വസന്തത്തിന്റെ കനൽവഴികളിൽ
സംവിധാനം:
ബാനർ:
റിലീസ് തിയ്യതി:
Friday, 14 March, 2014
വെബ്സൈറ്റ്:
http://vasanthathintekanalvazhikalil.com/
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
കൊല്ലം ജില്ലയിലെ കിടങ്ങയം,ശൂരനാട്,തൊടിയൂർ,പാവുമ്പ,കുമരഞ്ചിറ തുടങ്ങിയ സ്ഥലങ്ങൾ,തൃശൂർ ജില്ലയിലെ ചാവക്കാട്, പാലക്കാട് ജില്ലയിലെ ആലത്തൂർ എന്നീ സ്ഥലങ്ങൾ
ആയിരത്തിത്തൊള്ളായിരത്തി നാൽപ്പതുകളിലെ കേരളചരിത്രത്തിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് വസന്തത്തിന്റെ കനൽ വഴികൾ. സമരഭരിതമായ ആ ബ്രിട്ടീഷ് ഭരണകാലത്ത്, കേരളത്തിലെ ഒരു കർഷകഗ്രാമത്തിൽ ജന്മിത്വത്തിനും ജാതിമേൽക്കോയ്മയ്ക്കും എതിരെ നടന്ന സംഘർഷങ്ങളാണ് സിനിമ പറയുന്നത്.
നിരവധി ചരിത്രപുരുഷന്മാർ ചിത്രത്തിൽ കഥാപാത്രങ്ങളാവുന്നുണ്ട്. അനീതികൾക്കെതിരെയും ചൂഷണങ്ങൾക്കെതിരെയും സംഘടിച്ച് പോരാടാൻ തൊഴിലാളികളോട് ആഹ്വാനം ചെയ്തും അവരെ സമരസജ്ജരാക്കിയും കൂടെ നിൽക്കുന്ന സഖാവ് പി കൃഷ്ണപ്പിള്ളയാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം.അദ്ദേഹത്തോടൊപ്പം വാസു എന്ന കള്ളപേരിലെത്തിയ യുവവിപ്ലവകാരിയും ചിരുത എന്ന കർഷകത്തൊഴിലാളി പെൺകുട്ടിയുമാണ് മറ്റു പ്രധാനകഥാപാത്രങ്ങൾ.
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
പി കൃഷ്ണപിള്ള | |
വാസു | |
അജിത് റോയി (ജേർണലിസ്റ്റ്) | |
ജന്മി | |
മാധവിയമ്മ | |
പോലീസ് ഓഫീസർ | |
കാര്യസ്ഥൻ ചെല്ലൻ പിള്ള | |
തേയി | |
തമ്പുരാട്ടി | |
പോലീസ് സൂപ്രണ്ട് | |
ചിരുത(യുവതി) | |
ചിരുത(വൃദ്ധ) | |
ഇ എം എസ് നമ്പൂതിരിപ്പാട് | |
ബസ് ഡ്രൈവർ | |
ജന്മിയുടെ ചെറിയച്ഛൻ | |
ബസ് ക്ലീനർ | |
എ കെ ജി | |
കർഷകത്തൊഴിലാളി | |
കൊച്ചുതമ്പുരാൻ | |
സഖാവ് ജോസഫ് | |
പോലീസ് ഓഫീസർ | |
നന്ദിനി | |
മാതംഗി | |
കർഷകത്തൊഴിലാളി | |
ഭാമു(ജന്മിയുടെ ഗുണ്ട) | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അവലംബം:
http://vasanthathintekanalvazhikalil.com/
http://www.madhyamam.com/news/231533/130624
https://www.facebook.com/vasanthathintekanalvazhikalil
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
മുകേഷ് | ഫിലിം ക്രിട്ടിക്ക് അവാർഡ് | മികച്ച രണ്ടാമത്തെ നടൻ | 2 013 |
ഫിലിം ക്രിട്ടിക്ക് അവാർഡ് | സ്പെഷൽ ജൂറി | 2 013 | |
അമ്പൂട്ടി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഡബ്ബിംഗ് | 2 013 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- അണിയറപ്രവർത്തകർ അവകാശപ്പെടുന്നതനുസരിച്ച് മലയാളത്തിൽ ഏറ്റവുമധികം അഭിനേതാക്കളെ പങ്കെടുപ്പിച്ച സിനിമയാണിത്.
- ഏഴ് സംഗീതസംവിധായകരും ഇരുപത് പ്രധാനപാട്ടുകാരും നൂറോളം സംഘഗായകരും ഈ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു.
- വിപ്ലവഗായിക സഖാവ് പി കെ മേദിനി,സുബ്രഹ്മണ്യപുരം ഫെയിം ജയിംസ് വസന്ത്,എ ആർ റഹ്മാന്റെ സഹോദരി എ ആർ റെയ്ഹാന,ദക്ഷിണാമൂർത്തി,നാടൻ പാട്ട് ഗായകൻ സി ജെ കുട്ടപ്പൻ തുടങ്ങിയവർ സംഗീതസംവിധാനം ചെയ്യുന്നു.
- ദക്ഷിണാമൂർത്തി അവസാനമായി സംഗീതം ചെയ്ത പാട്ടുകൾ ഈ സിനിമയിലാണ്.
- ശ്രീകാന്ത് വർഷങ്ങൾക്ക് ശേഷം പിന്നണി പാടുന്നു.
- ചിത്രത്തിൽ ഒരു ഗാനമാലപിച്ച പി കെ മേദിനി,എൺപതാം വയസ്സിൽ സംഗീതസംവിധാനം,ഗായിക,നായിക എന്നീ നിലകളിൽ ഒരേ സമയം പ്രവർത്തിച്ച അപൂർവതയും വസന്തത്തിന്റെ കനൽ വഴികൾ എന്ന ഈ ചിത്രത്തിനുണ്ട്.
- അഞ്ച് വർഷത്തെ ഗവേഷണത്തിനുശേഷമാണ് അണിയറക്കാർ ഈ ചിത്രമൊരുക്കിയിരിയ്ക്കുന്നത്.
- പ്രേം കുമാർ ആദ്യമായി വില്ലൻ വേഷം കൈകാര്യം ചെയ്യുന്നു.
- ലോക് സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രദർശനത്തിനെത്തിയെങ്കിലും രാഷ്ട്രീയ വിവാദത്തെ തുടർന്ന് നിർത്തിവച്ചിരുന്നു. അറുപതോളം കേന്ദ്രങ്ങളിൽ വസന്തത്തിന്റെ കനൽ വഴികളിൽ വീണ്ടും നവമ്പർ 14 ,2014 റിലീസ് ചെതു. തുടർന്ന് 2019 മാർച്ച് 15 നും ചിത്രം റീ റിലീസ് ചെയ്തു ,
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
ഓഡിയോഗ്രാഫി:
സംഗീത വിഭാഗം
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
Technical Crew
എഡിറ്റിങ്:
Production & Controlling Units
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|
Attachment | Size |
---|---|
Attachment Award Details Image | Size 60.28 KB |
Attachment വസന്തത്തിന്റെ കനൽ വഴികളിൽ തീയേറ്റർ ലിസ്റ്റ് | Size 163.93 KB |
Submitted 10 years 10 months ago by Swapnatakan.
Contribution Collection:
Contributors | Contribution |
---|
Contributors | Contribution |
---|---|
created movie page.profiles and associated to each field |