ഉയിരിൻ നദിയെ

ഉയിരിൻ നദിയേ... 
ഒഴുകും മായാനദിയേ...
കനവിൻ.. കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ...
മോഹങ്ങളാം പൂക്കളെ തൊട്ടുവോ...
വെനൽ വെയിൽ കൊണ്ടുവോ
നിറമാരിയിൽ.. മെയ് നനഞ്ഞുവോ.. 
നദിയേ... പല യാത്രകൾ നീ അറിഞ്ഞുവോ...

ഉയിരിൻ നദിയേ... 
ഒഴുകും മായാനദിയേ...
കനവിൻ.. കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ...
മോഹങ്ങളാം പൂക്കളെ തൊട്ടുവോ...
വെയിലും മഞ്ഞുമീ ജീവനിൽ...
ഒരുപോൽ തന്നു നീ മാനമേ 
ഞാനെൻ പാട്ടിന്റെ ഈണങ്ങളെ തേടവേ....
നീയെൻ വരികളായ് ചേരുന്നോ...

ഉയിരിൻ നദിയേ... 
ഒഴുകും മായാനദിയേ...
കനവിൻ.. കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ...
മോഹങ്ങളാം പൂക്കളെ തൊട്ടുവോ...

Uyirin Nadhiye Official 4K Video Song | Mayaanadhi | Aashiq Abu | Tovino Thomas | Rex Vijayan