ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഹെയ് സലോമ ഹാ സലോമാ…
ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
കാണാത്തതെല്ലാം കാണുവാൻ കൗതുകം
ഉലയുന്ന പൂമെയ് മദനന്റെ വില്ല്
മലരമ്പ് പോലെ നിറമുള്ള നാണം
വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
I am thinking of you
I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ആആആആ…
പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
മിണ്ടുന്നതെല്ലാം പാതിരാപൂമഴ
ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
മെയ്യോടു ചേർത്താൽ ആറാട്ടുമേളം
അനുരാഗ മുല്ലപ്പന്തൽ കനവാലെ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Daasan
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ഗോൾഡൻ എസ് റിലീസ് | Sun, 06/09/2020 - 09:42 | |
പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം | Sat, 05/09/2020 - 21:39 | |
അതീതം | ബുധൻ, 02/09/2020 - 11:06 | |
വിജയകുമാർ | ബുധൻ, 02/09/2020 - 10:57 | |
അജി ആര്യൻ | ബുധൻ, 02/09/2020 - 10:51 | |
കുഴൂർ മോഹൻ | ബുധൻ, 02/09/2020 - 10:48 | |
അതീതം | ബുധൻ, 02/09/2020 - 10:42 | |
ലത രാംദാസ് | ബുധൻ, 02/09/2020 - 10:39 | |
ബാഹുബലി - The Beginning - ഡബ്ബിംഗ് | ചൊവ്വ, 01/09/2020 - 20:51 | |
ബാഹുബലി 2 - ഡബ്ബിങ്ങ് | ചൊവ്വ, 01/09/2020 - 20:46 | |
നേരം | വ്യാഴം, 27/08/2020 - 23:41 | |
പത്തായം പോലത്തെ വയറാണ് | വ്യാഴം, 23/07/2020 - 23:29 | സംഗീത സംവിധാനം തിരുത്തി |
തിരുവോണക്കൈനീട്ടം | വ്യാഴം, 23/07/2020 - 23:27 | വിവരങ്ങൾ ചേർത്തു |
വില്ലിന്മേൽ താളം കൊട്ടി | വ്യാഴം, 23/07/2020 - 23:25 | ആൽബം തിരുത്തി |
ആരോ കമഴ്ത്തി വെച്ചോരോട്ടുരുളി | വ്യാഴം, 23/07/2020 - 23:24 | ആൽബം തിരുത്തി |
ചന്ദനവളയിട്ട കൈ കൊണ്ടു | വ്യാഴം, 23/07/2020 - 23:22 | ആൽബം തിരുത്തി |
ഇല്ലക്കുളങ്ങരെയിന്നലെ | വ്യാഴം, 23/07/2020 - 23:21 | ആൽബം തിരുത്തി |
തേവാരമുരുവിടും | വ്യാഴം, 23/07/2020 - 23:20 | ആൽബം തിരുത്തി |
പൂമുല്ലക്കോടിയുടുക്കേണം | വ്യാഴം, 23/07/2020 - 23:19 | ആൽബം തിരുത്തി |
ആറന്മുളപ്പള്ളിയോടം | വ്യാഴം, 23/07/2020 - 23:17 | ആൽബം തിരുത്തി |
പറ നിറയെ പൊന്നളക്കും | വ്യാഴം, 23/07/2020 - 23:16 | ആൽബം തിരുത്തി |
സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം - F | വ്യാഴം, 23/07/2020 - 23:00 | സംഗീത സംവിധാനം തിരുത്തി |
വെയിൽമരങ്ങൾ | Sat, 04/07/2020 - 01:12 | അനുബന്ധ വർത്തമാനം തിരുത്തി |
മൂത്തോൻ | Sat, 04/07/2020 - 00:57 | അനുബന്ധ വർത്തമാനം പുതുക്കി |
ജല്ലിക്കട്ട് | Sat, 04/07/2020 - 00:51 | അനുബന്ധ വർത്തമാനം പുതുക്കി |
പിന്നെയും | Sat, 04/07/2020 - 00:45 | അനുബന്ധ വർത്തമാനം പുതുക്കി. |
നരേൻ | Sun, 14/06/2020 - 00:50 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
കൃഷ്ണ - ഡബ്ബിംഗ് | Mon, 08/06/2020 - 09:10 | |
ഭാസ്കരൻ നടരാജൻ | Mon, 08/06/2020 - 09:08 | |
സന്ധ്യ റാണി | വെള്ളി, 05/06/2020 - 12:37 | created profile |
കണ്ണോടു മെല്ലേ | Sat, 30/05/2020 - 04:22 | വരികൾ ചേർത്തു |
ചന്ദ്രനുദിക്കുന്ന ദിക്കിൽ | ചൊവ്വ, 26/05/2020 - 10:41 | |
കണ്ണിൽ പന്തം കൊളുത്തെടാ | ചൊവ്വ, 26/05/2020 - 07:40 | |
പിന്നണിയിൽ | ചൊവ്വ, 26/05/2020 - 00:17 | ലിങ്ക് അപ്ഡേറ്റ് ചെയ്തു |
മാണിക്യ കല്ലായി | വ്യാഴം, 21/05/2020 - 08:24 | |
രാഗസുധാരസ | വ്യാഴം, 21/05/2020 - 06:53 | യൂട്യൂബ് വീഡിയോ ചേർത്തു |
കണ്ണിൽ പന്തം കൊളുത്തെടാ | ചൊവ്വ, 19/05/2020 - 23:52 | |
കണ്ണിൽ പന്തം കൊളുത്തെടാ | ചൊവ്വ, 19/05/2020 - 23:52 | |
ഗ്രാന്റ്മാസ്റ്റർ | Sat, 16/05/2020 - 08:40 | |
പ്രേം ചന്ദ്രൻ | Sat, 16/05/2020 - 08:38 | |
പ്രേം ചന്ദ്രൻ | Sat, 16/05/2020 - 08:36 | |
അങ്ങ് വൈകുണ്ഠപുരത്ത് - ഡബ്ബിംഗ് | വ്യാഴം, 14/05/2020 - 23:52 | |
രാജേഷ് രാധാകൃഷ്ണൻ(ഡോപ് ഡാഡി) | വ്യാഴം, 14/05/2020 - 10:26 | |
രാജേഷ് രാധാകൃഷ്ണൻ(ഡോപ് ഡാഡി) | വ്യാഴം, 14/05/2020 - 10:23 | |
ടോണി സെബാസ്റ്റ്യൻ(സ്റ്റോണി സൈക്കോ) | വ്യാഴം, 14/05/2020 - 10:22 | |
കുട്ടി ബൊമ്മാ കുട്ടി ബൊമ്മാ | വ്യാഴം, 14/05/2020 - 09:27 | |
ശ്രീകൃഷ്ണ വിഷ്ണുബോട്‌ല | വ്യാഴം, 14/05/2020 - 07:24 | |
കുട്ടി ബൊമ്മാ കുട്ടി ബൊമ്മാ | വ്യാഴം, 14/05/2020 - 05:07 | |
സാമജവരഗമന | വ്യാഴം, 14/05/2020 - 04:18 | |
സാമജവരഗമന | വ്യാഴം, 14/05/2020 - 04:18 |