Kiranz

Kiranz's picture

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :)  

kiranz@m3db.com | https://facebook.com/kiranzz

ഈ സൈറ്റിന്റെ ജീവാത്മാവും പരമാത്മാവുമായി വിലസുന്ന ചുള്ളൻ - അഡ്മിൻ ടീം

എന്റെ പ്രിയഗാനങ്ങൾ

  • നിറങ്ങളേ പാടൂ

    നിറങ്ങളേ പാടൂ കളമിതിലെഴുതിയ
    ദിവ്യാനുരാഗ സ്വരമയലഹരിതൻ
    ലയഭരവാസന്ത നിറങ്ങളേ പാടൂ

    മഴവിൽക്കൊടിയിൽ അലിയും മറവിയായ്
    മനസ്സിലെ ഈറനാം പരിമളമായ്
    വിടരും ദളങ്ങളിൽ ഒളിയും ലജ്ജയായ്
    പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്
    (നിറങ്ങളേ)

    ഇളതാം വെയിലിൽ കനവിൽ കനിവുമായ്
    ചലദളി ഝൻ‌കാര രതിമന്ത്രമായ്
    ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
    ഉറവിൻ വായ്ത്താരി കളിയിലെ താളമായ് (നിറങ്ങളേ)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ആദ്യവസന്തമേ - M

    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവഗീതമായ് നിറയുമോ
    ആദ്യവർഷമേ തളിരില തുമ്പിൽ
    ഒരു മോഹബിന്ദുവായ് കൊഴിയുമോ
    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവഗീതമായ് നിറയുമോ

    ഏഴഴകുള്ളൊരു വാർമയിൽപേടതൻ
    സൗഹൃദ പീലികളോടെ
    മേഘപടം തീർത്ത വെണ്ണിലാ
    കുമ്പിളിൽ
    സാന്ത്വന നാളങ്ങളോടെ
    ഇതിലേ വരുമോ....
    ഇതിലേ വരുമോ....
    രാവിന്റെ കവിളിലെ മിഴിനീർപൂവുകൾ
    പാരിജാതങ്ങളായ് മാറാൻ
    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവഗീതമായ് നിറയുമോ

    പൊന്നുഷസന്ധ്യതൻ ചിപ്പിയിൽ വീണൊരു
    വൈഡൂര്യ രേണുവെ പോലെ
    താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ
    മംഗള ചാരുതയേകാൻ
    ഇതിലെ വരുമോ....
    ഇതിലേ വരുമോ....
    അണയുമീ ദീപത്തിൻ കാണാംഗുരങ്ങളിൽ
    സ്നേഹതന്തുക്കളായ് അലിയാൻ

    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവഗീതമായ് നിറയുമോ
    ആദ്യവർഷമേ തളിരില തുമ്പിൽ
    ഒരു മോഹബിന്ദുവായ് കൊഴിയുമോ

  • നീ കാണുമോ - M

    നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
    സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
    വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി  നിറഞ്ഞൂ
    മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു

    എൻ വാക്കുകൾ വാടി വീണ പൂക്കളായി
    മൂകസന്ധ്യയിൽ അന്യനായി മാറിഞാൻ (2)
    കൂടണഞ്ഞു കതിരുകാണാക്കിളി
    എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങൾ  ( നീ കാണുമോ)

    പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാൻ
    വിരഹരാത്രി തൻ പാതിരാച്ചിന്തു ഞാൻ (2)

    ഒന്നു കേൾക്കൂ ജീവിതം പോയൊരീ
    പാഴ്മുളം തണ്ടിലെ നൊമ്പരങ്ങൾ   (നീ കാണുമോ)

  • കളഭം ചാര്‍ത്തും

    അമ്പാടി കുലം വന്നീടും ..ആ
    അമ്പാടി കുലം വന്നീടും ..ആ
    അമ്പാടി...

    കളഭം ചാര്‍ത്തും കനകക്കുന്നില്‍
    മരുവും താലോലം കിളികള്‍
    പതിവായേവം ഒന്നായി പാടും
    കനിയൂ ഉടയോരെ.. കനിയൂ ഉടയോരെ

    അകലെ ചേലോലും നിറപറകള്‍
    ഉയരും മംഗല്യ മധുമൊഴികള്‍ (2)
    അഴകിന്‍ താലത്തില്‍ നെയ്ത്തിരികള്‍
    മധുരം ചാലിക്കും മംഗളങ്ങള്‍
    തുടരും തകില്‍മേളം.. തുടരും തകില്‍മേളം

    കളഭം ചാര്‍ത്തും കനകക്കുന്നില്‍
    മരുവും താലോലം കിളികള്‍
    പതിവായേവം ഒന്നായി പാടും
    കനിയൂ ഉടയോരെ.. കനിയൂ ഉടയോരെ

    ഇവിടെ സംഗീതം അനുവദിക്കൂ
    മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂ
    ഗമപ  ഗമപ  ഗമപധനിധപ
    ഗമപ ധനിസ നിധപധപമപ
    ഇവിടെ സംഗീതം അനുവദിക്കൂ
    മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂ
    സദയം സസ്നേഹം പരിഗണിക്കൂ
    വ്യഥകള്‍ വൈകാതെ പരിഹരിക്കൂ
    കിളി തന്നവകാശം.. കിളി തന്നവകാശം

    കളഭം ചാര്‍ത്തും കനകക്കുന്നില്‍
    മരുവും താലോലം കിളികള്‍
    പതിവായേവം ഒന്നായി പാടും
    കനിയൂ ഉടയോരെ.. കനിയൂ ഉടയോരെ

  • നീർപ്പളുങ്കുകൾ ചിതറി വീഴുമീ

    നീർപ്പളുങ്കുകൾ ചിതറി വീഴുമീ
    നിമിഷസാഗരം ശാന്തമാകുമോ
    അകലെയകലെ എവിടെയോ
    നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...)

    നീലമേഘമേ നിന്റെയുള്ളിലെ
    നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
    കണ്ണുനീർക്കണം കന്മദങ്ങളായ്
    കല്ലിനുള്ളിലും ഈറനേകിയോ
    തേങ്ങുമ്പോഴും തേടുന്നു നീ
    വേഴാമ്പലിൻ കേഴും മനം
    ഏതേതോ കനവിന്റെ
    കനിവിന്റെ തീരങ്ങളിൽ
    നോവിൻ തിര മുറിഞ്ഞുവോ  (നീർപ്പളുങ്കുകൾ...)



    പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി
    രാക്കിനാവിൽ നീ യാത്രയാകയോ
    നീന്തി നീന്തി നിൻ പാൽ നയമ്പുകൾ
    പാതി തേഞ്ഞതും നീ മറന്നുവോ
    ശശികാന്തമായ് അലിയുന്നു നിൻ
    ചിരിയുണ്ണുവാൻ കിളിമാനസം
    ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ
    രാവിൻ മിഴി നനഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

  • പൂവിനും പൂങ്കുരുന്നാം

    പൂവിനും പൂങ്കുരുന്നാം
    കൊച്ചു പൂമുഖം
    മുത്തമിട്ടും
    കിക്കിളിക്കൂടിനുള്ളിൽ
    പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
    ഇതിലേ
    ഇതുവഴിയേ അലസം ഒഴുകിവരൂ
    ഇവളിൽ പരിമളമായ് സ്വയമലിയൂ
    ചെല്ലക്കാറ്റേ

    (പൂവിനും...)

    മുള മൂളും പാട്ടും കേട്ടിളവേനൽ
    കാഞ്ഞും-
    കൊണ്ടിവളും കുളിരും പുണരുമ്പോൾ
    ഇമയോരത്തെങ്ങാനും
    ഇടനെഞ്ചത്തെങ്ങാനും
    ഇണയോടണയാൻ കൊതിയുണ്ടോ
    ഹൃദയം വനഹൃദയം ശിശിരം
    പകരുകയായ്
    ചലനം മൃദുചലനം അറിയുന്നകതളിരിൽ
    സുന്ദരം സുന്ദരം രണ്ടിളം
    ചുണ്ടുകൾ
    മധുരമുതിരും അസുലഭരസമറിയു-
    മതിശയ രതിജതിലയം മെല്ലെ
    മെല്ലെ

    (പൂവിനും...)

    ഗമധ സനിധനിധ
    സനിസനിധ മനിധമ ഗരിസനി
    രിസനിധ
    നിസരിസ നിസഗമധനി
    സഗരിസനിധ സനിധധമ ഗമഗരിസ

    കറുകപ്പുൽനാമ്പിന്മേൽ ഇളകും
    തൂമഞ്ഞെന്നും
    കിളികൾക്കിവളും സഖിയല്ലോ
    ഇളനീർകൊണ്ടിരുവാലിട്ടെഴുതും തൂമിഴി
    രണ്ടും
    ഇളകുന്നിളകുന്നനുനിമിഷം
    സഖി നീ തിരയുവതെൻ മനമോ യൗവനമോ
    പകരം
    പങ്കിടുവാൻ മദവും‍ മാദകവും
    സംഗമം സംഗമം മന്മഥസംഗമം
    മദനനടന മദകരസുഖം
    തിരുമനസ്സുക-
    ളറിയുന്ന നിമിഷം മെല്ലെ മെല്ലെ

    (പൂവിനും...)

  • പനിനീർചന്ദ്രികേ

    കിലുകിൽ പമ്പരം..തിരിയും മാനസ്സം..
    അറിയാതമ്പിളീ..മയങ്ങു വാവാവോ..
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
    പനിനീർ ചന്ദ്രികേ..ഇനിയീ പൂങ്കവിൾ..
    കുളിരിൽ മെല്ലേ നീ തഴുകു വാവാവോ..
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...

    മേടമഞ്ഞും മൂടിയീ കുന്നും പൊയ്കയും..
    പാൽനിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ...
    താളം പോയ നിന്നിൽ മേയും നോവുമായ്..
    താനേ വീണുറങ്ങു തെന്നൽ കന്യകേ..
    താരകങ്ങൾ തുന്നുമീ രാവിൻ മീനാവിൽ..
    ഉം..ചാഞ്ചകം...ഉം..ചാഞ്ചകം...
    കിലുകിൽ പമ്പരം..തിരിയും മാനസ്സം..
    അറിയാതമ്പിളീ..മയങ്ങു വാവാവോ..
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...

    ഏതു വാവിൻ കൌതുകം മിഴിയിൽ വാങ്ങി നീ..
    ഏതു പൂവിൻ സൌരഭം തനുവിൽ താങ്ങി നീ..
    താനേ നിന്റെ ഓർമ്മതൻ ചായം മാഞ്ഞതോ..
    കാലം നെയ്‌ത ജാലമോ മായജാലമോ..
    തേഞ്ഞുപോയ തിങ്കളേ..വാവോ വാവാവോ...
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
    പനിനീർ ചന്ദ്രികേ..ഇനിയീ പൂങ്കവിൾ..
    കുളിരിൽ മെല്ലേ നീ തഴുകു വാവാവോ..
    ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
    ഉം ഉം..ഉം ഉം..

  • മീനവേനലിൽ

     ഉന്തുന്തുന്തുന്തുന്തുന്തുന്ത്....
    ഉന്തുന്തുന്തുന്തുന്തുന്തുന്ത്   ആളെയുന്ത്...

    മീനവേനലിൽ ആ.ആ
    രാജ കോകിലേ ആ.ആ
    അലയൂ നീ അലയൂ ..
    ഒരു മാമ്പൂ തിരയൂ...
    വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ..
    വീണുടഞ്ഞൊരീ ഗാനപഞ്ചമം
    മൊഴി കാണാതിനിയും വഴി തേടും വനിയിൽ
    വിരിഞ്ഞു ജന്മ നൊമ്പരം...
    അരികിൽ ഇനിമ കുയിലേ...

    സൂര്യ സംഗീതം മൂകമാക്കും നിൻ
    വാരിളം ചുണ്ടിൽ ഈണമാകാം ഞാൻ
    പൂവിന്റെ പൂവിൻ മകരന്ദമേ ഈ
    നോവിന്റെ നോവിൻ മിഴിനീരു വേണോ
    ഈ പഴയ മൺ വിപഞ്ചി തൻ
    അയഞ്ഞ തന്തിയിലെന്തിൻ അനുപമ സ്വരജതികൾ (മീന വേനലിൽ....)

    കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ
    ചൂടി നിന്നാലും തേടുമോ തുമ്പീ
    ഹേമന്ത രാവിൽ മാകന്ദമായെൻ
    ജീവന്റെ ജീവൻ തേടുന്നു നിന്നെ
    വന്നിതിലൊരു  തണുവണി മലരിലെ
    മധുകണം നുകരണമിളം കിളിയേ(വീണുടഞ്ഞൊരീ...)
     

     

     
  • ആതിര വരവായി

    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ
    മംഗല്യഹാരം ദേവിയ്ക്കു ചാർത്താൻ
    മഞ്ജു സ്വരങ്ങൾ കോർത്തൊരു ഹാരം ശ്രീരാഗമായ്
    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ

    ഒരു കാലിൽ കാഞ്ചന കാൽ ചിലമ്പും
    മറുകാലിൽ കരിനാഗ കാൽത്താളവും (2)
    ഉൾപ്പുളകം തുടികൊട്ടുന്നുവോ
    പാൽതിരകൾ നടമാടുന്നുവോ
    കനലോ നിലാവോ ഉതിരുന്നുലകാകെ (ആതിര..)

    താരാപഥങ്ങളിൽ നിന്നിറങ്ങീ
    താണുയർന്നാടും പദങ്ങളുമായ്
    മാനസമാകും തിരുവരങ്ങിൽ
    ആനന്ദലാസ്യമിന്നാടാൻ വരൂ
    പൂക്കുടയായ് ഗഗനം
    പുലർകാല കാന്തിയലിയേ
    പാർത്തുലകാകെയിതാ
    ശിവശക്തി താണ്ഡവം
    തന തധീം ധിനന തിരനധീം ധിനന
    ധിനന ധിനനന ധിനനന (ആതിര..)

  1. 1
  2. 2
  3. 3
  4. 4
  5. 5
  6. 6
  7. 7
  8. 8
  9. 9
  10. 10

Entries

Post datesort ascending
അവാർഡ് Indira Gandhi National Award Post datesort ascending ചൊവ്വ, 17/08/2021 - 17:38
അവാർഡ് Alberta Film Festival Award Post datesort ascending ചൊവ്വ, 17/08/2021 - 17:37
അവാർഡ് Aravindan Puraskaram Post datesort ascending ചൊവ്വ, 17/08/2021 - 17:36
അവാർഡ് Amrutha TV Fefka Film Award Post datesort ascending ചൊവ്വ, 17/08/2021 - 17:33
അവാർഡ് Amrutha TV Film Award Post datesort ascending ചൊവ്വ, 17/08/2021 - 17:32
അവാർഡ് Amiyan International Film Festival Post datesort ascending ചൊവ്വ, 17/08/2021 - 17:32
അവാർഡ് All India Merit Certificate Post datesort ascending ചൊവ്വ, 17/08/2021 - 17:31
അവാർഡ് Kerala Kaumudi Gallup Poll Award Post datesort ascending ചൊവ്വ, 17/08/2021 - 17:29
അവാർഡ് Kerala State Professional Drama Award Post datesort ascending ചൊവ്വ, 17/08/2021 - 17:11
അവാർഡ് Kerala Film Fare Award Post datesort ascending ചൊവ്വ, 17/08/2021 - 17:10
അവാർഡ് Kerala Film Critics Award Post datesort ascending ചൊവ്വ, 17/08/2021 - 17:08
Artists കാർത്തിക വൈദ്യനാഥൻ Post datesort ascending Sun, 08/08/2021 - 16:15
Artists ഗോപാലകൃഷ്ണൻ ജി Post datesort ascending ചൊവ്വ, 03/08/2021 - 14:27
ബാനർ ഫ്രെയിംസ് ഇന്റർനാഷണൽ Post datesort ascending വ്യാഴം, 29/07/2021 - 01:18
Lyric മയങ്ങുമീ മൗനം Post datesort ascending Sun, 25/07/2021 - 13:22
Artists അരുൺ ചെറുവത്തൂർ Post datesort ascending Sun, 18/07/2021 - 19:34
Artists ഉഷ ട്രിവാൻഡ്രം Post datesort ascending Sun, 18/07/2021 - 19:31
Artists ജെംസിഹാസ് Post datesort ascending Sun, 18/07/2021 - 19:27
Artists അഭിനന്ദ് Post datesort ascending Sun, 18/07/2021 - 19:15
Artists ജോസ് അറക്കുളം Post datesort ascending Sun, 18/07/2021 - 14:48
Artists നവീൻ കാലിക്കറ്റ് Post datesort ascending Sun, 18/07/2021 - 14:47
Artists ഡോ സുനീർ Post datesort ascending Sun, 18/07/2021 - 14:46
Artists വേദലക്ഷ്മി എസ് Post datesort ascending Sun, 18/07/2021 - 14:43
Artists മിഷ് ഷോജി Post datesort ascending Sun, 18/07/2021 - 14:41
Artists മെൽവിൻ ജി ബാബു Post datesort ascending Sun, 18/07/2021 - 14:33
Artists വിഷ്ണു Post datesort ascending വെള്ളി, 16/07/2021 - 13:04
Artists വിജയ് Post datesort ascending വെള്ളി, 16/07/2021 - 13:03
Artists ഫഹിം സഫർ Post datesort ascending വെള്ളി, 16/07/2021 - 13:01
Artists ഇന്ദ്രജിത് Post datesort ascending വെള്ളി, 16/07/2021 - 13:00
Artists രാജ് ആനന്ദ് Post datesort ascending വെള്ളി, 16/07/2021 - 12:58
Artists അഭിന്ദന്ദ് Post datesort ascending വെള്ളി, 16/07/2021 - 12:57
Artists അക്ഷത് Post datesort ascending വെള്ളി, 16/07/2021 - 12:56
Artists നീലാംബരി Post datesort ascending വെള്ളി, 16/07/2021 - 12:55
Artists അലീന ബിനു Post datesort ascending വെള്ളി, 16/07/2021 - 12:54
Artists നിതിൻ രാജ് Post datesort ascending വെള്ളി, 16/07/2021 - 12:53
Artists സിദ്ധാർത്ഥ് Post datesort ascending വെള്ളി, 16/07/2021 - 12:52
Artists ക്രിസ് Post datesort ascending വെള്ളി, 16/07/2021 - 12:51
Artists ചന്തു കുമാർ Post datesort ascending വെള്ളി, 16/07/2021 - 12:50
Artists ദേവി Post datesort ascending വെള്ളി, 16/07/2021 - 12:49
Artists അനന്ദു Post datesort ascending വെള്ളി, 16/07/2021 - 12:46
Artists റോമിയോ Post datesort ascending വെള്ളി, 16/07/2021 - 12:41
Artists ഇമ്മാനുവൽ Post datesort ascending വെള്ളി, 16/07/2021 - 12:40
Artists അനീഷ് Post datesort ascending വെള്ളി, 16/07/2021 - 12:38
Artists അഭയ് Post datesort ascending വെള്ളി, 16/07/2021 - 12:37
Artists ആനന്ദ് ചന്ദ്രൻ Post datesort ascending വെള്ളി, 16/07/2021 - 03:40
Artists റോഷൻ സാബു Post datesort ascending വെള്ളി, 16/07/2021 - 03:39
Artists അരവിന്ദ് എസ് കെ Post datesort ascending വെള്ളി, 16/07/2021 - 03:38
Artists പ്രശാന്ത് എം എം Post datesort ascending വെള്ളി, 16/07/2021 - 03:37
Artists ബേബി സ്വപ്ന Post datesort ascending Sat, 03/07/2021 - 18:43
Lyric വീണ്ടും വസന്തം വിരുന്നെത്തുമീ Post datesort ascending വ്യാഴം, 24/06/2021 - 02:06

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തലക്കെട്ട് മലർ മിസ്സേ... സ്റ്റെപ്പ്സ് അത്ര സിംപിളല്ലെങ്കിലും പിള്ളേർ ഇപ്പോഴും ആടിത്തിമിർക്കുന്നുണ്ട്.. സമയം Sat, 28/01/2023 - 10:46 ചെയ്തതു്
തലക്കെട്ട് മലർ മിസ്സേ... സ്റ്റെപ്പ്സ് അത്ര സിംപിളല്ലെങ്കിലും പിള്ളേർ ഇപ്പോഴും ആടിത്തിമിർക്കുന്നുണ്ട്.. സമയം Sat, 28/01/2023 - 10:46 ചെയ്തതു്
തലക്കെട്ട് മലർ മിസ്സേ... സ്റ്റെപ്പ്സ് അത്ര സിംപിളല്ലെങ്കിലും പിള്ളേർ ഇപ്പോഴും ആടിത്തിമിർക്കുന്നുണ്ട്.. സമയം Sat, 28/01/2023 - 10:30 ചെയ്തതു് Copy of the revision from Sat, 28/01/2023 - 10:26.
തലക്കെട്ട് മലർ മിസ്സേ... സ്റ്റെപ്പ്സ് അത്ര സിംപിളല്ലെങ്കിലും പിള്ളേർ ഇപ്പോഴും ആടിത്തിമിർക്കുന്നുണ്ട്.. സമയം Sat, 28/01/2023 - 10:26 ചെയ്തതു്
തലക്കെട്ട് മലർ മിസ്സേ... സ്റ്റെപ്പ്സ് അത്ര സിംപിളല്ലെങ്കിലും പിള്ളേർ ഇപ്പോഴും ആടിത്തിമിർക്കുന്നുണ്ട്.. സമയം Sat, 28/01/2023 - 10:14 ചെയ്തതു്
തലക്കെട്ട് അബ്ബാസ് സമയം Sun, 15/01/2023 - 09:48 ചെയ്തതു്
തലക്കെട്ട് പ്രകാശനാളം ചുണ്ടിൽ മാത്രം സമയം ബുധൻ, 11/01/2023 - 00:39 ചെയ്തതു്
തലക്കെട്ട് ഗോദ സമയം Mon, 09/01/2023 - 23:50 ചെയ്തതു് ഷിൻസി എഴുതിയ കഥാസംഗ്രഹം, കഥാന്ത്യം, അനുബന്ധവർത്തമാനം ഒന്ന് കൂടി അലൈൻ ചെയ്ത് ചേർത്തു
തലക്കെട്ട് സമ്മിലൂനീ സമ്മിലൂനീ സമയം Mon, 09/01/2023 - 12:29 ചെയ്തതു് സംഗീതസംവിധാനം തിരുത്തി
തലക്കെട്ട് പൂജാബിംബം മിഴി തുറന്നു സമയം Sun, 08/01/2023 - 23:23 ചെയ്തതു്
തലക്കെട്ട് ഹിസ് ഹൈനസ്സ് അബ്ദുള്ള സമയം Sun, 08/01/2023 - 22:38 ചെയ്തതു്
തലക്കെട്ട് സമ്മിലൂനീ സമ്മിലൂനീ സമയം Sun, 08/01/2023 - 22:18 ചെയ്തതു്
തലക്കെട്ട് സമ്മിലൂനീ സമ്മിലൂനീ സമയം Sun, 08/01/2023 - 22:16 ചെയ്തതു്
തലക്കെട്ട് kiranz സമയം Sat, 07/01/2023 - 20:48 ചെയ്തതു്
തലക്കെട്ട് ഒരുത്തീ സമയം Sat, 07/01/2023 - 19:05 ചെയ്തതു് ചെറിയ തിരുത്തുകൾ
തലക്കെട്ട് ഒരുത്തീ സമയം Sat, 07/01/2023 - 18:44 ചെയ്തതു് കഥാസന്ദർഭം, കഥാസംഗ്രഹം, കഥാന്ത്യം എന്നിവ ചേർത്തു
തലക്കെട്ട് അമ്മേ ശരണം (ആൽബം) സമയം Sat, 07/01/2023 - 13:18 ചെയ്തതു്
തലക്കെട്ട് കാനനവാസാ കലിയുഗവരദാ സമയം ബുധൻ, 04/01/2023 - 08:49 ചെയ്തതു്
തലക്കെട്ട് ആഭിജാത്യം സമയം Sun, 01/01/2023 - 23:52 ചെയ്തതു് കഥാസംഗ്രഹം, കഥാസന്ദർഭം, സ്പോയിലർ എന്നിവയുടെ ടെക്സ്റ്റ് അലൈന്മെന്റിൽ മാറ്റം വരുത്തി
തലക്കെട്ട് ആഭിജാത്യം സമയം Sun, 01/01/2023 - 23:27 ചെയ്തതു് Copy of the revision from Sun, 01/01/2023 - 22:35.
തലക്കെട്ട് മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് സമയം Sun, 01/01/2023 - 11:44 ചെയ്തതു്
തലക്കെട്ട് മഞ്ചാടിമണികൊണ്ട് സമയം വെള്ളി, 30/12/2022 - 15:23 ചെയ്തതു്
തലക്കെട്ട് മലയാളത്തിലെ തീർച്ചയായും കണ്ടിരിയ്ക്കേണ്ട നൂറു സിനിമകൾ തിരഞ്ഞെടുക്കാമോ? സമയം വ്യാഴം, 29/12/2022 - 11:31 ചെയ്തതു്
തലക്കെട്ട് 100 Films സമയം വ്യാഴം, 29/12/2022 - 11:29 ചെയ്തതു്
തലക്കെട്ട് രാകേഷ് ഹരിദാസ് സമയം ബുധൻ, 28/12/2022 - 11:24 ചെയ്തതു്
തലക്കെട്ട് “ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം സമയം ചൊവ്വ, 20/12/2022 - 17:17 ചെയ്തതു് Nadham link added
തലക്കെട്ട് “ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം സമയം ചൊവ്വ, 20/12/2022 - 17:15 ചെയ്തതു് Nadham link added
തലക്കെട്ട് അഷ്ടമംഗല്യവും നെയ്‌വിളക്കും സമയം വെള്ളി, 16/12/2022 - 20:36 ചെയ്തതു്
തലക്കെട്ട് പുലർകാല സുന്ദര സ്വപ്നത്തിൽ സമയം വ്യാഴം, 08/12/2022 - 16:43 ചെയ്തതു് നിർഝരി - തിരുത്ത് - കോണ്ട്രിബ്യൂഷൻ - വീണ കെ നായർ
തലക്കെട്ട് കലാലയജീവിതവും പ്രണയവുമായി രഞ്ജിത്ത് ശങ്കർ സമയം Sun, 06/11/2022 - 17:46 ചെയ്തതു്
തലക്കെട്ട് കലാലയജീവിതവും പ്രണയവുമായി രഞ്ജിത്ത് ശങ്കർ സമയം Sun, 06/11/2022 - 16:33 ചെയ്തതു്
തലക്കെട്ട് ‘അപ്പന്റെ’ വിജയലഹരിയില്‍ -സംവിധായകന്‍ മജു സംസാരിക്കുന്നു സമയം വ്യാഴം, 03/11/2022 - 19:31 ചെയ്തതു്
തലക്കെട്ട് ഒരു താത്വിക അവലോകനം സമയം വ്യാഴം, 03/11/2022 - 09:39 ചെയ്തതു്
തലക്കെട്ട് സിദ്ധാർത്ഥ് മേനോൻ സമയം ചൊവ്വ, 25/10/2022 - 23:16 ചെയ്തതു് ഗായകന്റ് alias ൽ പേരുകൾ ചേർത്തു
തലക്കെട്ട് ഗോവിന്ദ് വസന്ത സമയം ചൊവ്വ, 25/10/2022 - 23:15 ചെയ്തതു്
തലക്കെട്ട് കാന്താരയിലെ ' വരാഹ രൂപം ' മോഷണമെന്ന് തൈക്കൂടം ബ്രിഡ്ജ്. നിയമനടപടികളിലേക്ക്. സമയം Mon, 24/10/2022 - 22:58 ചെയ്തതു്
തലക്കെട്ട് നേഹ ഖയാൽ സമയം Sun, 23/10/2022 - 11:47 ചെയ്തതു്
തലക്കെട്ട് ലൈല ഓ ലൈല സമയം Sun, 23/10/2022 - 01:40 ചെയ്തതു്
തലക്കെട്ട് ഒരു യാത്രാമൊഴി സമയം Sun, 23/10/2022 - 01:38 ചെയ്തതു്
തലക്കെട്ട് അഴലെ ജിവലയം മനസെ അഴലെ ജിവലയം സമയം Sun, 23/10/2022 - 01:36 ചെയ്തതു്
തലക്കെട്ട് അഴലെ ജിവലയം മനസെ അഴലെ ജിവലയം സമയം Sun, 23/10/2022 - 01:36 ചെയ്തതു്
തലക്കെട്ട് അഴലെ ജിവലയം മനസെ അഴലെ ജിവലയം സമയം Sun, 23/10/2022 - 01:36 ചെയ്തതു്
തലക്കെട്ട് രാജേഷ് ഉസ്മാൻ സമയം Sun, 23/10/2022 - 01:35 ചെയ്തതു്
തലക്കെട്ട് നേഹ ഖയാൽ സമയം Sun, 23/10/2022 - 01:31 ചെയ്തതു്
തലക്കെട്ട് കിത്തോ..ഒരു കാലഘട്ടത്തിന്റെ ‌പരസ്യകല.. സമയം ചൊവ്വ, 18/10/2022 - 11:58 ചെയ്തതു്
തലക്കെട്ട് ശബ്ദമില്ലാത്തവരുടെ ശബ്ദം - ഈ ചൂരൽ ടീം സമയം ബുധൻ, 12/10/2022 - 18:33 ചെയ്തതു്
തലക്കെട്ട് ശബ്ദമില്ലാത്തവരുടെ ശബ്ദം - ഈ ചൂരൽ ടീം സമയം ബുധൻ, 12/10/2022 - 16:33 ചെയ്തതു്
തലക്കെട്ട് ശബ്ദമില്ലാത്തവരുടെ ശബ്ദം - ഈ ചൂരൽ ടീം സമയം ബുധൻ, 12/10/2022 - 02:16 ചെയ്തതു്
തലക്കെട്ട് കാര്യവട്ടം ശശികുമാർ സമയം Mon, 10/10/2022 - 09:49 ചെയ്തതു്
തലക്കെട്ട് ഒരു മിസ്റ്റീരിയസ് ഐടി സംരംഭകൻ സംവിധായകൻ സമയം Sun, 09/10/2022 - 16:09 ചെയ്തതു്

Pages