Daasan

എന്റെ പ്രിയഗാനങ്ങൾ

  • ഇളമാൻ കണ്ണിലൂടെ

    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ  I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ  I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഹെയ് സലോമ ഹാ സലോമാ…

    ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
    അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
    മുള്ളുള്ള  വാക്ക് മുനയുള്ള നോക്ക്
    കാണാത്തതെല്ലാം കാണുവാൻ കൗതുകം
    ഉലയുന്ന പൂമെയ് മദനന്റെ വില്ല്
    മലരമ്പ് പോലെ നിറമുള്ള നാണം
    വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    I am thinking of you
    I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you

    ആആആആ…

    പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
    ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
    നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
    മിണ്ടുന്നതെല്ലാം പാതിരാപൂമഴ
    ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
    മെയ്യോടു ചേർത്താൽ ആറാട്ടുമേളം
    അനുരാഗ മുല്ലപ്പന്തൽ കനവാലെ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
നസ്രാണി വ്യാഴം, 01/10/2020 - 08:11
ഭൂതക്കണ്ണാടി Sun, 27/09/2020 - 09:19
കുഞ്ഞെൽദോ ബുധൻ, 23/09/2020 - 10:37
സാറ ചൊവ്വ, 22/09/2020 - 22:24
പാടാം വനമാലീ നിലാവിൻ ചൊവ്വ, 22/09/2020 - 11:04
കാക്കക്കുയിൽ ചൊവ്വ, 22/09/2020 - 10:55
അമ്മേ നിളേ നിനക്കെന്തു പറ്റി Sun, 20/09/2020 - 07:24
അമ്മേ നിളേ നിനക്കെന്തു പറ്റി Sun, 20/09/2020 - 07:24
നെഞ്ചകമേ വ്യാഴം, 17/09/2020 - 14:18
ആഴി അലയാഴി ചൊവ്വ, 15/09/2020 - 08:18
* മന്ദാരം പൂത്തല്ലോ Mon, 14/09/2020 - 22:01
* ആനന്ദത്തിൻ കല്ലോലങ്ങൾ വീശും നേരം Mon, 14/09/2020 - 22:00
* ആനന്ദത്തിൻ കല്ലോലങ്ങൾ വീശും നേരം Mon, 14/09/2020 - 22:00
* മന്ദാരം പൂത്തല്ലോ Mon, 14/09/2020 - 21:50
എം ആർ അരവിന്ദ് Mon, 14/09/2020 - 21:49
നേപ്പിയർ നവീൻ Mon, 14/09/2020 - 12:25
മനോജ് കുമാർ Mon, 14/09/2020 - 12:21
ശരത് സന്തോഷ് Mon, 14/09/2020 - 12:18
നെഞ്ചകമേ Mon, 14/09/2020 - 12:06 കൂടുതൽ വരികൾ ചേർത്തു
തട്ടത്തിൻ മറയത്ത് Mon, 14/09/2020 - 08:23
പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് Mon, 14/09/2020 - 01:14
വെക്കേഷൻ വെള്ളി, 11/09/2020 - 21:58
സുമിത നമ്പ്യാർ വെള്ളി, 11/09/2020 - 21:58
സ്കൈ റിലീസ് വെള്ളി, 11/09/2020 - 21:54
* രാമാ രാമാ വെള്ളി, 11/09/2020 - 10:43
* രാമാ രാമാ വെള്ളി, 11/09/2020 - 10:42
* ശംഭോ ശങ്കര വെള്ളി, 11/09/2020 - 10:40
* ആമ്പലിനോടോ വെള്ളി, 11/09/2020 - 10:39
* ആമ്പലിനോടോ വെള്ളി, 11/09/2020 - 10:39
* മുത്തായി മണിമുത്തായി വെള്ളി, 11/09/2020 - 10:36
* മുത്തായി മണിമുത്തായി വെള്ളി, 11/09/2020 - 10:36
* ഇന്ദ്രനീല രാവിലൂടെ വെള്ളി, 11/09/2020 - 10:33
* ഇന്ദ്രനീല രാവിലൂടെ വെള്ളി, 11/09/2020 - 10:33
* ശംഭോ ശങ്കര വെള്ളി, 11/09/2020 - 10:28
നീലാംബരി വെള്ളി, 11/09/2020 - 10:25
പ്രേമാനന്ദൻ വെള്ളി, 11/09/2020 - 10:12
അനിയൻ നാഗലശ്ശേരി വെള്ളി, 11/09/2020 - 10:01
സുബ്രു തൃശ്ശൂർ വെള്ളി, 11/09/2020 - 09:58
കപിൽ ആറന്മുള വെള്ളി, 11/09/2020 - 09:51
സന്തോഷ് ആറാലുംമൂട് വെള്ളി, 11/09/2020 - 09:48
മനോജ് എ എം വെള്ളി, 11/09/2020 - 09:46
വിപിൻ നായർ വെള്ളി, 11/09/2020 - 09:43
സുരേഷ് ചെമ്മനാട് വെള്ളി, 11/09/2020 - 09:39
ശ്രീ ശങ്കർ സുരേഷ് വെള്ളി, 11/09/2020 - 09:29
ദർശന ദിനേശ് വെള്ളി, 11/09/2020 - 09:27
മനീഷ് നാരായണൻ ചൊവ്വ, 08/09/2020 - 06:21
ബാഹുബലി - The Beginning - ഡബ്ബിംഗ് ചൊവ്വ, 08/09/2020 - 06:21
രാജൻ ഇടുക്കി ചൊവ്വ, 08/09/2020 - 06:18
കാക്കത്തൊള്ളായിരം Mon, 07/09/2020 - 22:39
ഗ്രാന്റ്മാസ്റ്റർ Mon, 07/09/2020 - 21:41

Pages