ഭക്തപരായണാ പരമ

ഭക്തപരായണാ പരമ സംപൂജിത
ഭാഗതാനന്ദാ ലോകൈക വന്ദ്യാ
രഘുകുല നായകനേ ശ്രീരാമചന്ദ്രാ..
സങ്കടനാശകനേ സീതാപതേ..