മയങ്ങുമീ മൗനം

മയങ്ങുമീ മൗനം..
ഉണർന്നതീ നേരം..
തലോടുമീ തൂവൽ ഉയിർ തൊടും നേരം.

തിരപോലീതീരം ചേരും
നിഴലായെന്നും നീയും ഞാനും.
ഒരു നാളും മായാതുള്ളം
അറിയാതിന്നും നീയും ഞാനും.

ഈ വഴികൾ ഈറനണിയും
പുലരികളായ് ഇതിലെ നീ വരികയോ.
വീണടിയുമീ മൊഴികളിൽ
തളിരുകളായ് എന്നിൽ നീ പടരുമോ.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayangumee mounam

Additional Info

Year: 
2021

അനുബന്ധവർത്തമാനം