പ്രശാന്ത് ഫിലിപ്പ് അലക്സാണ്ടർ
Prasanth
വിവിധ ചാനലുകളിൽ അവതാരകനായി തുടങ്ങി, ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
നമ്മൾ | കമൽ | 2002 | |
രസികൻ | ലാൽ ജോസ് | 2004 | |
എന്നിട്ടും | രഞ്ജി ലാൽ | 2006 | |
അച്ഛനുറങ്ങാത്ത വീട് | ലാൽ ജോസ് | 2006 | |
പളുങ്ക് | ബ്ലെസ്സി | 2006 | |
ബെസ്റ്റ് ആക്റ്റർ | മാർട്ടിൻ പ്രക്കാട്ട് | 2010 | |
ഓർഡിനറി | പിക്കപ്പ് ഡ്രൈവർ | സുഗീത് | 2012 |
ഹോട്ടൽ കാലിഫോർണിയ | അജി ജോൺ | 2013 | |
കളിമണ്ണ് | വക്കീൽ | ബ്ലെസ്സി | 2013 |
ദി ഡോൾഫിൻസ് | ദീപൻ | 2014 | |
ഗോഡ്സ് ഓണ്‍ കണ്ട്രി | വാസുദേവ് സനൽ | 2014 | |
അവതാരം | ജമാൽ | ജോഷി | 2014 |
ചില നേരങ്ങളിൽ ചിലർ | ശ്രീനിവാസൻ പരമേശ്വരൻ | 2015 | |
ഒരു മുറൈ വന്ത് പാർത്തായാ | കുര്യച്ചൻ | സാജൻ കെ മാത്യു | 2016 |
പാ.വ | ഗിരിഗോറി | സൂരജ് ടോം | 2016 |
ഇത് താൻടാ പോലീസ് | ഡേവിഡ് സേവ്യർ | മനോജ് പാലോടൻ | 2016 |
ആക്ഷൻ ഹീറോ ബിജു | രാഷ്ട്രീയക്കാരൻ | എബ്രിഡ് ഷൈൻ | 2016 |
കവി ഉദ്ദേശിച്ചത് ? | വാൽ 2 | തോമസ്, ലിജു തോമസ് | 2016 |
കടം കഥ | സുഭാഷ് | സെന്തിൽ രാജൻ | 2017 |
തൃശ്ശിവപേരൂര്‍ ക്ലിപ്തം | രതീഷ് കുമാർ | 2017 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി | ഗോവിന്ദ് വരാഹ | 2018 |
Submitted 6 years 1 month ago by Jayakrishnantu.
Edit History of പ്രശാന്ത് ഫിലിപ്പ് അലക്സാണ്ടർ
4 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:34 | admin | Comments opened |
17 Nov 2016 - 15:08 | Neeli | |
10 Jan 2015 - 19:20 | Neeli | photo added |
10 Jan 2015 - 02:01 | Jayakrishnantu | പുതിയതായി ചേർത്തു |