ചെത്തിമിനുക്കി അടിപൊളിയായി

പാടു കുഞ്ഞേ പാടു കുഞ്ഞേ
പാടാൻ പറ്റുമ്പം പാടു കുഞ്ഞേ
ആടു കുഞ്ഞേ ആട് കുഞ്ഞേ
ആടാൻ പറ്റുമ്പം ആട് കുഞ്ഞേ

ചെത്തിമിനുക്കി അടിപൊളിയായി
കറങ്ങിയങ്ങിനെ വന്നിട്ട്
വാലും മടക്കി ഓടുന്നതെന്തേ പൂവാലന്മാരേ
നാഴികയ്ക്ക് നാൽപ്പത് വട്ടം നാക്കിട്ടടിക്കുന്ന പെങ്കൊച്ചു്
നോക്കിയൊന്നു കണ്ണുരുട്ടി മീശ പിരിച്ചപ്പം വെറച്ചുപോയി (2)

നല്ലകുഞ്ഞേ ചെല്ലു കുഞ്ഞേ  ചെല്ലാൻ പറ്റുമ്പം ചെല്ലു കുഞ്ഞേ
തല്ലു കുഞ്ഞേ ചെല്ലു കുഞ്ഞേ തല്ലാൻ പറ്റുമ്പം തല്ലു കുഞ്ഞേ

ഫേഷ്യലിട്ട് മദാമ്മയായി വന്ന ശിങ്കാരീ
ചമ്മി വിയർത്തൊഴുകിയപ്പോൾ ഗ്ലാമറെല്ലാം ഒലിച്ചുപോയി
മസിലെല്ലാം പെരുക്കിവെച്ചു വന്ന കുട്ടപ്പൻ
കണ്ണുകൊണ്ടൊരേറ് കൊണ്ടാപ്പം
ഗ്യാസുപോയി വീണെടീ
ചെത്തിമിനുക്കി അടിപൊളിയായി
കറങ്ങിയങ്ങിനെ വന്നിട്ട്
വാലും മടക്കി ഓടുന്നതെന്തേ പൂവാലന്മാരേ

നാഴികയ്ക്കു് നാൽപ്പത് വട്ടം നാക്കിട്ടടിക്കുന്ന പെങ്കൊച്ച്
നോക്കിയൊന്ന് കണ്ണുരുട്ടി മീശ പിരിച്ചപ്പം വെറച്ചുപോയി
ചെത്തിമിനുക്കി അടിപൊളിയായി
കറങ്ങിയങ്ങിനെ വന്നിട്ട്
വാലും മടക്കി ഓടുന്നതെന്തേ പൂവാലന്മാരേ
നാഴികയ്ക്കു് നാൽപ്പത് വട്ടം നാക്കിട്ടടിക്കുന്ന പെങ്കൊച്ച്
നോക്കിയൊന്ന് കണ്ണുരുട്ടി മീശ പിരിച്ചപ്പം വെറച്ചുപോയി

പോരു കുഞ്ഞേ വാരു കുഞ്ഞേ
വാരാൻപറ്റുമ്പം വാരു കുഞ്ഞേ
വാരു കുഞ്ഞേ ചേരു കുഞ്ഞേ
ചേരാൻ പറ്റുമ്പം ചേരു കുഞ്ഞേ

ആണുങ്ങളെ കണ്ടൂടാത്ത ചെല്ലപ്പെണ്‍കൊടി
പ്രേമിച്ചങ്ങനെ തുടങ്ങിയപ്പോൾ
ഗിന്നസ്ബുക്കിൽ വന്നെടാ..
പെണ്ണുങ്ങളെ കച്ചകൊടുത്തോരു കാശുകാരൻ
കെട്ടിയപ്പോൾ തൊട്ടടുത്ത് പെണ്ണുവേണം എന്തിനും
ചെത്തിമിനുക്കി അടിപൊളിയായി
കറങ്ങിയങ്ങിനെ വന്നിട്ട്
വാലും മടക്കി ഓടുന്നതെന്തേ പൂവാലന്മാരേ

നാഴികയ്ക്കു് നാൽപ്പത് വട്ടം നാക്കിട്ടടിക്കുന്ന പെങ്കൊച്ച്
നോക്കിയൊന്നു കണ്ണുരുട്ടി മീശ പിരിച്ചപ്പം വെറച്ചുപോയി
നല്ലകുഞ്ഞേ ചെല്ലു കുഞ്ഞേ
ചെല്ലാൻ പറ്റുമ്പം ചെല്ലു കുഞ്ഞേ
തല്ലു കുഞ്ഞേ ചെല്ലു കുഞ്ഞേ
തല്ലാൻ പറ്റുമ്പം തല്ലു കുഞ്ഞേ

[ഏ ആർ റഹ്മാന്റെ സഹോദരി ഏ ആർ റെയ്ഹാന സംഗീത സംവിധാനം ചെയ്ത ഗാനം]

PaqpmihS3uM