ഗംഗൈ അമരൻ
Gangai Amaran
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 54
ആലപിച്ച ഗാനങ്ങൾ: 1
പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ സഹോദരനും, തമിഴ് ചലച്ചിത്ര രംഗത്തെ മികച്ച ഗാനരചയിതാവുമായ ഗംഗൈ അമരൻ, 'ഹലോ മദ്രാസ് ഗേൾ' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര സംഗീത ലോകത്തേക്ക് കടന്നു വന്നു.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
മധുവാണീ ഘനവേണീ | മിഴിയോരങ്ങളിൽ | പുതിയങ്കം മുരളി | ഗംഗൈ അമരൻ | 1989 |
ഗാനരചന
ഗംഗൈ അമരൻ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഒക്കേല ഒക്കേല | വർണ്ണപ്പകിട്ട് | വിദ്യാസാഗർ | എം ജി ശ്രീകുമാർ, സുജാത മോഹൻ | 1997 |
സംഗീതം
Submitted 15 years 4 months ago by SreejithPD.
Edit History of ഗംഗൈ അമരൻ
6 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
17 Mar 2022 - 01:47 | Achinthya | |
15 Jan 2021 - 20:00 | admin | Comments opened |
8 Dec 2020 - 09:50 | Kiranz | |
8 Dec 2020 - 09:33 | Muhammed Zameer | |
24 Sep 2014 - 03:30 | Jayakrishnantu | |
10 Apr 2014 - 23:57 | admin |