ഡാകിനി

റിലീസ് തിയ്യതി: 
Thursday, 18 October, 2018

ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന് ശേഷം രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഡാകിനി". യൂണിവേഴ്സൽ ഫിലിംസ്, ഉർവ്വശി തീയറ്റേർസ് നിർമ്മാണക്കമ്പനികൾ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഫ്രൈഡേ ഫ്രൈഡേ ഫിലിം ഹൌസാണ് വിതരണക്കാർ

Dakini - Official Trailer | Malayalam Cinema | Rahul Riji Nair