Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
ബന്ധനം ചൊവ്വ, 19/10/2021 - 15:28
വി ബി കെ മേനോൻ ചൊവ്വ, 19/10/2021 - 18:51
വി ബി കെ മേനോൻ ചൊവ്വ, 19/10/2021 - 19:52
പ്രീതി ബി മേനോൻ ചൊവ്വ, 19/10/2021 - 21:36
അശ്വിൻ മേനോൻ ചൊവ്വ, 19/10/2021 - 21:53 പുതിയ പ്രൊഫൈൽ ചിത്രം ചേർത്തു
ആയുധം ചൊവ്വ, 19/10/2021 - 23:10 Comments opened
ബിരിയാണി ബുധൻ, 20/10/2021 - 08:51
ജയൻ അമ്പൂരി ബുധൻ, 20/10/2021 - 08:54 പ്രൊഫൈൽ ചിത്രം
കള്ളനും പോലീസും ബുധൻ, 20/10/2021 - 12:57
കിന്നരിപ്പുഴയോരം ബുധൻ, 20/10/2021 - 13:01
നീന ഗുപ്ത ബുധൻ, 20/10/2021 - 13:36 പ്രൊഫൈൽ ചിത്രം
ഡഗ്ലസ് കണ്ണയ്യ വ്യാഴം, 21/10/2021 - 08:26 പ്രൊഫൈൽ ചിത്രങ്ങൾ
ഡഗ്ലസ് കണ്ണയ്യ വ്യാഴം, 21/10/2021 - 08:29
ജസ്റ്റിസ് രാജ വ്യാഴം, 21/10/2021 - 14:18
സ്നേഹബന്ധം വ്യാഴം, 21/10/2021 - 14:20 Comments opened
ജംബു വ്യാഴം, 21/10/2021 - 20:51 പ്രൊഫൈൽ ചിത്രങ്ങൾ
രണ്ടും രണ്ടും അഞ്ച് വ്യാഴം, 21/10/2021 - 20:55 Comments opened
മുരളി ദാസ് വെള്ളി, 22/10/2021 - 11:28 പ്രൊഫൈൽ ചിത്രങ്ങൾ
ബാറ്റൺ ബോസ് വെള്ളി, 22/10/2021 - 16:31 പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു
ഒരാൾ മാത്രം വെള്ളി, 22/10/2021 - 17:23
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ Sat, 23/10/2021 - 11:25
പുനരധിവാസം Sat, 23/10/2021 - 17:24
എ എൻ ഗണേഷ് Sat, 23/10/2021 - 17:47 പ്രൊഫൈൽ വിവരങ്ങളും ചിത്രങ്ങളും ചേർത്തു
പുനരധിവാസം Sat, 23/10/2021 - 17:49
മോഹനകൃഷ്ണൻ Sat, 23/10/2021 - 19:07 പ്രൊഫൈൽ ചിത്രം
അപ്പോത്തിക്കിരി Sat, 23/10/2021 - 19:56 Comments opened
അപ്പോത്തിക്കിരി Sat, 23/10/2021 - 20:04
ദേവകി Sat, 23/10/2021 - 23:53 Profile picture പുതുക്കി. Gallery pictures ചേർത്തു
ഡയമണ്ട് നെക്‌ലേയ്സ് Sun, 24/10/2021 - 09:36 Comments opened
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് Sun, 24/10/2021 - 09:37
പോൾ വെങ്ങോല Sun, 24/10/2021 - 15:57 ചിത്രം
ജറാൾഡിൻ Sun, 24/10/2021 - 16:01 പ്രൊഫൈൽ ചിത്രം
ലങ്കാദഹനം Sun, 24/10/2021 - 16:07 പോസ്റ്റർ, ആർട്ടിസ്റ്റ് എന്നിവ ചേർത്തു
ടാക്സി കാർ Sun, 24/10/2021 - 16:15 Minor correction.
മാത്യു പ്ലാത്തോട്ടം Sun, 24/10/2021 - 18:14 പ്രൊഫൈൽ ചിത്രം
രണ്ടിൽഒന്ന് Mon, 25/10/2021 - 16:05
നമ്പ്യാർ Mon, 25/10/2021 - 16:09 പ്രൊഫൈൽ ചിത്രങ്ങൾ ചേർത്തു
നമ്പ്യാർ Mon, 25/10/2021 - 16:18 പ്രൊഫൈൽ ചിത്രങ്ങൾ ചേർത്തു
മുളമൂട്ടിൽ അടിമ Mon, 25/10/2021 - 16:20
ഉത്സവപ്പിറ്റേന്ന് Mon, 25/10/2021 - 16:23
വീണ്ടും ചില വീട്ടുകാര്യങ്ങൾ ചൊവ്വ, 26/10/2021 - 16:41
അങ്ങനെ ഒരവധിക്കാലത്ത് ചൊവ്വ, 26/10/2021 - 16:45
ആശീർവാദം ബുധൻ, 27/10/2021 - 11:26
ബേബി സുമതി ബുധൻ, 27/10/2021 - 12:02
നദി ബുധൻ, 27/10/2021 - 12:05
ശംഖുപുഷ്പം ബുധൻ, 27/10/2021 - 12:08
പാപ്പീ അപ്പച്ചാ ബുധൻ, 27/10/2021 - 22:32
പാപ്പീ അപ്പച്ചാ ബുധൻ, 27/10/2021 - 22:53
ഉസ്താദ് വ്യാഴം, 28/10/2021 - 10:22
മിഥുനം വ്യാഴം, 28/10/2021 - 14:23

Pages