ദുര്‍ന്നയ ജീവിതമേ

ദുര്‍ന്നയ ജീവിതമേ! നാഥാ (ദുര്‍ന്നയ)
വന്നതു വിധിയേ ദേവാ
മാതൃവിയോഗമേ -ഈശ്വരാ!
ഓരാവതോ -ഹാ ഹാ
കന്മഷമഖിലമേ-പോക്കീ
പാദയുഗേ സദാ- ചേരാന്‍
എകീടേണോ യോഗം(ദുര്‍ന്നയ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Durnnaya jeevithame

Additional Info

അനുബന്ധവർത്തമാനം