വി ഡി രാജപ്പൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 കക്ക ചെല്ലപ്പന്റെ സഹായി പി എൻ സുന്ദരം 1982
2 എങ്ങനെ നീ മറക്കും പുരുഷോത്തമ കൈമൾ എം മണി 1983
3 വരന്മാരെ ആവശ്യമുണ്ട് രാജപ്പൻ ടി ഹരിഹരൻ 1983
4 കുയിലിനെ തേടി ശിങ്കാര പട്ടർ എം മണി 1983
5 സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് സുമിത്രയുടെ ഭർത്താവ് പി ജി വിശ്വംഭരൻ 1983
6 തിമിംഗലം അടുക്കള തൊഴിലാളി നേതാവ് ക്രോസ്ബെൽറ്റ് മണി 1983
7 ആട്ടക്കലാശം ജെ ശശികുമാർ 1983
8 ദീപാരാധന കിട്ടൻ വിജയാനന്ദ് 1983
9 നാണയം ട്യൂഷൻ മാസ്റ്റർ ഐ വി ശശി 1983
10 എതിർപ്പുകൾ ഉണ്ണി ആറന്മുള 1984
11 പൂച്ചയ്ക്കൊരു മുക്കുത്തി കേശുപിള്ള പ്രിയദർശൻ 1984
12 സന്ധ്യക്കെന്തിനു സിന്ദൂരം കാഥികൻ കായംകുളം കമലാധരൻ പി ജി വിശ്വംഭരൻ 1984
13 എന്റെ കളിത്തോഴൻ എം മണി 1984
14 വീണ്ടും ചലിക്കുന്ന ചക്രം പി ജി വിശ്വംഭരൻ 1984
15 ഇതാ ഇന്നു മുതൽ ടി എസ് സുരേഷ് ബാബു 1984
16 മുത്തോടു മുത്ത് കുര്യച്ചൻ എം മണി 1984
17 ഇവിടെ ഇങ്ങനെ ജോഷി 1984
18 പഞ്ചവടിപ്പാലം അവറാച്ചൻ സ്വാമി കെ ജി ജോർജ്ജ് 1984
19 സ്വർണ്ണഗോപുരം മാത്തപ്പൻ എ ബി അയ്യപ്പൻ നായർ 1984
20 അക്കച്ചീടെ കുഞ്ഞുവാവ സാജൻ 1985
21 ആനയ്ക്കൊരുമ്മ എം മണി 1985
22 മകൻ എന്റെ മകൻ ദാസപ്പൻ ജെ ശശികുമാർ 1985
23 മുഹൂർത്തം പതിനൊന്ന് മുപ്പതിന് നാരായണൻ ജോഷി 1985
24 പ്രിൻസിപ്പൽ‌ ഒളിവിൽ ഗോപികൃഷ്ണ 1985
25 പച്ചവെളിച്ചം എം മണി 1985
26 മുത്താരംകുന്ന് പി.ഒ ചായക്കടക്കാരൻ സഹദേവൻ സിബി മലയിൽ 1985
27 ഒരു നോക്കു കാണാൻ സാജൻ 1985
28 സഖാവ് കെ എസ് ഗോപാലകൃഷ്ണൻ 1986
29 അകലങ്ങളിൽ നാണു ജെ ശശികുമാർ 1986
30 നാളെ ഞങ്ങളുടെ വിവാഹം സാജൻ 1986
31 അമ്പിളി അമ്മാവൻ കെ ജി വിജയകുമാർ 1986
32 റെയിൽ‌വേ ക്രോസ് കെ എസ് ഗോപാലകൃഷ്ണൻ 1986
33 കുഞ്ഞാറ്റക്കിളികൾ ജെ ശശികുമാർ 1986
34 ലൗ സ്റ്റോറി സാജൻ 1986
35 ന്യായവിധി ദാവീദ് ജോഷി 1986
36 ഞാൻ കാതോർത്തിരിക്കും റഷീദ് കാരാപ്പുഴ 1986
37 ടി പി ബാ‍ലഗോപാലൻ എം എ സത്യൻ അന്തിക്കാട് 1986
38 പിടികിട്ടാപ്പുള്ളി (1986) കെ എസ് ഗോപാലകൃഷ്ണൻ 1986
39 പൊന്നും കുടത്തിനും പൊട്ട് രാഘവൻ ടി എസ് സുരേഷ് ബാബു 1986
40 കിളിപ്പാട്ട് രാഘവൻ 1987
41 ഒരുതരം രണ്ടുതരം മൂന്നുതരം കെ രാധാകൃഷ്ണൻ 1991
42 സൗഹൃദം ഷാജി കൈലാസ് 1991
43 മേലേപ്പറമ്പിൽ ആൺ‌വീട് മാനേജർ പി കെ ടി പാഴ്സൽ കമ്പനി രാജസേനൻ 1993
44 കുസൃതിക്കാറ്റ് തവള കറിയാച്ചൻ സുരേഷ് , വിനു (രാധാകൃഷ്ണൻ) 1995
45 പുതുക്കോട്ടയിലെ പുതുമണവാളൻ റാഫി - മെക്കാർട്ടിൻ 1995
46 മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത മുസ്തഫ സുരേഷ് , വിനു (രാധാകൃഷ്ണൻ) 1995
47 പുതുക്കോട്ടയിലെ പുതുമണവാളൻ കുരുക്കൾ റാഫി - മെക്കാർട്ടിൻ 1995
48 മാൻ ഓഫ് ദി മാച്ച് ജോഷി മാത്യു 1996
49 ഹിറ്റ്ലർ ബ്രദേഴ്സ് സന്ധ്യാ മോഹൻ 1997
50 ആലിബാബയും ആറര കള്ളന്മാരും സതീഷ് മണർകാട്, ഷാജി 1998

Pages