ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഹെയ് സലോമ ഹാ സലോമാ…
ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
കാണാത്തതെല്ലാം കാണുവാൻ കൗതുകം
ഉലയുന്ന പൂമെയ് മദനന്റെ വില്ല്
മലരമ്പ് പോലെ നിറമുള്ള നാണം
വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
I am thinking of you
I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ആആആആ…
പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
മിണ്ടുന്നതെല്ലാം പാതിരാപൂമഴ
ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
മെയ്യോടു ചേർത്താൽ ആറാട്ടുമേളം
അനുരാഗ മുല്ലപ്പന്തൽ കനവാലെ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Daasan
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
രാജേഷ് കാഞ്ഞിരക്കാടൻ | വെള്ളി, 18/06/2021 - 07:22 | |
വിശുദ്ധ രാത്രികൾ | വെള്ളി, 18/06/2021 - 07:21 | ട്രെയിലർ ചേർത്തു |
താന്തോന്നി | വ്യാഴം, 10/06/2021 - 09:07 | |
താന്തോന്നി | വ്യാഴം, 10/06/2021 - 09:05 | |
ഭാവന | Sat, 05/06/2021 - 09:14 | |
ആൻമരിയ കലിപ്പിലാണ് | വെള്ളി, 04/06/2021 - 07:44 | |
ഒരു വടക്കൻ സെൽഫി | വെള്ളി, 04/06/2021 - 07:41 | Comments opened |
നമ്മൾ | ബുധൻ, 02/06/2021 - 20:34 | |
കോഹിനൂർ | ബുധൻ, 02/06/2021 - 12:12 | |
ട്രിപ്പ് | Sun, 30/05/2021 - 12:29 | Comments opened |
രാമലീല | Sun, 30/05/2021 - 12:24 | Comments opened |
ജുവൽ ബേബി | Sun, 30/05/2021 - 12:23 | |
അലിയാരുടെ ഓമന ബീവി | ബുധൻ, 26/05/2021 - 04:52 | |
* അലിയാരുടെ ഓമന ബീവി | ബുധൻ, 26/05/2021 - 04:52 | |
മന്ദാരം പൂത്തല്ലോ | ബുധൻ, 26/05/2021 - 03:54 | |
പേരാറിൻ പനിനീർക്കുളിരിൽ | Sat, 22/05/2021 - 08:42 | |
പതിനഞ്ചിതളുള്ള പൗർണ്ണമി പൂവിന്റെ | വ്യാഴം, 20/05/2021 - 21:00 | |
ആകാശദീപങ്ങൾ സാക്ഷി (F) | ബുധൻ, 19/05/2021 - 08:44 | |
രഘു | ചൊവ്വ, 04/05/2021 - 07:41 | |
ഷൗക്കത്ത് പറമ്പി | വെള്ളി, 30/04/2021 - 09:19 | |
ഷൗക്കത്ത് പറമ്പി | വെള്ളി, 30/04/2021 - 09:18 | |
ഷൗക്കത്ത് പറമ്പി | വെള്ളി, 30/04/2021 - 09:17 | |
* മന്ദാരം പൂത്തല്ലോ | Mon, 26/04/2021 - 22:39 | |
ഒരു കുട്ടനാടൻ ബ്ലോഗ് | വ്യാഴം, 18/03/2021 - 05:00 | |
പരോൾ | വ്യാഴം, 18/03/2021 - 04:58 | |
എമിൽ ജോർജ്ജ് | വ്യാഴം, 18/03/2021 - 04:58 | |
ഞങ്ങൾ സന്തുഷ്ടരാണ് | വ്യാഴം, 11/03/2021 - 10:53 | |
ഞങ്ങൾ സന്തുഷ്ടരാണ് | വ്യാഴം, 11/03/2021 - 10:51 | |
അറബി പാട്ട് | ബുധൻ, 10/03/2021 - 04:09 | |
ആയുധം | ബുധൻ, 10/03/2021 - 04:09 | |
പൂവേ മെഹബൂബേ | ബുധൻ, 10/03/2021 - 04:07 | |
*അത്തള പിത്തള | ചൊവ്വ, 09/03/2021 - 00:28 | |
*അത്തള പിത്തള | ചൊവ്വ, 09/03/2021 - 00:28 | |
ശരറാന്തൽ | ചൊവ്വ, 09/03/2021 - 00:18 | |
ശരറാന്തൽ -M | ചൊവ്വ, 09/03/2021 - 00:17 | |
ശരറാന്തൽ -M | ചൊവ്വ, 09/03/2021 - 00:09 | |
ചങ്ങാതിപ്പൂച്ച | ചൊവ്വ, 09/03/2021 - 00:02 | വിവരങ്ങൾ ചേർത്തു. |
ശരറാന്തൽ | Mon, 08/03/2021 - 23:56 | |
വിശ്വ വിഖ്യാതരായ പയ്യന്മാർ | Mon, 08/03/2021 - 09:47 | Comments opened |
താരം | വ്യാഴം, 04/03/2021 - 13:55 | |
തിളക്കം | Sat, 27/02/2021 - 10:00 | |
ദൃശ്യം | വെള്ളി, 26/02/2021 - 11:27 | |
ദൃശ്യം 2 | ബുധൻ, 24/02/2021 - 22:19 | |
ദൃശ്യം | ബുധൻ, 24/02/2021 - 10:35 | |
തിളക്കം | ചൊവ്വ, 23/02/2021 - 10:59 | |
ശാന്തി പ്രിയ | Sun, 21/02/2021 - 01:22 | |
മേള | ബുധൻ, 17/02/2021 - 12:47 | |
തിരികെ | ചൊവ്വ, 16/02/2021 - 02:44 | |
നൈനാൻ മാത്യൂസ് | ചൊവ്വ, 16/02/2021 - 02:44 | |
തിരികെ | ചൊവ്വ, 16/02/2021 - 02:42 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- …
- അടുത്തതു് ›
- അവസാനത്തേതു് »