മേജർ സ്റ്റാൻലി

Major Stanly

ആറ്റിങ്ങലിനടുത്ത് മുരുക്കുമ്പുഴ സ്വദേശി. 1977 ൽ ശശികുമാർ സംവിധാനം ചെയ്ത മോഹവും മുക്തിയും എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ സ്റ്റാൻലി പ്രേം നസീർ, അടൂർ ഭാസി, ഷീല , ലക്ഷ്മി എന്നിവരോടൊപ്പമാണ് സിനിമാഭിനയം തുടങ്ങിയത്. രക്തസാക്ഷികൾ സിന്ദാബാദ് എന്ന ചിത്രത്തിൽ നാട്ടുപ്രമാണിയും മോഹൻലാലുമായുള്ള സംഘട്ടനവും ശരപജ്ഞരത്തിൽ ജയനോടൊപ്പമുള്ള റോളും മറക്കാൻ കഴിയില്ല.

മരണം :  ജൂൺ 5 2016

വിവരങ്ങൾക്ക് കടപ്പാട് : ഗോപാലകൃഷ്ണൻ ആർ