മനസ്സറിയാതെ

Manassariyathe
കഥാസന്ദർഭം: 

ഭര്‍ത്താവും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന സന്തുഷ്ട കുടുംബത്തിന്റെ സ്വൈര്യം കെടുത്തിക്കൊണ്ട് ഒരു സ്ത്രീ ലമ്പടന്‍ കടന്നു വരുന്നു. ഒരു ദിവസം വീട്ടിനുള്ളില്‍ മരിച്ചു കിടക്കുന്ന അയാളെ ആരുമറിയാതെ മറവ് ചെയ്യാന്‍ ഭര്‍ത്താവ് തീരുമാനമെടുക്കുന്നു. തുടര്‍ന്ന് ആ കുടുംബം അനുഭവിക്കുന്ന സംഘര്‍ഷങ്ങളിലൂടെ സിനിമ നീങ്ങുന്നു

അവലംബം :   മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 28 September, 1984