രഘുകുല നായകനേ

രഘുകുല നായകനേ ശ്രീരാമചന്ദ്രാ
സങ്കട നാശകനേ സീതാപതേ
രഘുകുല നായകനേ ശ്രീരാമചന്ദ്രാ
സങ്കട നാശകനേ സീതാപതേ
ദുഷ്ട സംഹാരോ ശിഷ്ട പരിപാലനാ
നിത്യ നിരാമയനേ നിര്‍വ്വാണ ദാതാ