കഥാന്തരം

Kadhantharam
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 22 January, 2016
വെബ്സൈറ്റ്: 
http://www.kadhantharammovie.com/

'തന്ത്ര' എന്ന ചിത്രത്തിന് ശേഷം കെ ജെ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് 'കഥാന്തരം'. നെടുമുടി വേണു കേന്ദ്രകഥാപാത്രമായ സാഹിത്യകാരനായി വേഷമിടുന്നു. എം റ്റു ബി റ്റു മൂവീസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് നിർമ്മാണം ബാബുരാജ്  ജോസഫ്. തിരക്കഥ മുരളി കെ മേനോൻ. രാഹുൽ മാധവ്, സിദ്ധാർഥ്‌ ശിവ, ഇന്ദ്രൻസ്, ജയകുമാർ, വിഷ്ണുപ്രിയ, ഗീത വിജയൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Kadhantharam Malayalam Movie Trailer 2015