ആദിയിൽ നാദങ്ങൾ
ആ... ആ... ആ... ആ...
ആദിയിൽ നാദങ്ങൾ ശ്രുതിയായ്
ആദിയിൽ നാദങ്ങൾ ശ്രുതിയായ്..
ആയിരം വർണ്ണങ്ങൾ ലയമായ്....
ആദിയിൽ നാദങ്ങൾ ശ്രുതിയായ്
(ആദിയിൽ)
ശംഖനാദം കേട്ടു പൊന്നമ്പലനടയിൽ
ശംഖനാദം കേട്ടു പൊന്നമ്പലനടയിൽ
ഓം ശിവായ നമഃ..ഓം ഹരായ നമഃ
ഓം ശങ്കരായ നമഃ..ഓം ഹരിഹരായ നമഃ പ്രണവപഞ്ചാക്ഷരങ്ങൾ മുഴങ്ങി(2)
ഈറൻ മുടികോതി തൊഴുതുമടങ്ങും ദേവി നിന്നെ കണികാണും ഞാൻ.... (ആദിയിൽ )
കൃഷ്ണതുളസിപൂത്തു നിൻ പൂമുഖനടയിൽ കണ്ണന്റെ സ്വപ്നങ്ങളുണർന്നു കണ്ണന്റെ സ്വപ്നങ്ങളുണർന്നു.. മണിവീണമീട്ടി സ്വരഗംഗയൊഴുക്കും രാധേ നിൻ പ്രിയനാഥൻ ഞാൻരാധേ നിൻ പ്രിയനാഥൻ ഞാൻ....
(ആദിയിൽ )...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aadiyil naadangal
Additional Info
Year:
1986
ഗാനശാഖ: