ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഹെയ് സലോമ ഹാ സലോമാ…
ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
കാണാത്തതെല്ലാം കാണുവാൻ കൗതുകം
ഉലയുന്ന പൂമെയ് മദനന്റെ വില്ല്
മലരമ്പ് പോലെ നിറമുള്ള നാണം
വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
I am thinking of you
I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ആആആആ…
പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
മിണ്ടുന്നതെല്ലാം പാതിരാപൂമഴ
ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
മെയ്യോടു ചേർത്താൽ ആറാട്ടുമേളം
അനുരാഗ മുല്ലപ്പന്തൽ കനവാലെ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Daasan
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
അനീഷ് പി നായർ | Sun, 20/02/2022 - 01:44 | |
ഉറുമി | Sun, 20/02/2022 - 01:38 | |
മഴമേഘപ്രാവുകൾ | Sun, 20/02/2022 - 01:36 | |
ക്രോണിക്ക് ബാച്ചിലർ | Sun, 20/02/2022 - 01:33 | |
നന്ദനം | വ്യാഴം, 17/02/2022 - 11:23 | |
റോമൻസ് | വ്യാഴം, 17/02/2022 - 08:45 | |
ഇഷ്ടം | വ്യാഴം, 17/02/2022 - 08:37 | |
റോമൻസ് | വ്യാഴം, 17/02/2022 - 08:36 | |
റോമൻസ് | വ്യാഴം, 17/02/2022 - 08:34 | |
റോമൻസ് | വ്യാഴം, 17/02/2022 - 08:32 | |
രാജാ കൃഷ്ണൻ | വ്യാഴം, 17/02/2022 - 08:23 | |
സുധീപ് വേളമണ്ണൂർ | വ്യാഴം, 17/02/2022 - 08:20 | |
റോമൻസ് | വ്യാഴം, 17/02/2022 - 08:10 | |
ഷൈൻ കൃഷ്ണൻ | വ്യാഴം, 17/02/2022 - 08:10 | |
ഗണേശൻ ചാന്ദ് വി | വ്യാഴം, 17/02/2022 - 08:04 | |
റോമൻസ് | വ്യാഴം, 17/02/2022 - 07:42 | |
മിഥുല സെബാസ്റ്റ്യൻ | വ്യാഴം, 17/02/2022 - 07:25 | |
വിനോദയാത്ര | വ്യാഴം, 17/02/2022 - 07:23 | |
രശ്മി ബോബൻ | വ്യാഴം, 17/02/2022 - 06:57 | |
വിനോദയാത്ര | വ്യാഴം, 17/02/2022 - 06:57 | |
വിനോദയാത്ര | വ്യാഴം, 17/02/2022 - 06:52 | |
പി സി ജോർജ്ജ് | Sun, 13/02/2022 - 01:12 | |
ഷെല്ലി | Sat, 12/02/2022 - 07:10 | |
അക്ഷരം | Sat, 12/02/2022 - 01:44 | അഭിനേത്രിയെ ചേർത്തു |
നാജി മുഹമ്മദ് ബാജി | വ്യാഴം, 10/02/2022 - 00:39 | |
അരയന്നങ്ങളുടെ വീട് | ചൊവ്വ, 08/02/2022 - 03:21 | |
രാവുകളിൽ നീയെൻ | Mon, 07/02/2022 - 00:39 | |
മന്ത്രികുമാരൻ | Sat, 05/02/2022 - 08:21 | |
ഒരാൾ മാത്രം | വെള്ളി, 04/02/2022 - 12:01 | |
മായാജാലം | Sun, 30/01/2022 - 03:39 | |
സിംഹവാലൻ മേനോൻ | വെള്ളി, 28/01/2022 - 02:32 | |
അറബിക്കഥ | വ്യാഴം, 27/01/2022 - 21:01 | |
ഗജകേസരിയോഗം | ബുധൻ, 26/01/2022 - 09:12 | |
നാജി മുഹമ്മദ് ബാജി | Mon, 24/01/2022 - 08:50 | |
അനുരാഗ കരിക്കിൻവെള്ളം | Mon, 24/01/2022 - 08:39 | |
തരംഗം | Mon, 24/01/2022 - 08:37 | |
അനുരാഗ കരിക്കിൻവെള്ളം | Mon, 24/01/2022 - 08:35 | |
നാജി മുഹമ്മദ് ബാജി | Mon, 24/01/2022 - 08:34 | |
മനസ്സറിയാതെ | ചൊവ്വ, 18/01/2022 - 12:37 | Comments opened |
പൂച്ചയ്ക്കൊരു മുക്കുത്തി | ചൊവ്വ, 18/01/2022 - 11:01 | |
www.അണുകുടുംബം.കോം | Sun, 16/01/2022 - 10:02 | |
www.അണുകുടുംബം.കോം | Sun, 16/01/2022 - 09:32 | |
രണ്ട് | വ്യാഴം, 13/01/2022 - 12:07 | |
കുഞ്ഞിരാമായണം | വെള്ളി, 07/01/2022 - 01:07 | |
കൗബോയ് | വ്യാഴം, 06/01/2022 - 08:40 | |
പി ബാലചന്ദ്ര കുമാർ | വ്യാഴം, 06/01/2022 - 08:38 | |
പി ബാലചന്ദ്രകുമാർ | വ്യാഴം, 06/01/2022 - 08:29 | |
മനസ്സിനക്കരെ | Mon, 03/01/2022 - 11:26 | |
അനി ശശി | Sat, 01/01/2022 - 00:19 | |
ചെപ്പു കിലുക്കണ ചങ്ങാതി | വെള്ളി, 31/12/2021 - 02:05 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- …
- അടുത്തതു് ›
- അവസാനത്തേതു് »