ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഹെയ് സലോമ ഹാ സലോമാ…
ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
കാണാത്തതെല്ലാം കാണുവാൻ കൗതുകം
ഉലയുന്ന പൂമെയ് മദനന്റെ വില്ല്
മലരമ്പ് പോലെ നിറമുള്ള നാണം
വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
I am thinking of you
I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ആആആആ…
പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
മിണ്ടുന്നതെല്ലാം പാതിരാപൂമഴ
ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
മെയ്യോടു ചേർത്താൽ ആറാട്ടുമേളം
അനുരാഗ മുല്ലപ്പന്തൽ കനവാലെ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Daasan
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
വാൽക്കണ്ണാടി | Sat, 21/11/2020 - 11:02 | |
നമ്മൾ | Sat, 21/11/2020 - 07:55 | |
ഫ്രീഡം ക സോനായ | വെള്ളി, 20/11/2020 - 11:32 | |
ഫ്രീഡം ക സോനായ | വെള്ളി, 20/11/2020 - 11:25 | |
നവ്‌രാജ് ഹൻസ് | വെള്ളി, 20/11/2020 - 11:25 | |
നേഹ അഗർവാൾ | വെള്ളി, 20/11/2020 - 11:16 | |
മാണിക്യക്കല്ല് | ബുധൻ, 18/11/2020 - 13:18 | |
അപരിചിതൻ | Sat, 14/11/2020 - 11:17 | |
മൂന്നിലൊന്ന് | Sat, 14/11/2020 - 11:13 | ദുർഗ്ഗ (80805) and ദുർഗ (60218) are one and the same actress. So decided to replace ദുർഗ (60218) with ദുർഗ്ഗ (80805). |
ഡിറ്റക്ടീവ് | വെള്ളി, 13/11/2020 - 12:34 | |
സൂര്യഗായത്രി | ചൊവ്വ, 10/11/2020 - 10:10 | |
അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ | Mon, 02/11/2020 - 13:07 | |
നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം | വ്യാഴം, 22/10/2020 - 10:59 | |
ക്രിസ്ത്യൻ ബ്രദേഴ്സ് | ചൊവ്വ, 20/10/2020 - 09:33 | |
കല്ലു കൊണ്ടൊരു പെണ്ണ് | Sat, 17/10/2020 - 09:30 | |
അഞ്ചരക്കല്യാണം | Sat, 17/10/2020 - 09:27 | |
സന്മനസ്സുള്ളവര്‍ക്ക് സമാധാനം | വെള്ളി, 16/10/2020 - 11:31 | |
ഭരതം | വെള്ളി, 16/10/2020 - 11:28 | |
കാവേരി തീരത്തെ | വ്യാഴം, 15/10/2020 - 21:56 | Missing song stub |
ബോഡി ഗാർഡ് | വ്യാഴം, 15/10/2020 - 21:45 | |
കേളി | വ്യാഴം, 15/10/2020 - 11:14 | |
ധനം | വ്യാഴം, 15/10/2020 - 11:13 | |
നോട്ട്ബുക്ക് | വ്യാഴം, 15/10/2020 - 11:03 | അഭിനേത്രി ചേർത്തു |
മഴത്തുള്ളിക്കിലുക്കം | വ്യാഴം, 15/10/2020 - 11:00 | |
സല്ലാപം | വ്യാഴം, 15/10/2020 - 10:58 | |
ബോഡി ഗാർഡ് | വ്യാഴം, 15/10/2020 - 10:53 | |
ബോഡി ഗാർഡ് | വ്യാഴം, 15/10/2020 - 10:52 | |
മനസ്സിനക്കരെ | വ്യാഴം, 15/10/2020 - 10:50 | |
കാറ്റത്തെ കിളിക്കൂട് | വ്യാഴം, 15/10/2020 - 10:48 | |
ദേവി | ബുധൻ, 14/10/2020 - 12:26 | ഇന്റർവ്യൂവിൽ നിന്ന് വിവരങ്ങൾ ചേർത്തു https://www.youtube.com/watch?v=hRfsu499c20 |
രാമ രാവണൻ | ബുധൻ, 14/10/2020 - 12:19 | |
കിന്നാരത്തുമ്പികൾ | ബുധൻ, 14/10/2020 - 11:32 | |
ഇന്ദ്രപ്രസ്ഥം | ബുധൻ, 14/10/2020 - 10:58 | |
ജല്ലിക്കട്ട് | ബുധൻ, 14/10/2020 - 00:17 | |
കെഞ്ചിര | ബുധൻ, 14/10/2020 - 00:15 | |
എന്റെ ശ്രീക്കുട്ടിയ്ക്ക് | Sat, 10/10/2020 - 04:22 | |
ഡബിൾസ് | വ്യാഴം, 08/10/2020 - 03:54 | തിരുത്ത് |
നോവൽ | വ്യാഴം, 08/10/2020 - 03:52 | |
എന്റെ വീട് അപ്പൂന്റേം | വ്യാഴം, 08/10/2020 - 03:51 | |
വരനെ ആവശ്യമുണ്ട് | ചൊവ്വ, 06/10/2020 - 10:39 | |
ചന്ദ്രോത്സവം | ചൊവ്വ, 06/10/2020 - 07:12 | |
ഒന്നാം കിളി പൊന്നാൺകിളി | Mon, 05/10/2020 - 08:16 | |
ഒന്നാം കിളി പൊന്നാൺകിളി | Mon, 05/10/2020 - 08:13 | |
നിവേദ്യം | വ്യാഴം, 01/10/2020 - 23:08 | |
വരനെ ആവശ്യമുണ്ട് | വ്യാഴം, 01/10/2020 - 09:57 | |
വരനെ ആവശ്യമുണ്ട് | വ്യാഴം, 01/10/2020 - 09:56 | |
വരനെ ആവശ്യമുണ്ട് | വ്യാഴം, 01/10/2020 - 09:54 | |
രസതന്ത്രം | വ്യാഴം, 01/10/2020 - 09:49 | |
ഞാൻ പ്രകാശൻ | വ്യാഴം, 01/10/2020 - 09:47 | |
ഞാൻ പ്രകാശൻ | വ്യാഴം, 01/10/2020 - 09:44 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- …
- അടുത്തതു് ›
- അവസാനത്തേതു് »