ഏനും കണ്ടില്ലേ

ഏനും കണ്ടില്ലേ ആരോ ...
ഓനും കണ്ടില്ലേ ആരോ..
ചാടിക്കൊത്തുന്നേ ആരോ ആരോ..
പാറിപ്പോകുന്നേ ആരോ ...
ആളിക്കത്തുന്നേ ആരോ..
ഏടപ്പോയാലും ആളേ ...
ആളിക്കത്തുന്നേ ഈറ ...
മാടപ്പോത്തേറി ഒളിയവേ ..
മാനത്തുഞ്ചത്ത് മറയവേ  ..
ഓടിക്കണ്ടെത്തി അരിയുമേ കുതറുമാ ഇരകളെ
പിന്നിൽ നിന്നാരോ പണിയവേ ..
ഉന്നം മാറാതെ എറിയവേ തെന്നിപ്പോകുന്നേ
വിടരുതേ ..ഇനിയിതാ തുടരുന്നേ കളി ..
ഏനും കണ്ടില്ലേ ആരോ ...
ഓനും കണ്ടില്ലേ ആരോ..

>> Song

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enum kandille