ജാതകദോഷത്താലേ

ജാതകദോഷത്താലേ
അയ്യാ ജാതകദോഷത്താലേ
അയ്യാ ജാതകദോഷത്താലേ
ആകുലസാഗരേ വീണിങ്ങു കേഴുന്നു ഞാനയ്യോ
ജാതക ദോഷത്താലേ..ദോഷത്താലേ

അയ്യാ വല്ലാതേ വേല ചെയ്തൂ
അതിക്ഷീണയായി തെല്ല് കിടന്നീടുമ്പോൾ
കോപം കലർന്നുടനേ
അവർ കോപം കലർന്നുടനേ
അവർ ദണ്ഡമെഴും‌പടി തല്ലിടുന്നയ്യയ്യോ
ജാതക ദോഷത്താലേ ദോഷത്താലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
jathakadoshathale