ഉത്സവമേളം
കഥാസന്ദർഭം:
കാരണവന്മാരുടെ ദുർവ്വാശിയിൽപ്പെട്ട് രണ്ട് ചേരിയിലാകുന്ന തറവാട്ടുക്കാർക്ക് ഉത്സവംനടത്തിപ്പെന്ന് പറയുന്നത് അവരുടെ അഭിമാനപ്രശ്നമാണ്. ഉത്സവത്തിന്റെ ഭാഗമായി വരുന്ന ജയദേവൻ എന്ന കാഥികനും, കനകപ്രഭ എന്ന നർത്തകിയും തമ്മിലടുക്കുന്നു. ജയദേവൻ ഇതിനിടയിൽ തന്റെ അച്ഛന്റെ മരണകാരണവും അന്വേഷിക്കുന്നുണ്ട്. അതിലൂടെ ഒരു വലിയ ചതിയുടെ കഥ പുറത്തറിയുന്നതോടൊപ്പം, കനകപ്രഭ ആരാണെന്ന സത്യവും തിരിച്ചറിയപ്പെടുന്നതും, തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണീ സിനിമയുടെ ഇതിവൃത്തം.
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
ബാനർ:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 17 January, 1992
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
കനകപ്രഭ | |
കാഥികൻ ജയദേവൻ | |
ഹാർമോണിസ്റ്റ് തങ്കപ്പൻ | |
കമലാസനൻ | |
തിരുമേനി | |
ശ്രീദേവി | |
കനകപ്രഭയുടെ അമ്മ | |
അമ്മിണിക്കുട്ടി | |
ശാലിനി | |
ഗോപാലൻ | |
വെളിച്ചപ്പാട് | |
കല്യാണിയമ്മ | |
കല്യാണിയമ്മയുടെ ഭർത്താവ് | |
ഗോവിന്ദ മേനോൻ | |
അമ്മൂട്ടിയമ്മ | |
കുറുപ്പ് | |
അശ്വതി | |
വയലിനിസ്റ്റ് വിശ്വൻ | |
ഡി കെ എൻ | |
കാര്യസ്ഥൻ കുറുപ്പ് | |
കലൈവ് | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
നടി ഉർവ്വശി കഥയെഴുതിയ ആദ്യചിത്രം.
"ദേവീ ശ്രീദേവീ" എന്ന ഗാനത്തിന്റെ പാരഡി "രാമാ ശ്രീരാമാ" എന്ന ഗാനം ജഗതി ശ്രീകുമാറാണ് ആലപിച്ചിരിക്കുന്നത്.
ഉർവ്വശിയുടെ അച്ഛനായി മനോജ് കെ ജയൻ അഭിനയിച്ച ചിത്രമാണെന്ന ഒരു രസകരമായ വസ്തുത ഈ ചിത്രത്തോടനുബന്ധിച്ച് പറയാം.
Video & Shooting
സംഘട്ടനം:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
ഗാനലേഖനം:
കാസറ്റ്സ് & സീഡീസ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
ലെയ്സൺ ഓഫീസർ:
പബ്ലിസിറ്റി വിഭാഗം
പരസ്യം:
ഡിസൈൻസ്:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
അമ്മയ്ക്കൊരു പൊന്നും കുടംസിന്ധുഭൈരവി |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം മോഹൻ സിത്താര | ആലാപനം സുജാത മോഹൻ |
നം. 2 |
ഗാനം
ഒരു വാക്കിലെല്ലാം |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം മോഹൻ സിത്താര | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
അമ്മേ ഗംഗേ മന്ദാകിനീ |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം മോഹൻ സിത്താര | ആലാപനം കെ ജെ യേശുദാസ് |
നം. 4 |
ഗാനം
കനക മണിമയനാട്ട |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം മോഹൻ സിത്താര | ആലാപനം സുജാത മോഹൻ |
നം. 5 |
ഗാനം
ഉണ്ണീ കുമാരാ നീമോഹനം |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം മോഹൻ സിത്താര | ആലാപനം കെ ജെ യേശുദാസ് |
നം. 6 |
ഗാനം
രാമാ ശ്രീരാമാ |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം മോഹൻ സിത്താര | ആലാപനം ജഗതി ശ്രീകുമാർ |
നം. 7 |
ഗാനം
കുന്നിറങ്ങി കുങ്കുമം |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം മോഹൻ സിത്താര | ആലാപനം സുജാത മോഹൻ |
നം. 8 |
ഗാനം
കസവുള്ള പട്ടുടുത്ത് |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം മോഹൻ സിത്താര | ആലാപനം സുജാത മോഹൻ, കോറസ് |