മാസ്റ്റർ മദനഗോപാൽ

Master Madanagopal


പത്താം വയസ്സിൽ ബാലനിലെ “ദുർന്നയ ജീവിതമേ” എന്ന ഗാനം പാടി അഭിനയിച്ചു. മാതൃഭാഷ തമിഴാണെങ്കിലും മലയാളവും അറിയാം. ബാലൻ എന്ന ചിത്രത്തിന്റെ തുടക്കത്തിനു കാരണക്കാരിലൊരാളായ എ.സുന്ദരന്റെ(റ്റി.ആർ. സുന്ദരമല്ല) അനന്തരവനാണ്. ഭാര്യയും നാലുകുട്ടികളുമുണ്ട്.