ഹാ സഹജ സായൂജ്യമേ

ഹാ..സഹജ സായൂജ്യമേ ബാല..
ശ്രീലോല..
ക്ഷേമാംബു ധാര വിമല
ഹാ സഹജ..
സല്‍ഗതി തവവേഗമണയുവാനിടയായി
സന്താപഭാരയായി ഇവളഹോ വലയുന്നു..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ha sahaja sayoojyame

Additional Info

Year: 
1938
Lyrics Genre: