Rala Rajan

Rala Rajan's picture

എന്റെ പ്രിയഗാനങ്ങൾ

  • മരുഭൂമിയിലെ തെളിനീരേ

    ശ്.... നിൽക്ക് ഒന്നു പറഞ്ഞോട്ടെ

    മരുഭൂമിയിലെ തെളിനീരേ
    ഇരുളിലുദിച്ചൊരു പൊന്‍താരേ

    കരളിന്‍ കുളിരേ അഴകേ
    കരളിന്‍ കുളിരേ അഴകേ അമൃതേ
    വരുനീ ജീവിതസഖിയായി

    ഹലോ ജസ്റ്റ് എ മിനിറ്റ്

    എന്നുമെന്നും എന്റെ ഡ്രീം വേള്‍ഡ്
    പൊന്നേ ഫേമസ് ഹോളീവുഡ്
    സില്‍വര്‍ സ്ക്രീനില്‍ സൂപ്പര്‍സ്റ്റാര്‍ ഞാന്‍
    കം ഡിയര്‍ മൈ ഹീറൊയിന്‍
    കം ഡിയര്‍ കം നിയര്‍ ഓ മൈ ഡാര്‍ലിംഗ് ഹീറോയിന്‍

    ദേഖോ ഏക് ബാത് സുനോ

    ആ.....ആ...
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

    മണിമാരന്‍ ഞാനാകും മണവാട്ടി നീയാകും
    മണിമഞ്ചമേറിവാ മുത്തേ മുത്തേ
    മണിമഞ്ചമേറിവാ മുത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

  • മാന്തളിരിൻ പട്ടു ചുറ്റിയ

     

    മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ
    മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല്
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ
    പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും
    കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും
    കാതരമാം മോഹങ്ങൾ എന്ന പോലെ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ആദിപുലർവേളയിൽ നാമീ വഴിയേ
    പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു
    സ്നേഹമയീ പൂർവജന്മസ്മൃതികളേതോ
    സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ------------------------------------------------------------------------------

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
ലൗലീ ലില്ലീ ഡാലിയ Sat, 23/09/2023 - 18:47
ഇണങ്ങിയാലെൻ തങ്കം ചിരിക്കുടുക്ക ചൊവ്വ, 03/10/2023 - 21:14
അനുരാഗം അനുരാഗം ബുധൻ, 04/10/2023 - 18:56
ഹരിതതീരം ചൊവ്വ, 17/10/2023 - 20:31
ഈറന്‍ ഞൊറിയുന്ന ചൊവ്വ, 17/10/2023 - 21:52
രാജമല്ലികൾ താലമെടുക്കും Mon, 30/10/2023 - 21:29
പൂക്കാലം വന്നു വെള്ളി, 17/11/2023 - 22:20
മൗനങ്ങളിൽ ഒരു നാണം കണ്ടൂ Sat, 09/12/2023 - 07:54
മഞ്ഞിൻ തുള്ളി ചൊവ്വ, 23/01/2024 - 19:27
ചുണ്ടിൽ തേന്മധുരം ചൊവ്വ, 23/01/2024 - 19:43
ആദിയിൽ നാദങ്ങൾ ചൊവ്വ, 23/01/2024 - 20:00
ചുണ്ടോ ചെണ്ടോ സിന്ദൂരവർണ്ണമേന്തി Sun, 04/02/2024 - 15:22
പിറന്ന നാളില്‍ നമ്മള്‍ തുടര്‍ന്ന യാത്ര Sun, 04/02/2024 - 15:25
നീൾമിഴിത്തുമ്പിൽ കണ്ണീരാണോ Sun, 04/02/2024 - 16:55
കുങ്കുമപ്പൂവുകൾ പൂത്തു Sun, 04/02/2024 - 17:10
ജീവനിൽ നീയെന്ന നീലിമ Sun, 04/02/2024 - 17:20
ആരാരോ പോരുവതാരോ Sun, 04/02/2024 - 17:25
ജീവനിൽ നീയെന്ന നീലിമ Sun, 04/02/2024 - 17:29
കാട്ടുതേൻ നേദിച്ചു Sun, 04/02/2024 - 17:39
നാവൊരു നാണം കുണുങ്ങി Sun, 04/02/2024 - 17:42
ഒരു നല്ല പാട്ടുമായ് Sun, 04/02/2024 - 17:44
പ്രിയമാനസാ നിൻ Sun, 04/02/2024 - 17:50
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു താമസിക്കുന്നതീ നാട്ടിൽ Sun, 04/02/2024 - 17:52
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു താമസിക്കുന്നതീ നാട്ടിൽ Sun, 04/02/2024 - 18:14
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു താമസിക്കുന്നതീ നാട്ടിൽ Sun, 04/02/2024 - 18:21
ഞാനൊരു ബ്രഹ്മചാരി Sun, 04/02/2024 - 18:26
തുളസി പൂക്കും കാട്ടിലെ Sun, 04/02/2024 - 19:05
എഴാമുദയത്തിൽ Sun, 04/02/2024 - 19:56
മഞ്ചാടിമണിമാല Sun, 04/02/2024 - 19:59
ഏകാന്തസ്വപ്നത്തിൻ Sun, 04/02/2024 - 20:05
ഗായകാ ഗായകാ Sun, 04/02/2024 - 20:35
കതിര് കതിര് Sun, 04/02/2024 - 20:38
കാറ്റേ പൂങ്കാറ്റേ Sun, 04/02/2024 - 20:40
മായല്ലേ മാരിവില്ലേ Sun, 04/02/2024 - 20:42
മദാലസമാകുമീ രാവും Sun, 04/02/2024 - 20:47
ഓമനേ പോയ്‌ വരാം Sun, 04/02/2024 - 20:51
പൂഞ്ചോല പാടുന്നു. Sun, 04/02/2024 - 20:56
വന്നുവല്ലോ മാബലി Sun, 04/02/2024 - 20:59
അമാവാസി നാളിൽ Sun, 04/02/2024 - 21:30
അരുമസഖി നിൻ അഴക് Sun, 04/02/2024 - 21:36
എനിയ്ക്കു നിന്നോടു പ്രണയമാണെന്ന് Sun, 04/02/2024 - 21:41
ഗുരുവായൂരപ്പൻ തന്ന നിധി Sun, 04/02/2024 - 22:40
മന്മഥജ്വരത്തിന് Sun, 04/02/2024 - 22:45
മോഹക്കുരുവിയ്ക്ക് Sun, 04/02/2024 - 22:52
നിന്മേനി.. നെന്മേനി വാകപ്പൂവോ Sun, 04/02/2024 - 22:54
ഓമനേ നിൻ കവിൾ കുങ്കുമം Sun, 04/02/2024 - 23:02
പൂജാമണിയറ തുറക്കൂ Sun, 04/02/2024 - 23:06
തോഴീ നിനക്കൊരു കവിത Sun, 04/02/2024 - 23:10
വാനിലെ നന്ദിനി Sun, 04/02/2024 - 23:14
ആവണി പൂവണി ചൊവ്വ, 06/02/2024 - 00:36

Pages