചോലാ
നല്ലലങ്കാരം കെട്ടും
നന്‍പൊലിയാളം ചുറ്റും
ആതിരപ്പുടവയൂര്‍ന്നുവീണഴിയും
നാണം വിങ്ങി തൂര്‍ന്നുലഞ്ഞു
(മൂവന്തി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Moovanthipparambiloode
Additional Info
Year:
1981
ഗാനശാഖ: