മഴയത്ത്

Mazhayath
റിലീസ് തിയ്യതി: 
Friday, 25 May, 2018

ബ്യാരി' എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സുവീരന്‍ സംവിധാനം ചെയ്ത സിനിമയാണ് 'മഴയത്ത്'. നികേഷ് റാം, അപർണ്ണ ഗോപിനാഥ്‌, നന്ദന വർമ്മ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു 

MAZHAYATHU OFFICIAL TRAILER