മായാനദി
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 22 December, 2017
മഞ്ജു വാര്യരും റിമാ കല്ലിങ്കലും കേന്ദ്രകഥാപാത്രങ്ങളായ റാണി പദ്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്ത ചിത്രമാണ് 'മായാനദി'. ടോവിനോ തോമസാണ് നായകൻ. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീം മില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം.
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
മാത്തൻ | |
അപ്പു (അപർണ രവി) | |
ഇക്ക | |
ജിനു ജോസഫ് | |
ലെൻ പ്രസാദ് | |
ഹരീഷ് | |
സമീറ | |
അപർണ്ണ ബാലമുരളി | |
വസുമതി | |
ഉണ്ണിമായ | |
റഹ്മാൻ | |
ഇൻസ്പെക്ടർ ഇളവരസു | |
ദർശന | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
വിതരണം:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/Mayaanadhi
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ഷഹബാസ് അമൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായകൻ | 2 017 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാം പുഷ്കരനും, ദിലീഷ് നായരും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ആഷിക് അബു ചിത്രം
Audio & Recording
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ഡയലോഗ് എഡിറ്റർ:
അസിസ്റ്റന്റ് ഡയലോഗ് എഡിറ്റർ:
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
Production & Controlling Units
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
നിശ്ചലഛായാഗ്രഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ഉയിരിൻ നദിയെ |
ഗാനരചയിതാവു് വിനായക് ശശികുമാർ | സംഗീതം റെക്സ് വിജയൻ | ആലാപനം റെക്സ് വിജയൻ, നേഹ എസ് നായർ |
നം. 2 |
ഗാനം
മിഴിയിൽ നിന്നും |
ഗാനരചയിതാവു് അൻവർ അലി | സംഗീതം റെക്സ് വിജയൻ | ആലാപനം ഷഹബാസ് അമൻ |
നം. 3 |
ഗാനം
കാറ്റിൽ |
ഗാനരചയിതാവു് വിനായക് ശശികുമാർ | സംഗീതം റെക്സ് വിജയൻ, ഷഹബാസ് അമൻ | ആലാപനം ഷഹബാസ് അമൻ |
നം. 4 |
ഗാനം
കിളിയേ |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം റെക്സ് വിജയൻ | ആലാപനം നേഹ എസ് നായർ |
നം. 5 |
ഗാനം
മായാനദി |
ഗാനരചയിതാവു് അൻവർ അലി | സംഗീതം റെക്സ് വിജയൻ | ആലാപനം ഷഹബാസ് അമൻ |
നം. 6 |
ഗാനം
ബാവ്ര മൻ |
ഗാനരചയിതാവു് | സംഗീതം | ആലാപനം ദർശന രാജേന്ദ്രൻ |