മദന വിലോലനേ

മദന വിലോലനേ നാഥാ
ആകുല ഹരനേ ധീരാ
മദന വിലോലനേ നാഥാ
ആകുല ഹരനേ ധീരാ
താവക സന്നിധൗ ചേര്‍ന്നിഹ വാഴാം
സന്തോഷ സൗഭാഗ്യമേകീ
ആനന്ദ പീയൂഷം തേടീ
മദന വിലോലനേ നാഥാ
ആകുല ഹരനേ ധീരാ
ഭാസുരഭാവി മേന്മയിലേറ്റി
മദന വിലാസത്തിലാടി
സദയ കുതൂഹലത്തോടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
madana vilolane

Additional Info

Year: 
1938
Lyrics Genre: