വെണ്ടയ്ക ചേർത്തൊരു
Music:
Lyricist:
Film/album:
വെണ്ടക്കാ ചേർത്തൊരു സാമ്പാറ്.സാമ്പാറു.
മത്തങ്ങാ ചേർത്തൊരു എല്ശ്ശേരി.. അയ്യ എലുശേരിയല്ല എരുശേരി.........
പച്ചടി കിച്ചടി അവിയലു പുളിശ്ശേരി തക്കാളി ചേർത്തൊരു രസവും കൂട്ടി സദ്യ സദ്യ സദ്യ ഉണ്ണാൻ ഏലിച്ചേട്ടത്തി എന്റെ ഏലിച്ചേട്ടത്തി എന്റെ ഏലിച്ചേട്ടത്തി... (വെണ്ടയ്ക )
നെയ്മീൻ പൊരിച്ചതുണ്ടോ?വേണ്ടേ വേണ്ട ഞാനെ വെജിറ്ററിയാ.. ആഹാ ...
കാളയെ വറുത്തതുണ്ടോ?വായിൽ വെള്ളം ഊറുന്നു..(നെയ്മീൻ )
ഈ വാർഷികം ഈ ഉത്സവം കെങ്കേമമാക്കാൻ ഒരുകുപ്പി കൂടി കിട്ടിയാൽ
അളിയാ... എന്തോ...ഇന്നു നമുക്കു പൊടിപൊടിക്കാം
ഇന്നു നമുക്കു പൊടിപൊടിക്കാം..
(F)ഉണ്ണി പിറന്നു പൊന്നുണ്ണി പിറന്നു പുൽക്കൂട്ടിനുള്ളിലെ പുൽപ്പായിൽ സമ്മാനമായ് പിറന്നു..സമ്മാനമായ് പിറന്നു..രാരിരാരം തങ്കം രാരിരാരം
രാരിരാരം തങ്കം രാരിരാരം..
(M)രാരിരാരം തങ്കം രാരിരാരം
രാരിരാരോ ഭാര്യക്കും.. രാരിരാരോ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vendayka cherthoru
Additional Info
Year:
1986
ഗാനശാഖ: