മാരന്‍ ഘോരശരങ്ങള്‍കൊണ്ടുടലിനെ

മാരന്‍ ഘോരശരങ്ങള്‍കൊണ്ടുടലിനെ
ഭസ്മീകരിപ്പാനിതാ
ചാരത്തിങ്ങു ഗമിച്ചു ബാണഗണവും
തൂകുന്നുവേകുന്നു മെയ്
ആരുള്ളിങ്ങു സഹായ മിപ്രണയിനി-
ക്കെന്‍ കാന്തനാം നീയൊഴി-
ഞ്ഞേറെക്കോപമിയന്ന മല്ലശരനെ
വെല്ലേണമേ വല്ലഭാ!

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Maaran ghorasarangal

Additional Info

അനുബന്ധവർത്തമാനം