Daasan

എന്റെ പ്രിയഗാനങ്ങൾ

  • ഇളമാൻ കണ്ണിലൂടെ

    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ  I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ  I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഹെയ് സലോമ ഹാ സലോമാ…

    ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
    അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
    മുള്ളുള്ള  വാക്ക് മുനയുള്ള നോക്ക്
    കാണാത്തതെല്ലാം കാണുവാൻ കൗതുകം
    ഉലയുന്ന പൂമെയ് മദനന്റെ വില്ല്
    മലരമ്പ് പോലെ നിറമുള്ള നാണം
    വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    I am thinking of you
    I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you

    ആആആആ…

    പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
    ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
    നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
    മിണ്ടുന്നതെല്ലാം പാതിരാപൂമഴ
    ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
    മെയ്യോടു ചേർത്താൽ ആറാട്ടുമേളം
    അനുരാഗ മുല്ലപ്പന്തൽ കനവാലെ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
www.അണുകുടുംബം.കോം Sun, 16/01/2022 - 10:02
www.അണുകുടുംബം.കോം Sun, 16/01/2022 - 09:32
രണ്ട് വ്യാഴം, 13/01/2022 - 12:07
കുഞ്ഞിരാമായണം വെള്ളി, 07/01/2022 - 01:07
കൗബോയ് വ്യാഴം, 06/01/2022 - 08:40
പി ബാലചന്ദ്ര കുമാർ വ്യാഴം, 06/01/2022 - 08:38
പി ബാലചന്ദ്രകുമാർ വ്യാഴം, 06/01/2022 - 08:29
മനസ്സിനക്കരെ Mon, 03/01/2022 - 11:26
അനി ശശി Sat, 01/01/2022 - 00:19
ചെപ്പു കിലുക്കണ ചങ്ങാതി വെള്ളി, 31/12/2021 - 02:05
ഷാരു ഷാരു വ്യാഴം, 30/12/2021 - 22:05
ഷാരു ഷാരു വ്യാഴം, 30/12/2021 - 22:05
ഷാരു ഷാരു വ്യാഴം, 30/12/2021 - 22:03
ഷാരു ഷാരു വ്യാഴം, 30/12/2021 - 22:03
സീനിയേഴ്സ് വ്യാഴം, 30/12/2021 - 11:13 Comments opened
ഭീഷ്മ പർവ്വം ബുധൻ, 29/12/2021 - 13:46
എൽസമ്മ എന്ന ആൺകുട്ടി വ്യാഴം, 23/12/2021 - 11:43 Comments opened
പൊന്മുട്ടയിടുന്ന താറാവ് ചൊവ്വ, 21/12/2021 - 17:48 Added Naloth Krishnan
രസതന്ത്രം ചൊവ്വ, 21/12/2021 - 17:47
മഞ്ഞുപോലൊരു പെൺ‌കുട്ടി വെള്ളി, 17/12/2021 - 23:38
ജാൻ.എ.മൻ ചൊവ്വ, 14/12/2021 - 20:20
ജാൻ.എ.മൻ ചൊവ്വ, 14/12/2021 - 09:31
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചൊവ്വ, 14/12/2021 - 08:55
ജാൻ.എ.മൻ ചൊവ്വ, 14/12/2021 - 08:43
ചിദംബരം ചൊവ്വ, 14/12/2021 - 08:41
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചൊവ്വ, 14/12/2021 - 08:31
ഗണപതി ചൊവ്വ, 14/12/2021 - 08:14
ജാൻ.എ.മൻ Mon, 13/12/2021 - 10:46
വക്കാലത്തു നാരായണൻ കുട്ടി Sun, 12/12/2021 - 05:44
വക്കാലത്തു നാരായണൻ കുട്ടി Sun, 12/12/2021 - 05:41
ജാൻ.എ.മൻ വ്യാഴം, 09/12/2021 - 02:24
ജാൻ.എ.മൻ ചൊവ്വ, 07/12/2021 - 18:14
കഥ പറയുമ്പോൾ Sun, 28/11/2021 - 23:40 Comments opened
ചിത്രം Sat, 27/11/2021 - 15:16 നിശ്ചലഛായാഗ്രഹണം തിരുത്തി
ഹാപ്പി വെഡ്ഡിംഗ് ചൊവ്വ, 23/11/2021 - 14:34 Comments opened
മൈ ഡിയർ മുത്തച്ഛൻ ചൊവ്വ, 23/11/2021 - 13:17
ബോഡി ഗാർഡ് Sat, 20/11/2021 - 08:33
സച്ചിൻ വ്യാഴം, 18/11/2021 - 09:12
സവിധം ചൊവ്വ, 16/11/2021 - 16:03
സവിധം ചൊവ്വ, 16/11/2021 - 14:59
സവിധം ചൊവ്വ, 16/11/2021 - 14:56
റോമൻസ് Sat, 13/11/2021 - 12:42
എന്താടാ സജി ചൊവ്വ, 02/11/2021 - 19:58
എന്താടാ സജി ചൊവ്വ, 02/11/2021 - 15:12
എന്താടാ സജി ചൊവ്വ, 02/11/2021 - 15:09
എന്താടാ സജി ചൊവ്വ, 02/11/2021 - 15:05
കാര്യസ്ഥൻ Mon, 01/11/2021 - 08:56 Comments opened
രാജ്കുമാർ ശ്രീകുമാർ Sat, 23/10/2021 - 00:20
മൂന്നാംപക്കം വെള്ളി, 22/10/2021 - 23:46
രാജ്കുമാർ (ജഗതി ശ്രീകുമാറിന്റെ മകൻ) വെള്ളി, 22/10/2021 - 23:46

Pages