ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഹെയ് സലോമ ഹാ സലോമാ…
ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
കാണാത്തതെല്ലാം കാണുവാൻ കൗതുകം
ഉലയുന്ന പൂമെയ് മദനന്റെ വില്ല്
മലരമ്പ് പോലെ നിറമുള്ള നാണം
വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
I am thinking of you
I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ആആആആ…
പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
മിണ്ടുന്നതെല്ലാം പാതിരാപൂമഴ
ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
മെയ്യോടു ചേർത്താൽ ആറാട്ടുമേളം
അനുരാഗ മുല്ലപ്പന്തൽ കനവാലെ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Daasan
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
പിസ്ത സുമാക്കിറ | ബുധൻ, 21/05/2014 - 12:22 | |
കൈ എത്തും ദൂരത്ത് | ബുധൻ, 21/05/2014 - 11:52 | |
റംസാൻ നിലാവൊത്ത | ബുധൻ, 21/05/2014 - 11:42 | |
കല്യാണരാമൻ | ബുധൻ, 21/05/2014 - 11:32 | |
കൈ എത്തും ദൂരത്ത് | ബുധൻ, 21/05/2014 - 11:21 | |
ഷട്ടർ | Sun, 17/03/2013 - 11:52 | |
കറുപ്പിനഴക് | ബുധൻ, 08/08/2012 - 18:41 | |
ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ | ബുധൻ, 08/08/2012 - 18:37 | |
ഇളമാൻ കണ്ണിലൂടെ | Mon, 16/07/2012 - 13:50 | |
ഫുള്‍ ബ്യുട്ടി ആവാതെ പോയ ബ്യുടിഫുള്‍ !! | Sun, 08/07/2012 - 18:05 | |
ഹൃദയം പാടുന്നു | Sun, 27/05/2012 - 00:36 | |
ജയമാലിനി | Sun, 27/05/2012 - 00:34 | |
കന്തസാമി | Sun, 27/05/2012 - 00:30 | |
ലങ്കാൾ ഫിലിംസ് | Sun, 27/05/2012 - 00:26 | |
ആലം | Sun, 27/05/2012 - 00:13 | |
രാജകുമാരൻ തമ്പി | Sun, 27/05/2012 - 00:10 | |
കിരൺ ശിവകുമാർ | Sun, 27/05/2012 - 00:09 | |
ഭാസ്ക്കരൻ | Sat, 26/05/2012 - 23:54 | |
ഇത്തിക്കര പക്കി | Sat, 26/05/2012 - 14:12 | |
ഇത്തിക്കര പക്കി | Sat, 26/05/2012 - 14:11 | |
ഷെറീഫ്(നടൻ) | Sat, 26/05/2012 - 14:07 | |
ലെനിൻ | Sat, 26/05/2012 - 14:05 | |
മാസ്റ്റർ അനിൽ | Sat, 26/05/2012 - 14:05 | |
സ്റ്റാൻലി | Sat, 26/05/2012 - 14:02 | |
സി വി രാമചന്ദ്രൻ | Sat, 26/05/2012 - 13:59 | |
ശ്രീമുരുകാലയ | Sat, 26/05/2012 - 13:39 | |
വിന്ധ്യപർവ്വതസാനുവിങ്കൽ | Sat, 26/05/2012 - 13:34 | |
ഒന്നേ ഒന്നേ ഒന്നേ പോ | Sat, 26/05/2012 - 13:33 | |
ഇവർ | Sat, 26/05/2012 - 13:31 | |
ഇവർ | Sat, 26/05/2012 - 13:29 | |
ജൂനിയർ ഷീല | Sat, 26/05/2012 - 13:23 | |
മാധവിമാധവ് | Sat, 26/05/2012 - 13:08 | |
ആരോഹണം | ചൊവ്വ, 22/05/2012 - 23:51 | |
ചന്ദ്രിക | ചൊവ്വ, 22/05/2012 - 23:50 | |
പ്രവീണ (പഴയ നടി) | ചൊവ്വ, 22/05/2012 - 23:49 | |
പുഷ്പകല | ചൊവ്വ, 22/05/2012 - 23:47 | |
ശർമിള | ചൊവ്വ, 22/05/2012 - 23:46 | |
കനകദുർഗ്ഗ | ചൊവ്വ, 22/05/2012 - 23:45 | |
വേണു (നടൻ) | ചൊവ്വ, 22/05/2012 - 23:43 | |
കല്ലറ മോഹൻദാസ് | ചൊവ്വ, 22/05/2012 - 23:41 | |
പി സി നായർ | ചൊവ്വ, 22/05/2012 - 23:35 | |
സുനിരാജ് പിക്ചേഴ്സ് | ചൊവ്വ, 22/05/2012 - 23:34 | |
ആഗമനം | Mon, 21/05/2012 - 22:35 | |
ആഗമനം | Mon, 21/05/2012 - 22:30 | |
രേണുചന്ദ്ര | Mon, 21/05/2012 - 22:12 | |
ജി സുഗുണൻ | Mon, 21/05/2012 - 22:02 | |
സുഗുണ ആർട്സ് | Mon, 21/05/2012 - 22:01 | |
ഗോളാന്തരവാർത്ത | Sat, 12/05/2012 - 23:56 | |
സ്വാമിനാഥ പരിപാലയാശു മാം | Sat, 12/05/2012 - 00:38 | |
മുത്തുസ്വാമി ദീക്ഷിതർ | Sat, 12/05/2012 - 00:31 |