രേണുചന്ദ
Renuchanda
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| തിരനോട്ടം | പി അശോക് കുമാർ | 1978 | |
| സത്യം | ജാനകി | എം കൃഷ്ണൻ നായർ | 1980 |
| ആഗമനം | ആലീസ് | ജേസി | 1980 |
| വെടിക്കെട്ട് | ദാമുവിന്റെ വെപ്പാട്ടി | കെ എ ശിവദാസ് | 1980 |
| ഇതിലെ വന്നവർ | രാജി | പി ചന്ദ്രകുമാർ | 1980 |
| ഗ്രീഷ്മജ്വാല | മാലിനി | പി ജി വിശ്വംഭരൻ | 1981 |
| ഒരിക്കൽ കൂടി | കവിത വർമ്മ | ഐ വി ശശി | 1981 |
| മനസ്സിന്റെ തീർത്ഥയാത്ര | രഞ്ജിത | എ വി തമ്പാൻ | 1981 |
| കെണി | ബീന | ജെ ശശികുമാർ | 1982 |
| സ്നേഹപൂർവം മീര | റീത്ത | ഹരികുമാർ | 1982 |
| ഒരു മാടപ്രാവിന്റെ കഥ | ഡാലിയ | ആലപ്പി അഷ്റഫ് | 1983 |
| സ്വപ്നമേ നിനക്കു നന്ദി | സഫിയ | കല്ലയം കൃഷ്ണദാസ് | 1983 |
| വിസ | ആലീസ് | ബാലു കിരിയത്ത് | 1983 |
| നാണയം | ശാരദ | ഐ വി ശശി | 1983 |
| ഈറ്റപ്പുലി | രേണു | ക്രോസ്ബെൽറ്റ് മണി | 1983 |
| അട്ടഹാസം | കെ എസ് ഗോപാലകൃഷ്ണൻ | 1984 | |
| ഒരു നിമിഷം തരൂ | മധുവിൻ്റെ കാമുകി | എൻ പി സുരേഷ് | 1984 |
Submitted 13 years 9 months ago by Daasan.
Contributors:
| Contribution |
|---|
Profile photo: Sajeev Ravi |



