കമ്മാര സംഭവം
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Saturday, 14 April, 2018
രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ദിലീപ് ചിത്രം "കമ്മാര സംഭവം" മുരളി ഗോപിയുടേതാണ് തിരക്കഥ. ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
കമ്മാരൻ | |
ഒതേനൻ നമ്പ്യാർ | |
മലയിൽ കേളു നമ്പ്യാർ | |
ഭാനുമതി | |
പുലികേശി | |
സത്നം സിംഗ് | |
ഫ്രാൻസിസ് | |
തിലകൻ പുരുഷോത്തമൻ | |
മലയിൽ മഹേശ്വരി | |
ഐ എൽ പി സുരേന്ദ്രൻ | |
മുരുകേശൻ | |
സുഭാഷ് ചന്ദ്ര ബോസ് | |
Main Crew
കലാ സംവിധാനം:
അവലംബം:
https://www.facebook.com/Kammarasambhavam.Official
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
വിനീഷ് ബംഗ്ലൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കലാസംവിധാനം | 2 018 |
സമീറ സനീഷ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച വസ്ത്രാലങ്കാരം | 2 018 |
വിനീഷ് ബംഗ്ലൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച കലാസംവിധാനം | 2 018 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ആഡ് ഫിലിം മേക്കറും സഹ സംവിധായകനും നിർമ്മാതാവും ഒക്കെയായ രതീഷ് അമ്പാട്ടിന്റെ ആദ്യ സംവിധാന സംരംഭം..
- ചിത്രീകരണം 2016 ആഗസ്ത് 18 ന് ആരംഭിച്ചിരുന്നു..
- ഒന്നിൽ കൂടുതൽ വേഷങ്ങളിൽ ദിലീപ് അഭിനയിക്കുന്നു. 94 വയസുള്ള കമ്മാരൻ അതിൽ പെടുന്നു.
- ദിലീപ് അഭിനയിക്കുന്ന ആദ്യ ഗോകുലം മൂവീസ് ചിത്രമാണ് കമ്മാര സംഭവം
- സിമർജീത് സിംഗ് നാഗ്ര എന്ന പഞ്ചാബി നടൻ ചിത്രത്തിലഭിനയിക്കുന്നു. മാലയാളചലച്ചിത്രത്തിൽ അഭിനയിക്കുന്ന ആദ്യ പഞ്ചാബി നടനാണ് സിമാർജീത്
Audio & Recording
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
അസിസ്റ്റന്റ് കലാസംവിധാനം:
സബ്ടൈറ്റിലിംഗ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ഞാനോ രാവോകീരവാണി |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം ഗോപി സുന്ദർ | ആലാപനം ഹരിചരൺ ശേഷാദ്രി, ദിവ്യ എസ് മേനോൻ |
നം. 2 |
ഗാനം
അഞ്ചാണ്ടു ഭരിക്കാൻ |
ഗാനരചയിതാവു് അനിൽ പനച്ചൂരാൻ | സംഗീതം ഗോപി സുന്ദർ | ആലാപനം മുരളി ഗോപി |
നം. 3 |
ഗാനം
ആഴിക്കുള്ളിൽ |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഗോപി സുന്ദർ | ആലാപനം കാർത്തിക്, ദിവ്യ എസ് മേനോൻ |