വന്ദനം എൻ വന്ദനം

 

വന്ദനം എൻ വന്ദനം
നീ മന്മഥൻ തങ്ങിടും മന്ദിരം
പുഞ്ചിരി സുന്ദരം പൂമുഖം പൊൻ നിറം
നിന്നിലെൻ സർവവും അർപ്പണം ആ..
സമർപ്പണം
(വന്ദനം....)

ഒരു രാത്രിയിൽ ഒരു രാഗിണി ഇണയായെന്നാൽ മോശമാ
ഒരു സൂര്യൻ പല താമര ഉണർത്തുന്നത് പാപമാ
മനമൊരു വാനരം നിനമൊരു കാനനം
എൻ വാനിലെന്നും നൂറു മതികല
ആ നൂറിലൊന്നു ഇന്നു നീയുമാ
സാരിയാ
(വന്ദനം..)

ധിരന ധീം തനനന ധിരന ധിരന ധിരന

പാദങ്ങളിൽ ചിലങ്കകൾ തൻ നാദങ്ങൾ ഞാൻ കേൾക്കെ
പൂപ്പന്തലാൽ പൊന്നൂയലായ് പുതിയാഭകൾ വാഴാ
പഴയ പായ് ഒളിച്ചത്  പുതിയ തേൻ ഇനിച്ചത്
സുഖം വന്നു മൂടും തങ്ക സൗധമേ
ഇതിൽ തങ്ങിപ്പോകാൻ എന്തു വാടക
എക്സ്യൂസ് മീ
(വന്ദനം...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vandanam En Vandanam

Additional Info

അനുബന്ധവർത്തമാനം